भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ജിതം

(nn)

ലൌകികകാര്യങ്ങളില്‍ നിന്നും ജിതനായവനാണ് യഥാര്‍ത്ഥ സന്യാസി
victory
లౌకిక విషయాలన్నింటిని జయించినవాడే నిజమైన సన్యాసి

ജിതന്‍

(nn)

ഇന്ദ്രിയങ്ങളുടെ ജിതനാണ് ജിതേന്ദ്രിയന്‍
one who has conquered
ఇంద్రియాలను జయించినవాడే జితేంద్రియుడు

ജിതേന്ദ്രിയന്‍

(nn)

മഹര്‍ഷി ജിതേന്ദ്രിയനായിരുന്നു
one who has overcome all worldly pleasures
మహర్షి జితేంద్రయుడు అయ్యాడు

ജിനന്‍

(nn)

ജിനന്‍ യാഗങ്ങളെ എതിര്‍ത്തു
Lord Mahaveera one of the founder of jainism
జినుడు యాగాన్ని వ్యతిరేకించాడు

ജിന്ന്

(nn)

ഇന്നലെ മുഹമ്മദ് ഒരു ജിന്നിനെ സ്വപ്നം കണ്ടു
ghost
మహమ్మద్ తనకలలో జిన్నును చూశాడు

ജിലേബി

(nn)

ജിലേബി രാമന് ഇഷ്ടമായിരുന്നു
jilebi
రాముకి జిలేబీ చాలా ఇష్టం

ജില്ല

(nn)

കേരളത്തില്‍ 14 ജില്ലകളുണ്ട്
district
కేరళలో 14 జిల్లాలు ఉన్నాయి

ജിഹ്വ

(nn)

ജിഹ്വ രുചിഭേദം മനസ്സിലാക്കാന്‍ സഹായിക്കുന്നു
tongue
జిహ్వ సహాయంతో రుచుల భేదాన్ని తెలుసుకోవచ్చు

ജിഹ്വാഗ്രം

(nn,comp)

ജിഹ്വാഗ്രം വര്‍ത്സ്യത്തില്‍ സ്പര്‍ശിച്ച് വര്‍ത്സ്യശബ്ദങ്ങളുണ്ടാക്കുന്നു
tip of the tongue
జిహ్వాగ్రంపైభాగాన స్పర్శిస్తే మూర్థన్యాలు వస్తాయి

ജീരകം

(nn)

അമ്മ ജീരകം പൊടിക്കുന്നു
cumin seed
అమ్మ జిలకర పొడిని చేస్తున్నది

ജീര്‍ണ്ണ

(adj)

ഒരു ജീര്‍ണ്ണസംസ്ക്കാരമാണ് അവരുടേത്
decayed
వాళ్ళది జీర్ణ సంస్కార సంస్కృతి

ജീര്‍ണ്ണജ്വരം

(nn,comp)

രവിക്ക് ജീര്‍ണ്ണജ്വരം ഉണ്ട്
chronic fever
రవికి దీర్ఘకాల జ్వరం ఉంది

ജീര്‍ണ്ണത

(nn)

സംസ്ക്കാരത്തിന്‍റെ ജീര്‍ണ്ണതയെ നേതാവ് അപലപിച്ചു
putrefaction
కుళ్ళిన రాజకీయాలను గూర్చి నాయకుడు దుయ్యబట్టాడు

ജീര്‍ണ്ണമാക്

(vi)

സസ്യങ്ങള്‍ നശിച്ചു ജീര്‍ണ്ണിച്ചു മണ്ണുമായി ചേരുന്നു
putrefy
ఆకులు పచ్చదనం నశించి, కుళ్ళి భూమిలోకి చేరుతాయి

ജീര്‍ണ്ണവസ്ത്രം

(nn,comp)

കുചേലന്‍ ജീര്‍ണ്ണ വസ്ത്രം ധരിച്ചു
worn out cloth
కుచేలుడు జీర్ణ వస్త్రం ధరించాడు

ജീര്‍‍ണ്ണോദ്ധാരണം

(nn,comp)

ശങ്കരാചാര്യര്‍ ക്ഷേത്രങ്ങളുടെ ജീര്‍‍ണ്ണോദ്ധാരണം നടത്തി
renovation
ఆ గుడి శంకరాచార్యునిచే నవీకరణం చెందుతున్నది

ജീവകം

(nn)

ആഹാരത്തില്‍ ജീവകങ്ങളുടെ അളവ് കൂട്ടണം
vitamin
ఆహారంలో పోషక పదార్ధాలను ఎక్కువగా తీసుకోవాలి

ജീവകാരുണ്യം

(nn,comp)

രവി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി
compassion
రవి జీవకారుణ్య ప్రవర్తనలో మునిగాడు

ജീവചരിത്രം

(nn,comp)

അച്യുതമേനോന്‍റെ ജീവചരിത്രം മോഹന്‍ എഴുതി
biography
మోహన్ అచ్యుతమేనోన్ జీవిత చరిత్ర రాశాడు

ജീവചരിത്രകാരന്‍

(nn,comp)

മോഹന്‍ ഒരു ജീവചരിത്രകാരനാണ്
biographer
మోహన్ జీవిత చారిత్రకుడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App