भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഡോക്ടര്‍

(nn)

ഡോക്ടര്‍ മരുന്നു കൊടുക്കുന്നു
doctor
వైద్యుడు మందులు ఇస్తున్నాడు

ഡോബി

(nn)

മധു ഡോബിയുടെയടുത്ത് തുണി വാങ്ങാന്‍ പോയി
washer man
మధు దోబి వద్దకు వెళ్ళి బట్టలు తెచ్చాడు

ഡോസ്

(nn)

മരുന്ന് ഡോസ് തെറ്റിച്ചു കഴിക്കരുത്
dosage
మందును డోసుకంటే ఎక్కువ వేసుకోరాదు

ഡ്രസ്സ്

(nn)

ഡ്രസ്സ് വാങ്ങാന്‍ അച്ഛന്‍ ടൌണില്‍ പോയി
dress
నాన్న డ్రస్సు తేవడానికి పట్టణం వెళ్ళాడు

ഡ്രാഫ്റ്റ്

(nn)

രഘു ഒരു ഡ്രാഫ്റ്റ് എടുത്തു
demand draft
రవి ఒక డ్రాప్చు తీసుకొన్నాడు

ഡ്രായിംഗ്

(nn)

രാധ ഡ്രായിംഗ് ക്ലാസില്‍ പോയി
drawing
రాధ చిత్రలేఖన తరగతులకు వెళ్ళింది

ഡ്രില്‍

(nn)

ഡ്രില്‍ നടക്കുമ്പോള്‍ കുട്ടികള്‍ ബഹളം കൂട്ടി
drill
డ్రిల్లు చేసేటప్పుడు పిల్లలు అల్లరి చేశారు

ഡ്രെയിനേജ്

(nn)

ഡ്രെയിനേജിലൂടെ അഴുക്കു വെള്ളം ഒഴുകുന്നു
drainage
డ్రైనేజిలో మురికి నీరు ప్రవహిస్తోంది

ഡ്രൈവര്‍

(nn)

മന്ത്രിയുടെ ഡ്രൈവര്‍ അപകടത്തില്‍ പെട്ടു
driver
మంత్రి డ్రైవరు ఆక్సిడెంటు చేశాడు

ഡ്രോയര്‍

(nn)

മേശയുടെ ഡ്രോയറില്‍ ഒരു പെന്‍സിലുണ്ട്
drawer
మేజా సొరుగులో పెన్సిలు ఉంది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App