भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ജലരേഖ

(nn,comp)

നേതാവിന്‍റെ വാഗ്ദാനങ്ങളെല്ലാം ജലരേഖകളായി തീര്‍ന്നു
vain promise
నాయకుల వాగ్దానాలు నీటిపై రాతల వంటివి

ജലവിതാനം

(nn,comp)

ജലവിതാനം ഇനിയും ഉയരാന്‍ ഇടയുണ്ടെന്ന് അറിയിപ്പു വന്നു
water level
అక్కడ నీటిమట్టం పెరుగుతూ ఉందని హెచ్చరిక జారీ చేశారు

ജലസേചനം

(nn,comp)

ജലസേചനത്തിനുള്ള വെള്ളം അണക്കെട്ടില്‍ നിന്നു പുറത്തേക്കുവരുന്നു
irrigation
ఆనకట్టలోని నీళ్ళు నీటి పారుదలకై పట్టణానికి మళ్ళించారు

ജലാശയം

(nn,comp)

മഴകൊണ്ട് ജലാശയങ്ങള്‍ കവിഞ്ഞൊഴുകി
reservoir
వర్షం పడ్డ తర్వాత జలాశయంలో నీళ్ళు పొంగిపొర్లాయి

ജല്‍‍പനം

(nn)

രവിയുടേത് വെറും ജല്‍‍പനമായിരുന്നു
prattling
రవి ఏదో ఒకటి వదరుతూ ఉంటాడు

ജളത്വം

(nn)

അയാളുടെ ജളത്വം എല്ലാവരാലും പരിഹസിക്കപ്പെട്ടു
foolishness
అతని తెలివిలేనితనాన్ని చూసి అందరూ నవ్వు కొన్నారు

ജളന്‍

(nn)

രവി ഒരു ജളനായിരുന്നു
fool
రవి తెలివిలేనివాడు

ജവാന്‍

(nn)

രാജന്‍റെ അച്ഛന്‍ ജവാനായിരുന്നു
soldier
రాజు వాళ్ళ నాన్న జవాను

ജവുളി

(nn)

രാജന്‍ ജവുളി വാങ്ങാന്‍ പോയി
textle fabrics
రాజు జౌళి కొనడానికి వెళ్ళాడు

ജവുളിവ്യാപാരം

(nn,comp)

ജവുളി വ്യാപാരം നഷ്ടമാണെന്ന് രവി പറഞ്ഞു
textile business
జౌళి వ్యాపారం నష్టమని రవి చెప్పాడు

ജാക്കറ്റ്

(nn)

രാധ ജാക്കറ്റ് ധരിച്ചു
jacket
రాధ జాకెట్టు వేసుకొంది

ജാഗരം

(nn)

കുട്ടി ജാഗരത്തില്‍ നിന്നുണര്‍ന്നു
keeping awake
అమ్మాయి నిద్రవీడి మెలకువలోకి వచ్చింది

ജാഗരൂക

(adj)

ജാഗരൂകമായ മനസ്സുണ്ടായിരുന്നു പ്രദീപിന്
vigilant
ప్రదీపుది జాగరూకతగల మనస్సు

ജാഗരൂകത

(nn)

രമേശിന്‍റെ ജാഗരൂകതകൊണ്ട് അപകടം സംഭവിച്ചില്ല
vigilance
రమేష్ జాగరూకత వల్ల అపాయం సంభవించలేదు

ജാഗ്രത

(nn)

പോലീസ് പാര്‍ട്ടി നിതാന്ത ജാഗ്രത പുലര്‍ത്തി
watchfulness
పోలీసు అత్యంత జాగ్రత్త వహించాడు

ജാഗ്രത്ത്

(adj)

ജാഗ്രത്തായ മനസ്സുമായി അവള്‍ ഇരുന്നു
vigilant
ఆమె మనస్సు అప్రమత్తమై ఉన్నది

ജാട

(nn)

രമേശിന് ജാടകളൊന്നുമില്ലായിരുന്നു
deceit
రమేష్ కు పొగరు లేదు

ജാതകം

(nn)

രവിക്ക് ജാതകത്തില്‍ വിശ്വാസമില്ലായിരുന്നു
horoscope
రవికి జాతకంపై విశ్వాసం లేదు

ജാതകപ്പൊരുത്തം

(nn,comp)

ജോത്സ്യന്‍ വധൂവരന്മാരുടെ ജാതകപ്പൊരുത്തം നോക്കി
matching of the horoscope between the would be
జ్యోతిష్యుడు వధూవరుల జాతక పొంతనాలు చూశాడు

ജാതമാക്

(vi)

കന്യാമറിയത്തിന് ഒരു പുത്രന്‍ ജാതമാകുമെന്ന് അരുളപ്പാടുണ്ടായി
be born
కన్యక గర్భాన శిశువు పుట్టబోతాడని దేవదూత పలికాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App