भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ജനാധിപത്യം

(nn)

ജനാധിപത്യം ജനങ്ങളുടെ ആധിപത്യമാണ്
democracy
ప్రజాస్వామ్యం అంటే ప్రజల ఆధిపత్య ప్రభుత్వం

ജനാബ്

(nn)

ജനാബ് മുഹദ്ദലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചു
respectable person
జనాబ్ మహమ్మద్ ఆలీ షిహాబ్ తంగళ్ ప్రసంగించాడు

ജനാല

(nn)

ജനാലയിലൂടെ കാറ്റു കടന്നുവന്നു
window
కిటికీ గుండా గాలి చొరబడింది

ജനിക്ക്

(vi)

രവി 1968ല്‍ ജനിച്ചു
be born
రవి 1968లో జన్మించాడు

ജനിപ്പിക്ക്

(vt)

പരീക്ഷണശാലയില്‍ ജീവികളെ ജനിപ്പിക്കാമെന്ന് ശാസ്ത്രം തെളിയിച്ചു
produce
ప్రయోగశాలలో కొత్త జీవాలను ఉత్పత్తి చేయవచ్చని శాస్త్రం నిరూపించింది

ജനിമൃതികള്‍

(nn,comp)

ജനിമൃതികള്‍ക്കിടയില്‍ ജീവിതം ഉലയുന്നു
birth and death
జనన మరణాల మధ్య జీవితం ఊగిసలాడుతోంది

ജനുവരി

(nn)

ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് ഒരു വര്‍ഷം
january
ప్రతి సంవత్సరం జనవరితో ఆరంభమవుతుంది.

ജനുസ്സ്

(nn)

ഒരു പ്രത്യേക ജനുസ്സില്‍പെട്ട മൃഗമായിരുന്നു അത്
genus
అది ఒక ప్రత్యేక జాతికి చెందిన మృగం

ജനോപകാരം

(nn,comp)

ജനോപകാരപ്രദമായ നടപടികള്‍ എടുക്കാമെന്ന് നേതാവ് പ്രസ്താവിച്ചു
public benefit
జనోపకారమైన చర్యలు తీసుకోవచ్చని మేధావి ప్రస్తావించాడు

ജന്തു

(nn)

ജന്തുക്കള്‍ സ്വൈരം വിഹരിക്കുന്ന കാടുകള്‍ വെട്ടിനശിപ്പിക്കപ്പെടുന്നു
living creature
జంతువులు స్వైర విహారం చేస్తున్న అడవిని నాశనం చేశారు

ജന്തുധര്‍മ്മം

(nn,comp)

ഇരതേടലും ഇണചേരലുമാണ് ജന്തുധര്‍മ്മം
instinct animal functions
వేటాడుట, రమించుట జంతు ధర్మాలు

ജന്തുശാസ്ത്രം

(nn,comp)

രവി ജന്തുശാസ്ത്രം പഠിക്കുന്നു
zoology
రవి జంతుశాస్త్రం చదివాడు

ജന്തുസ്വഭാവം

(nn,comp)

മനുഷ്യന്‍ ജന്തുസ്വഭാവം കാണിക്കുമ്പോള്‍ മനുഷ്യനല്ലാതാകുന്നു
animal character
మనుష్యులు జంతు స్వభావాన్ని చూపితే వారు మనుష్యులు ఎలా అవుతారు ?

ജന്തുഹിംസ

(nn,comp)

ജന്തുഹിംസ പാപമാണെന്ന് ഗാന്ധിജി പറഞ്ഞു
slaughter of animals
జంతు హింస మహాపాపమని గాంధీ చెప్పాడు

ജന്മം

(nn)

ഒരു ജന്മം കൂടി പാഴാകുന്നു
birth
ఉన్న ఒక జన్మకూడా వృధా అయిపోయింది

ജന്മം

(nn)

ജന്മം കിട്ടിയ സ്ഥലത്ത് രവി കൃഷി ചെയ്തു
free hold property
రవి వారసత్వ ఆస్తియైన భూమినే వ్యవసాయం చేస్తున్నాడు

ജന്മക്കാരന്‍

(nn,comp)

ജന്മക്കാരന്‍ കുടിയാനോട് ദേഷ്യപ്പെട്ടു
land lord
భూస్వామి కౌలుదారుపై కోపపడ్డాడు

ജന്മജന്മാന്തരം

(nn,comp)

ജന്മജന്മാന്തരങ്ങളിലൂടെ നേടിയ പുണ്യം
succession of births
జన్మజన్మలకు లభించిన పుణ్యం

ജന്മതാരം

(nn,comp)

രവിയുടെ ജന്മതാരം അനിഴമാണ്
birth star
రవి జన్మ నక్షత్రం అనూరాధ

ജന്മദിനം

(nn,comp)

അനില്‍ എന്‍റെ ജന്മദിനത്തിനു വന്നിരുന്നു
birth day
అనీల్ నా పుట్టినరోజుకు వచ్చాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App