भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

തല

(nn)

തലയുണ്ടായാല്‍ പോര തലച്ചോറും വേണം
head
మెదడు లేకపోతే తల యొక్క ఉపయోగం లేదు.

തലം

(nn)

ഭൂമിയുടെ ഉപരിതലത്തില്‍ ഒട്ടേറെ ജീവജാലങ്ങള്‍ ഉണ്ട്
surface
భూమి ఉపరితలంపై అనేక జీవజాలం ఉంది

തലം

(nn)

കൈയുടെ തലത്തില്‍ വേദനിക്കുന്നു
under part
చేయి లోపలి భాగం నొప్పిగా ఉంది

തലകുനിക്ക്

(comp vb)

അയാള്‍ തലകുനിച്ചു നിന്നു
bend one’s head with either respect or adoration
అతడు తలవంచి నిల్చున్నాడు

തലകുനിക്ക്

(vb,comp)

രവി ആരുടെ മുന്നിലും തലകുനിക്കുന്നില്ല
bow head
రవి ఎవరికీ తలవంచడు

തലക്കറക്കം

(nn,comp)

അവള്‍ തലക്കറക്കംകൊണ്ട് കിടക്കുന്നു
giddiness
ఆమెకు తల తిరిగి క్రింద పడింది

തലക്കാച്ചില്‍

(nn)

ഉമയ്ക്ക് തലക്കാച്ചിലായിരുന്നു
madness
ఉమకు తలనొప్పి వచ్చింది

തലക്കെട്ട്

(nn,comp)

എന്‍റെ കവിതക്ക് തലക്കെട്ടു കൊടുത്തിട്ടില്ല
heading
అతను శీర్షిక లేకుండా పుస్తకం ప్రచురించాడు

തലക്കെട്ട്

(nn,comp)

സര്‍ദ്ദാര്‍ജിയുടെ തലക്കെട്ട് മനോഹരമായിരുന്നു
turban
సర్ధార్ తలపాగా చాలా అందంగా

തലചുറ്റ്

(vb,comp)

എനിക്ക് തല ചുറ്റുന്നതുപോലെ തോന്നി
feel giddy
నాకు తల తిరిగినట్లు అన్పించింది

തലച്ചുമട്

(nn,comp)

തലച്ചുമട് വഹിച്ചുകൊണ്ട് അവര്‍ നടന്നു
head load
తలపై భారంతో వారు నడుస్తున్నారు

തലച്ചോറ്

(nn,comp)

തലച്ചോറില്‍ അര്‍ബ്ബുദം ബാധിച്ചു
brain
అతనికి మెదడు కాన్సర్ వచ్చింది

തലതോര്‍ത്ത്

(comp vb)

അമ്മ കുട്ടിയുടെ തല തോര്‍ത്തുന്നു
dry the hair with a towel after bath
అమ్మ పాప తల తుడుస్తున్నది

തലപ്പന്ത്

(nn,comp)

ഇവിടെ കുട്ടികള്‍ തലപ്പന്തു കളിക്കാറുണ്ടായിരുന്നു
kind of ball game in Kerala
ఇక్కడ పిల్లలు తలపంత్ ఆట ఆడుతున్నారు

തലപ്പാവ്

(nn,comp)

സര്‍ദ്ദാര്‍ജി തലപ്പാവു കെട്ടി
turban
సర్ధార్ తలపాగ కట్టాడు

തലമണ്ട

(nn,comp)

അവന്‍റെ തലമണ്ടയില്‍ ഒന്നും കയറിയില്ല
brain
అతనికి బుర్రలో ఏమీ లేదు

തലമുടി

(nn)

രാധ തലമുടിയില്‍ പൂ ചൂടി
hair
రాధ వెంట్రుకల్లో పువ్వు తురుముకొంది

തലമുറ

(nn)

തലമുറകളിലൂടെ വിദ്യ കൈമാറി വന്നു
generation
తరాల నుండి విద్య మార్పులు చెందుతోంది

തലയിട്

(vt)

രവി അനാവശ്യമായി രാജന്‍റെ കാര്യങ്ങളില്‍ തലയിടുന്നു
interfere
రాజు విషయాల్లో రవి అనవసరంగా తలదూర్చుతున్నాడు

തലയിണ

(nn)

ഞാന്‍ തലയിണയില്‍ തലവെച്ച് കിടന്നു
pillow
దిండుపై తలపెట్టి పడుకొన్నాను

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App