भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ജന്മദേശം

(nn,comp)

രാധയുടെ ജന്മദേശം അങ്ങ് വടക്കാണ്
birth place
రాధ పుట్టిన ప్రదేశం ఉత్తరానికి దూరాన

ജന്മഭൂമി

(nn,comp)

ജന്മഭൂമിക്കുവേണ്ടി ഭാരതീയര്‍ സമരം ചെയ്തു
native land
జన్మభూమి కోసం భారతీయులు సమరం చేశారు

ജന്മരാശി

(nn,comp)

ബാബുവിന്‍റെ ജന്മരാശി നല്ലതായിരുന്നില്ല
sign of zodiac on which the moon stands at the time of birth
బాబు జన్మరాశి మంచిగా లేదు

ജന്മവാസന

(nn,comp)

മൃഗങ്ങള്‍ക്ക് അതിന്‍റെ ജന്മവാസനയ്ക്കനുസരിച്ചു മാത്രമേ ജീവിക്കാന്‍ കഴിയൂ
instinct
మృగాలు జన్మవాసనను బట్టి జీవిస్తాయి

ജന്മസാഫല്യം

(nn,comp)

മാധവന്‍ ജന്മസാഫല്യമടയാതെ മരിച്ചു
attainment of life
మాధవుడు జన్మ సాఫల్యం పొందకనే మరణించాడు

ജന്മസിദ്ധം

(nn,comp)

ജന്മസിദ്ധമായ ചില കഴിവുകള്‍ പ്രദീപിനുണ്ടായിരുന്നു
genetic instinct
కొన్ని అలవాట్లు జన్మసిద్ధంగా వచ్చినవి

ജന്മാന്തരം

(nn,comp)

ജന്മാന്തരങ്ങളിലൂടെ അവര്‍ പുനര്‍ജീവിക്കുമോ
succession of births
జన్మాంతరం వల్ల అతడు తిరిగి జన్మించాడు

ജന്മാന്തരസുകൃതം

(nn,comp)

രാജന്‍ ജന്മാന്തരസുകൃതം ചെയ്തവനാണത്രെ
virtuous deeds done in another birth
రాజు జన్మజన్మల పుణ్యం చేసినవారు

ജന്മാവകാശം

(nn,comp)

സ്വാതന്ത്ര്യം ജന്മാവകാശമാണ്
birth right
స్వాతంత్ర్యం నా జన్మహక్కు

ജന്മി

(nn)

ജന്മി കുടിയാനോട് കയര്‍ത്തു സംസാരിച്ചു
land lord
భూస్వామి కౌలుదారుతో కోపంగా మాట్లాడాడు

ജന്യം

(nn)

തമിഴില്‍ നിന്നാണ് മലയാളം ജന്യമായതെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു
product that which is produced
మలయాళభాష తమిళభాషా జన్యమని అనేకులు విశ్వసిస్తారు

ജപം

(nn)

രവി ജപം ഉരുവിട്ടുകൊണ്ടിരുന്നു
repeating veda manthras
రవి జపం చేస్తున్నాడు

ജപമാല

(nn,comp)

വൈദികന്‍ ജപമാല കൈയ്യിലെടുത്തു
rosary
పాస్టర్ జపమాల చేతిలో తీసుకొన్నాడు

ജപിക്ക്

(vi)

രവി മന്ത്രം ജപിക്കുന്നു
repeat prayers
రవి మంత్రం జపిస్తున్నాడు

ജപ്തി

(nn)

അമ്മാവന്‍റെ പുരയിടം ജപ്തി ചെയ്തു
legal attachment of property
మామ ఆస్తిని జప్తు చేశారు

ജപ്തിമുതല്‍

(nn,comp)

ജപ്തിമുതല്‍ കോടതി കണ്ടുകെട്ടി
attached property
జప్తు ఆస్తిని కోర్టువారు స్వాధీనం చేసుకొన్నారు

ജപ്പാന്‍

(nn)

ജപ്പാനീസാണ് ജപ്പാനിലെ ഭാഷ
japan
జపానులో జపాన్ భాష మాట్లాడుతారు.

ജമീന്ദാര്‍

(nn)

ജമീന്ദാര്‍ കര്‍ഷകരോട് പാട്ടം ചോദിച്ചു
land lord
జమిందారు కౌలుదారుని కౌలు అడిగాడు

ജമുക്കാളം

(nn)

രാധ ജമുക്കാളം വിരിച്ചു കിടന്നു
thick bed cloth or carpet
రాధ జంకాళం పరిచి నిద్రకు ఉపక్రమించింది

ജയം

(nn)

ഒടുവില്‍ ജയം ആര്‍ക്കുമില്ല
victory
చివరకు జయం ఎవరినీ వరించలేదు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App