भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

തള

(nn)

സുന്ദരി കാലില്‍ തളയണിഞ്ഞിരുന്നു
anklet
సుందరి కాలిలో కాలిపట్టీలు ధరించింది

തളം

(nn)

തളത്തില്‍ കുട്ടികള്‍ ഓടി കളിച്ചു
veranda
పిల్లలు వరండాలో పరుగెత్తుతూ ఆడుకొంటున్నారు

തളപ്പ്

(nn)

രാമന്‍ തളപ്പിട്ട് തെങ്ങില്‍ കയറി
rope ring used to climb on the coconut tree or arecanut tree etc
రాము పగ్గంతో చెట్టు ఎక్కాడు

തളയ്ക്ക്

(vt)

ആനയെ മരത്തില്‍ തളച്ചു
chain the elephant
ఏనుగును చెట్టుకు కట్టివేశారు

തളയ്ക്ക്

(vt)

യക്ഷിയെ പാലമരത്തില്‍ തളച്ചു
chain the ghost
దెయ్యాన్ని చింతచెట్టుకు బంధించారు

തളര്

(vi)

അശ്രാന്തമായ ജോലികൊണ്ട് രവി തളര്‍ന്നു
be tired
అవిశ్రాంత పనితో రవి అలసిపోయాడు

തളര്‍ച്ച

(nn)

തളര്‍ച്ചകൊണ്ട് അയാള്‍ കിടക്കുന്നു
tire
అలసటతో అతడు ఒరిగాడు

തളര്‍ന്ന

(adj)

തളര്‍ന്ന മനുഷ്യന്‍ മരച്ചുവട്ടില്‍ ഇരുന്നു
weak
అలసిన వ్యక్తి బలహీనమైన వ్యక్తి చెట్టు కింద సేదతీరారు

തളര്‍വാതം

(nn,comp)

അച്ഛന് തളര്‍വാതമായിരുന്നു
paralysis
తండ్రికి పక్షవాతం వచ్చింది

തളി

(nn)

തളിയുടെ ഭരണം അവര്‍ ഏറ്റെടുത്തു
one of the four divisions of ancient Kerala
అమ్మ తళిగ తీసుకొని వచ్చింది

തളി

(nn)

ആനയുടെ വെള്ളം തളി കുട്ടികള്‍ നോക്കി നിന്നു
sprinkling of water
ఏనుగు తొండంతో నీళ్ళు చిలకరించింది

തളിക

(nn)

അമ്മ ഒരു തളിക എടുത്തുകൊണ്ടു വന്നു
dish
అమ్మ ఒక వెండిపళ్లెంలో పదార్థాలు తెచ్చింది

തളിക്ക്

(vt)

ആന തുമ്പിക്കൈയ്യില്‍ വെള്ളമെടുത്ത് തളിച്ചു
sprinkle water
ఏనుగు తొండంతో నీళ్ళు చల్లింది

തളിച്ചുകുളി

(nn,comp)

തളിച്ചുകുളി കഴിഞ്ഞാണ് എല്ലാവരും മടങ്ങിപ്പോയത്
purification ceremony after child birth
శుద్ధి అయిన తర్వాత ఎవరి దారిన వారు వెళ్ళారు

തളിര്

(nn)

അധരം തളിരുപോലെ മനോഹരമായിരുന്നു
tender leaves
ఆమె పెదవులు లేత ఆకుల వలె మృదువుగా ఉన్నాయి

തളിര്‍ക്ക്

(vi)

മഴക്കാലത്ത് പറമ്പില്‍ പുല്ലു തളിര്‍ക്കുന്നു
sprout
వర్షకాలంలో గడ్డి మొలకెత్తుతుంది

തള്ള

(nn)

തള്ളയും തന്തയും ഇല്ലാതെ വളര്‍ന്നകുട്ടി
mother
అమ్మనాన్న లేక పెరిగిన పిల్ల

തള്ളവിരല്‍

(nn,comp)

ഏകലവ്യന്‍ തള്ളവിരല്‍ മുറിച്ചുകൊടുത്തു
thumb
ఏకలవ్వుడు బొటనవ్రేలు కోసిఇచ్చాడు

തള്ളിക്കയറ്

(vi)

ബസ്സിലേക്ക് ജനം തള്ളിക്കയറി
thrust into
జనం బస్సులోకి తోసుకొని వెళ్ళారు

തള്ളിക്കളയ്

(comp vb)

ഇത് അപ്രധാനമായ കാര്യമെന്നു കരുതി തള്ളിക്കളയാനാവില്ല
reject
ఇది అప్రధానమైన పని అని వదిలివేయలేదు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App