Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ടെലിഫോണ്‍
(nn)
ടെലിഫോണിലൂടെ ഞങ്ങള്‍ സംസാരിച്ചു
telephone
టెలిఫోనులో మేము మాట్లాడాము
ടെലിവിഷന്‍
(nn)
ഇന്ന് ടെലിവിഷന്‍ ഇല്ലാത്ത വീടില്ല
television
ఇప్పుడు టెలివిజన్ లేని ఇల్లు లేదు
ടെലിസ്ക്കോപ്പ്
(nn)
ടെലിസ്ക്കോപ്പിലൂടെ ഞങ്ങള്‍ നക്ഷത്ര സമൂഹത്തെ വീക്ഷിച്ചു
telescope
టెలిస్కోపుతో మనం నక్షత్ర సమూహాన్ని వీక్షించవచ్చు
ടേപ്പ്
(nn)
ഞാന്‍ ഒരു ടേപ്പു കൊണ്ട് തുണി അളന്നു
tape
నేను టేపుతో బట్టను కొలిచాను
ടൈ
(nn)
അദ്ദേഹം ടൈ അണിയുന്നു
tie
అతను టై కట్టుకొని కార్యాలయానికి వెళ్ళాడు
ടൈഫോയിഡ്
(nn)
ടൈഫോയിഡ് പിടിപെട്ട് കുറേപ്പേര് മരിച്ചു
typhoid fever
టైఫాయిడ్ వల్ల చాలా మంది మరణించారు
ടൌണ്‍
(nn)
ഞങ്ങള്‍ ടൌണില്‍ പോയി
town (a principal place in a district)
నేను పట్టణానికి వెళ్ళాను
ട്രങ്ക്
(nn)
രാധ ട്രങ്ക് തുറന്നുനോക്കി
trunk
రాధ ట్రంకు పెట్టె తెరచింది
ട്രസ്റ്റി
(nn)
മാധവന് ക്ഷേത്രത്തിലെ ട്രസ്റ്റി ആയിരുന്നു
trustee
మాధవుడు ఆలయంలో ధర్మకర్తగా ఉండేవాడు
ട്രാംവണ്ടി
(nn)
ട്രാംവണ്ടിയിലാണ് ഞങ്ങള്‍ യാത്ര ചെയ്തത്
tram car
ట్రాంకారు మేము యాత్ర చేశాము
ട്രെയിന്‍
(nn)
ട്രെയിനില്‍ യാത്ര ചെയ്യണം
train
రైలులో ప్రయాణం చేశాము
ട്രെഷറി
(nn)