भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ജാതി

(nn)

ജാതി വേണ്ട മതംവേണ്ട മനുഷ്യന്
caste
మనుష్యులకు జాతివద్దు, మతం వద్దు

ജാതിക്കായ്

(nn)

അമ്മ ജാതിക്കായ് പറിച്ചു
nut meg fruit
అమ్మజాజికాయ పెరికింది

ജാതിപത്രി

(nn)

ജാതിപത്രി ഔഷധഗുണമുള്ളതാണ്
red leaf covering of the fruit of nutmeg
జాజిపత్రి ఔషధ గుణం కలది

ജാതിഭ്രഷ്ട്

(nn,comp)

സിദ്ധാര്‍ത്ഥന് ജാതി ഭ്രഷ്ട് കല്പിച്ചു
expulsion from caste
సిద్దార్ధ్ ను జాతిభ్రష్టుని చేశారు

ജാതിമരം

(nn,comp)

ജാതിമരം മുറിക്കാന്‍ സര്‍ക്കാറിന്‍റെ അനുവാദം വേണ്ട
nutmeg tree
టేకు నరకటానికి ప్రభుత్వ అనుమతి అవసరం

ജാതിവഴക്ക്

(nn,comp)

ജാതി വഴക്കുകള്‍ അവസാനിപ്പിക്കാന്‍ നേതാവ് അഭ്യര്‍ത്ഥിച്ചു
quarrel between caste tribes etc
జాతి గొడవలు నిర్మూలించాలని నాయకుడు అభ్యర్థించాడు

ജാതിവൈരം

(nn,comp)

ജാതിവൈരം നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്
hatred or rivalary between castes
19వ శతాబ్దం జాతి వైరాలకు నిలయమై ఉండేది

ജാത്യാചാരം

(nn,comp)

നമ്പൂതിരി ജാത്യാചാരം അനുഷ്ഠിച്ചു
customs or observances of a caste or community
నంబూదిరి కులాచారం అనుసరించాడు

ജാഥ

(nn)

ഇതുവഴി ഒരു ജാഥ കടന്നുപോയി
marchers on foot
ఈ రోడ్డులో పాదయాత్ర చేస్తూ వెళ్ళారు

ജാമാതാവ്

(nn,ks)

രവീന്ദ്രമേനോന്‍റെ ജാമാതാവാണ് രാജന്‍
son-in-law
రవీంద్రుని అల్లుడు రాజు

ജാമ്യം

(nn)

അയാള്‍ക്ക് ജാമ്യം കിട്ടിയില്ല
bail
అతనికి జామీను దొరకలేదు

ജാരന്‍

(nn)

ഭര്‍ത്താവ് ഭാര്യയുടെ ജാരനെ കൈയ്യോടെ പിടികൂടി
paramour
భర్త భార్య విటుడిని పట్టుకొన్నాడు

ജാരപുത്രന്‍

(nn,comp)

രവി ഒരു ജാരപുത്രനാണത്രേ
son of a harlot
రవి వేశ్య కొడుకు

ജാലകം

(nn)

ആ ജാലകം തുറന്നിടൂ
window
ఆ గవాక్షం తెరువు

ജാലവിദ്യ

(nn,comp)

മാധവന്‍ ജാലവിദ്യകള്‍ കാണിച്ചു
magic
మాధవుడు తంత్రవిద్యను చూపాడు

ജാള്യം

(nn)

രവിക്ക് ഒന്നും പറയാന്‍ ജാള്യമുണ്ടായിരുന്നില്ല
dullness
రవి దేనికీ మొహమాట పడడు

ജാസ്തി

(nn,adj)

ഇവിടെ ഇപ്പോള്‍ മഴ ജാസ്തിയാണ്
excess
ఇప్పుడు ఇక్కడ వర్షం ఎక్కువైంది

ജിംഖാന

(nn)

രവി ജിംഖാനയില്‍ പോയി
gymnasium
రవి కసరత్తుశాలకు వెళ్ళాడు

ജിജ്ഞാസ

(nn)

മുരളിയുടെ ജിജ്ഞാസ പ്രശംസനീയമാണ്
curiosity
మురళి యొక్క జిజ్ఞాస ప్రశంసించదగినది

ജിജ്ഞാസു

(nn)

മുരളി ഒരു ജിജ്ഞാസുവാണ്.
one who is curious to acquire knowledge
రవి జిజ్ఞాసువు గలవాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App