भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

തച്ചന്‍

(nn)

തച്ചന്‍ വാതിലില്‍ പണിയുന്നു
carpenter
వడ్రంగి తలుపులు చేస్తున్నాడు

തച്ചുശാസ്ത്രം

(nn,comp)

തച്ചു ശാസ്ത്രത്തില്‍ വിശാരദനായിരുന്നു പെരുന്തച്ചന്‍
architecture
వాస్తు శాస్త్రంలో విశారదుడు పెరుందచ్చన్

തച്ചോളിപ്പാട്ട്

(nn,comp)

സ്ത്രീകള്‍ തച്ചോളിപ്പാട്ട് പാടുന്നു
one of the ballads of north Malabar in which heroic stories of Taccholi family is described
స్త్రీలు తచ్చోళి పాట పాడుతున్నారు

തച്ച്

(nn)

തച്ചന്‍ ഇന്ന് ഒരു തച്ച് പണിതു
day’s wage of carpenter
వడ్రంగి రోజు కూలీకి పని చేశాడు

തഞ്ചം

(nn)

തഞ്ചത്തിനു കിട്ടിയപ്പോള്‍ കാക്ക അപ്പം കൊത്തിക്കൊണ്ടുപോയി
favourable time
అవకాశం రాగానే కాకి తన్నుకు పోయింది

തഞ്ചക്കേട്

(nn,comp)

തഞ്ചക്കേട് എന്നല്ലാതെ എന്തു പറയേണ്ടൂ
disadvantage
ఏమని చెప్పను అన్నీ అననుకూలనే

തഞ്ച്

(vi)

അനില്‍ അവിടെ തഞ്ചി നിന്നു
hesitate
అనిల్ అక్కడ అనాసక్తిగా నిల్చుని ఉన్నాడు

തട

(nn)

ഓവില്‍ ഒരു തട വെച്ചു
obstruction
మురికి గుంటలో ఏదో అడ్డం పడుతున్నది

തട

(nn)

വാഴയുടെ തട വെട്ടിയെടുത്തു
clum of plantain yam etc
చెట్టు కొమ్మను నరికి తీసుకొన్నారు

തടം

(nn)

തടത്തില്‍ ചാണവും ചാരവുമിട്ടു
basin around a tree
పాదులో పేడ, బూడిద వేశారు

തടം

(nn)

നദീതടങ്ങളില്‍ പണ്ട് മനുഷ്യര്‍ ജീവിച്ചിരുന്നു
shore of river etc
నదీ తీరాల్లో ప్రజలు నివశిస్తారు

തടങ്കല്‍

(nn)

തടങ്കലില്‍ വെച്ച പുള്ളി രക്ഷപ്പെട്ടു
detention
ఖైదు చేయబడ్డ నిందితుడు తప్పించుకొన్నాడు

തടയ്

(vt)

അതിക്രമിച്ചു കടന്നവരെ തടഞ്ഞു
hinder
అతిక్రమించి లోనికి వచ్చిన వారిని అడ్డగించారు

തടയ്

(vt)

വാഹനങ്ങളെയെല്ലാം അവിടെ തടയുന്നു
block up
సరిహద్దును దాటి వ్యతిరేకించిన వారిని నిలుపుచేశారు

തടയ്

(vt)

അയാള്‍ക്കു വായുതടസ്സം ഉണ്ടായി
choke up
అక్కడ ప్రజలు వాహనాలను నిలిపి వేస్తున్నారు.

തടവല്‍

(nn)

അമ്മയുടെ തടവല്‍ കൊണ്ട് കുട്ടി ഉറങ്ങി
massaging
అమ్మ తల నిమురుతుండగా పాప నిద్రించింది

തടവുകാരന്‍

(comp vb)

തടവുകാരന്‍ തടവുചാടി
prisoner
జైలు నుండి ఖైదీ తప్పించుకున్నాడు

തടവുശിക്ഷ

(nn,comp)

കുറ്റവാളി തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി
imprisonment
ఖైదీ జైలు శిక్ష ముగిసిన తర్వాత విడుదలయ్యాడు

തടവ്

(nn)

അയാളുടെ തടവ് നീട്ടി
imprisonment
అతనికి జైలుశిక్ష పొడిగించారు

തടവ്

(vt)

അമ്മ കുട്ടിയെ തടവുന്നു
rub gently
అమ్మ పాపను తడిమింది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App