भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ജയഘോഷം

(nn,comp)

രാജാവിന്‍റെ ജയഘോഷങ്ങള്‍ നാടു നീളെ നടന്നു
uproar of victory
రాజు విజయగర్జన నలుదిక్కులా మారుమోగింది

ജയാപജയം

(nn,comp)

ജയാപജയങ്ങള്‍ മത്സരത്തില്‍ സാധാരണമാണ്
victory and defeat
జయాపజయాలు పోటీలలో సాధారణం

ജയിക്ക്

(vi)

രവി പരീക്ഷയില്‍ ജയിച്ചു
win
రవి పరీక్షను జయించాడు

ജയിലര്‍

(nn)

ജയിലര്‍ ബഷീറിനോട് കുശലം പറഞ്ഞു
jailor
జైలరు బషీరును కుశలం అడిగాడు

ജയില്‍

(nn)

കുറ്റവാളിയെ ജയിലില്‍ നിന്നു മോചിപ്പിച്ചു.
jail
ఖైదీ చెరసాల నుండి విడుదల అయ్యాడు

ജയില്‍പ്പുള്ളി

(nn,comp)

ജയില്‍പ്പുള്ളികള്‍ തോട്ടമുണ്ടാക്കുന്നു
prisoner
జైలు ఖైదీలు తోటను పెంచారు

ജര

(nn)

അമ്മൂമ്മയ്ക്ക് ജര ബാധിച്ചിരിക്കുന്നു
fatigue due to old age (wrinkle due to old age)
అమ్మమ్మకు వార్థక్యం బాధిస్తోంది

ജരബാധിക്ക്

(vb,comn)

ജരബാധിക്കുക വാര്‍ദ്ധക്യത്തിന്‍റെ ലക്ഷണമാണ്
have fatigue or wrinkles due to old age
ముడుతలు పడటం వార్ధక్య లక్షణం

ജരാനരകള്‍

(nn,comp)

ജരാനരകള്‍ വാര്‍ദ്ധക്യസ്വഭാവമാണ്
wrinkles and grey hairs due to old age
ముడతలుపడటం, తలనెరవడం ముసలితనానికి చిహ్నాలు

ജലം

(nn)

ജലം വളരെ പ്രധാനപ്പെട്ടതാണ്
water
నీళ్ళు చాలా అవసరం

ജലജീവി

(nn,comp)

ജലജീവിയാണ് മത്സ്യം
water animal
చేప నీటి జీవి

ജലതരംഗം

(nn,comp)

സംഗീതവിദ്വാന്‍ ജലതരംഗത്തില്‍ സംഗീതം സൃഷ്ടിച്ചു
one kind of musical instrument
సంగీత విద్వాంసుడు జలతరంగంతో సంగీతం కూర్చుతున్నాడు

ജലദേവത

(nn,comp)

ജലദേവത മാതാവിനോട് വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു
water nymph
జలదేవత జగన్మాతను ఒక వరం అడగవలసివచ్చింది

ജലദോഷം

(nn,comp)

രവിക്ക് ഇന്നലെ ജലദോഷമായിരുന്നു
cold
రవికి నిన్న జలుబు చేసింది

ജലധാര

(nn,comp)

ഇവിടെ ജലധാരയുണ്ട്
water course
అక్కడ జలప్రవాహం ఉంది

ജലധി

(nn)

ജലധിയില്‍ മുത്തുണ്ട്
ocean
సముద్రం నందు ముత్యాలు కలవు

ജലപാനം

(nn,comp)

ജലപാനമില്ലാതെ അയാള്‍ വ്രതമെടുത്തു
drinking water
మంచినీరు కూడా తాగకుండా అతను వ్రతం చేశాడు

ജലപിശാച്

(nn,comp)

ജലപിശാച് ജലത്തില്‍ നിന്ന് പ്രത്യക്ഷപ്പെട്ടു
water demon
జలపిశాచి నీటి నుండి వచ్చింది

ജലപ്രവാഹം

(nn,comp)

ജലപ്രവാഹത്തില്‍പെട്ട് വൃക്ഷങ്ങള്‍ ഒഴുകിപ്പോയി
current
జలప్రవాహానికి చెట్లు కొట్టుకొని పోయాయి

ജലമാര്‍ഗ്ഗം

(nn,comp)

ഇവിടെ നിന്ന് ജലമാര്‍ഗ്ഗത്തിലൂടെ കൊല്ലത്തു ചെല്ലാം
way through the water
ఇక్కడి నుండి జలమార్గం గుండా కొల్లం చేరవచ్చు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App