भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

തലയിലെഴുത്ത്

(nn,comp)

എല്ലാം അവന്‍റെ തലയിലെഴുത്താണെന്നു പറയാം
destiny
ప్రతిదీ ఆమె తలరాత అని చెప్పింది

തലയില്‍കെട്ടിവയ്ക്ക്

(vt)

അവളെ അവന് ഇഷ്ടമില്ലെങ്കിലും അവളെ അവന്‍റെ തലയില്‍ കെട്ടിവച്ചു
entrust upon
అతనికి ఇష్టం లేకపోయినా అతనికి ఆమెను ఇచ్చి కట్టబెట్టారు

തലയില്‍കെട്ട്

(nn,comp)

അയാള്‍ തലയില്‍ കെട്ട് അഴിച്ചു മാറ്റിയില്ല
turban like head dress
అతను తలపాగా విప్పలేదు

തലയോട്

(nn)

തലയോട് പൊട്ടിച്ചിതറി ഒരാള്‍ മരിച്ചു
skull
మెదడు చిట్లి ఒకడు మరణించాడు

തലവന്‍

(nn)

ആരാണ് ഈ സംഘത്തിന്‍റെ തലവന്‍
leader
ఈ సంఘానికి నాయకుడు ఎవరు ?

തലവരി

(nn,comp)

ഓരോരുത്തരും തലവരികൊടുക്കണമെന്ന് അധികാരികള്‍ പറഞ്ഞു
poll tax
ప్రతి ఒక్కరూ తలపన్ను కట్టాలని అధికారులు చెప్పారు

തലവലിക്ക്

(comp vb)

കാര്യ ഗൌരവമായ കാര്യങ്ങളില്‍ നിന്ന് തലവലിക്കുന്നത് ഉചിതമല്ല
with draw
మంచి కార్యాలను తిరిగి తీసుకొనడం ఉచితం కాదు

തലവാചകം

(nn,comp)

കവിതയ്ക്ക് തലവാചകം ഇട്ടില്ല
title
కవితకు శీర్షిక పెట్టలేదు

തലവേദന

(nn)

ശക്തമായ തലവേദന ഉണ്ടായിരുന്നെങ്കിലും അയാള്‍ അത് കാര്യമാക്കിയില്ല
head ache
భరించలేని తలనొప్పి వచ్చినా అతను లెక్కచేయలేదు

തലസ്ഥാനം

(nn)

ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയാണ്
capital
ఇండియా రాజధాని ఢిల్లీ

തലാക്ക്

(nn)

ആമിനയെ ഭര്‍ത്താവ് തലാക്ക് ചൊല്ലി അയച്ചു
divorce
భార్యకు భర్త విడాకులు ఇచ్చాడు

തലേ

(adv)

തലേദിവസം നടന്ന സംഭവം രവി ഓര്‍ത്തു
previous
రవి నిన్నటి గతం తలుచుకొన్నాడు

തലോട്

(vt)

കുട്ടിയെ അമ്മ തലോടി
caress
అమ్మ పాల తల నిమిరింది

തല്‍ക്കാലം

(adv)

തല്‍ക്കാലം ആരും പോകേണ്ടതില്ലെന്നു യോഗം തീരുമാനിച്ചു
present time
ఇప్పుడు ఎవరూ బయటకు వెళ్ళరాదని సమావేశం తీర్మానించింది

തല്‍ക്ഷണം

(adv)

ശ്രീകൃഷ്ണന്‍ തല്‍ക്ഷണം വന്നു എല്ലാവരും എഴുന്നേറ്റു
instantly
శ్రీకృష్ణుడు రాగానే తక్షణం అందరూ లేచి నిలబడ్డాడు

തല്‍പ്പം

(nn)

രാജാവ് തല്‍പ്പത്തില്‍ വിശ്രമിച്ചു
bed
రాజు తల్పంపై విశ్రమించాడు

തല്ലിക്കൊല്ല്

(vb,comp)

തന്നോടുകളിച്ചാല്‍ തല്ലിക്കൊല്ലുമെന്ന് മുരളി ഭീഷണി മുഴക്കി
beat to death
నాజోలికి వచ్చావంటే కొట్టి చంపుతానని రవి బెదిరించాడు

തല്ലുകൊള്ളി

(nn,comp)

മധു ഒരു തല്ലുകൊള്ളിയായിരുന്നു
one who deserves punishment always
రవి ఎప్పుడూ శిక్షకు గురి అవుతాడు

തല്ല്

(nn)

രവിക്ക് നല്ല തല്ലുകിട്ടി
blow
రవి బాగా దెబ్బలు తిన్నాడు

തല്ല്

(vt)

രാജന്‍ രവിയെ തല്ലുന്നു
beat
రాజు రవికి బాగా కొట్టాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App