Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
തര്
(vt)
രവി എനിക്ക് പുസ്തകം തരുന്നു
give
రవి నాకు పుస్తకం ఇవ్వు
തര്
(vt)
ഞങ്ങള്‍ നിനക്ക് ആ പൂക്കള്‍ തരാം
give
నాకు ఆ పూలు ఇవ్వు
തര്‍ക്കം
(nn)
ഭൂമിയിന്മേലുള്ള തര്‍ക്കം ഇതുവരെ തീര്‍ന്നില്ല
argument
ఆ భూవివాదం ఇంతవరకు పరిష్కారం కాలేదు
തര്‍ക്കം
(nn)
അയാള്‍ തര്‍ക്കശാസ്ത്രത്തില്‍ മിടുക്കനാണ്
logic
అతడు తర్క శాస్త్రంలో నిష్ణాతుడు
തര്‍ക്കവിതര്‍ക്കം
(nn,comp)
എപ്പോഴും ഈ തര്‍ക്കവിതര്‍ക്കം ഇങ്ങനെ തുടരുന്നു
argument and opposite argument
ఎప్పుడూ ఈ తర్క వితర్కాలు జరుగుతూనే ఉన్నాయి
തര്‍ക്കശാസ്ത്രം
(nn,comp)
തര്‍ക്ക ശാസ്ത്രത്തില്‍ അയാള്‍ വിദഗ്ധനായിരുന്നു
logic
తర్కశాస్త్రంలో అతను విద్వాంసుడు
തര്ക്കിക്ക്
(vi)
രവി എപ്പോഴും തര്‍ക്കിച്ചുകൊണ്ടിരിക്കും
argue
రవి ఎప్పుడూ వాదిస్తూ ఉంటాడు
തര്‍ക്കുത്തരം
(nn)
മധു എപ്പോഴും തര്‍ക്കുത്തരം പറയുന്നു
tit for tat
మధు ఎప్పుడూ మాటకుమాట ఇస్తుంటాడు
തര്‍ജ്ജമ
(nn)
വിദ്യാര്‍ത്ഥി ഹിന്ദി നോവല്‍ തര്‍ജ്ജമ ചെയ്തു
translation
విద్యార్ధి హిందీ నవల తర్జుమా చేశాడు
തര്‍പ്പണം
(nn)
പ്രദീപ് പൂര്‍വ്വീകര്‍ക്ക് ജലം കൊണ്ട് തര്‍പ്പണം ചെയ്തു
libation of water to the ancestors
ప్రదీప్ పూర్వీకులకు నీళ్ళతో తర్పణం వదిలాడు
തറ
(nn)
കുട്ടി തറയില്‍ വീണു
floor
పాప నేలపై ఒరిగింది
തറ
(nn)
വീടിന് തറയിട്ടു
foundation
పునాదిపై పాప నిద్రించింది
തറകെട്ടല്‍
(nn)
തറകെട്ടലിന് എല്ലാവരും വന്നിട്ടുണ്ടായിരുന്നു
laying the foundation of a building
పునాది రాయి వేయడానికి అందరూ వచ్చారు
തറയ്ക്ക്
(vt)
ക്രിസ്തുവിനെ കുരിശില്‍ തറച്ചു
rivet
క్రీస్తును శిలువలో వేసి చీలలు కొట్టారు
തറവാടി
(nn)
അയാള്‍ ഒരു തറവാടിയാണത്രേ
noble man
అతడు గొప్ప వ్యక్తి
തറവാട്
(nn)
തറവാട് അന്യാധീനമായി പോകുമെന്ന് അമ്മാവന് പറഞ്ഞു
anscestral house
సొంత ఇల్లు పరాధీనం అయింది
തറവാട്ടുസ്വത്ത്
(nn,comp)
തറവാട്ടുസ്വത്തു മുഴുവനും രവി കളഞ്ഞു കുളിച്ചു
property belonging to ancestral home
తాతల ఆస్తిని రవి నాశనం చేశాడు
തറി
(nn)
നെയ്ത്തുകാരന് തറിയില്‍ നെയ്യുന്നു
loom
నేతగాడు మగ్గంపై నేస్తున్నాడు
തറുതല
(nn,comp)
ഉമ എപ്പോഴും തറുതല പറഞ്ഞുകൊണ്ടിരിക്കുന്നു
irrelevant logic
ఉమ ఎప్పుడూ అసంబద్ధ తర్కమే మాట్లాడుతుంది
തറ്റുടുക്ക്
(vt)