भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ജീവജാലം

(nn,comp)

ഭൂമിയില്‍ അനവധി ജീവജാലങ്ങളുണ്ട്
living beings
భూమిలో అనేక రకాల జీవజాలం ఉన్నాయి

ജീവതന്തു

(nn,comp)

ജീവതന്തു നഷ്ടപ്പെട്ടപ്പോള്‍ മരിച്ചു
thread of life
జీవతంత్రులు పాడై అతను మరణించాడు

ജീവനം

(nn)

രാമന്‍ കൃഷിചെയ്ത് ജീവനം നടത്തുന്നു
livelihood
రాముడు వ్యవసాయం చేస్తూ జీవనం సాగిస్తున్నాడు

ജീവനക്കാര്‍

(nn)

ജീവനക്കാര്‍ പണിമുടക്കു നടത്തി
employees
కార్మికులు సమ్మె చేస్తున్నారు

ജീവനാംശം

(nn,comp)

രാധയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ജീവനാംശം കിട്ടി
alimony
రాధకు భర్త నుండి జీవనభృతి లభించింది

ജീവനോപായം

(nn,comp)

എല്ലാവരും അവരവരുടെ ജീവനോപായം സ്വയം കണ്ടെത്തണം
means of livelihood
ప్రతి ఒక్కరూ వారి జీవనోపాయం వెతుక్కోవాలి

ജീവന്‍

(nn)

ജീവന്‍ ഉള്ളിടത്തോളം കാലം നന്നായി ജീവിക്കുക
life
ఎంత జీవితం ఉందో అంతకాలం తృప్తిగా బతకాలి

ജീവപര്യന്തത്തടവ്

(nn)

അയാള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷകിട്ടി
life sentence
అతనికి జీవితఖైదు లభించింది

ജീവലോകം

(nn,comp)

ഈ ജീവലോകത്ത് എത്ര തരം ജീവികളുണ്ട്.
world of living beings
ఈ జీవలోకంపై ఎన్ని రకాల ప్రాణులు ఉన్నాయి

ജീവല്‍‍ഭാഷ

(nn,comp)

ഹിന്ദി ഒരു ജീവല്‍ ഭാഷയാണ്
live language
హిందీ ఒక జీవద్భాష

ജീവശ്ശവം

(nn,comp)

രാധ ജീവശ്ശവമായി ആ സംഭവം നോക്കി നിന്നു
being still as dead
రాధ జీవచ్ఛవంలా ఆ సంఘటన చూసింది

ജീവസന്ധാരണം

(nn,comp)

ജീവസന്ധാരണത്തിനായി നാം പല തൊഴിലുകളും ചെയ്യുന്നു
substance of life
జీవనోపాధికి ఎన్నో పనులు చేస్తారు

ജീവഹാനി

(nn,comp)

ജീവഹാനി സംഭവിക്കാമായിരുന്ന അപകടമായിരുന്നു അത്
death
ఆ సంఘటన వల్ల జీవహాని జరిగే ప్రమాదం ఉంది

ജീവാത്മാവ്

(nn,comp)

ജീവാത്മാവ് പരമാത്മാവില്‍ ലയിച്ചു
individual soul
జీవాత్మ పరమాత్మలో లీనమైనది

ജീവികള്‍

(nn)

ഭൂമിയില്‍ പലതരത്തിലുള്ള ജീവികള്‍ ജീവിക്കുന്നുണ്ട്
living things
భూమి మీద చాలా రకాల జీవాలు ఉన్నాయి.

ജീവിക്ക്

(vi)

നാമെല്ലാം ഈ ഭൂമിയില്‍ ജീവിക്കുന്നു
live
మనమంతా భూమిపై జీవిస్తున్నాము

ജീവിതം

(nn)

ജീവിതം നരകതുല്യമെന്ന് രാജന്‍ പറഞ്ഞു
life
జీవితం నరక ప్రాయమని రాజు చెప్పాడు

ജീവിതകാലം

(nn,comp)

ജീവിതകാലം മുഴുവന്‍ രവി കഷ്ടപ്പെട്ടു
time of life
జీవితకాలమంతా రవి కష్టపడ్డాడు

ജീവിതപങ്കാളി

(nn,comp)

രവി ജീവിതപങ്കാളിയെ സ്വയം കണ്ടെത്തി
partner in life
రవి జీవిత భాగస్వామిని స్వయంగా వెతుక్కొన్నాడు

ജീവിതമത്സരം

(nn,comp)

ജീവിതമത്സരത്തില്‍ ദുര്‍ബ്ബലന്‍ പിന്തള്ളപ്പെടുന്നു
struggle for existence
జీవన పోరాటంలో దుర్భలుడు వెనుకబడ్డాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App