भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

തടവ് ചാട്

(vt)

ജയില്‍ പുള്ളി തടവു ചാടി
jump from detention
ఖైదీ బంధీ నుండి తప్పించుకొన్నాడు

തടസ്സം

(nn)

ബസ്സ് ഇതുവഴി വരാനുള്ള തടസ്സം നീങ്ങി
hindrance
బస్సుల రాకపోకలకు ప్రతిబంధకాలు తొలగిపోయాయి

തടാകം

(nn)

തടാകത്തില്‍ കുറേപ്പേര്‍ നീന്തി
lake
తటాకంలో చాలా మంది ఈత కొడుతున్నారు

തടി

(nn)

മരത്തിന്‍റെ തടിയില്‍ ഒരു പോടുണ്ട്
log of wood
కాండానికి ఒక తొర్ర ఉంది

തടി

(nn)

മധു ഒരു തടി മുറിച്ചു
wood
రవి కలపను కొట్టాడు

തടി

(nn)

വാസുവിന് തടി കൂടുതലാണ്
body
వాసుకు శరీరంలో కొవ్వు పేరుకు పోయింది

തടി

(nn)

നല്ല തടിയുള്ള ഒരു പുസ്തകമാണത്
thickness
అది చాలా మందం గల పుస్తకం

തടി

(nn)

ഇവിടെ മരം, തടി എന്നിവ ലഭ്യമാണ്
timber
ఇక్కడ చెట్ల కలప లభిస్తుంది

തടിക്ക്

(vi)

അമ്മ ഈയിടെ വല്ലാതെ തടിച്ചു
become fat
అమ్మ ఈ మధ్య లావు అయింది

തടിച്ച

(adj)

ഒരു തടിച്ച സ്ത്രീ അതുവഴി പോകുന്നു
fat
లావైన స్త్రీ అటువైపు వెళ్తున్నది

തടിതപ്പ്

(comp vb)

രവി അവിടെ നിന്ന് എന്തോ പറഞ്ഞ് തടിതപ്പി
escape
రవి ఏవో సాకులు చెప్పి అక్కడి నుండి తప్పించుకొన్నాడు

തടിപ്പ്

(nn)

അച്ഛന്‍റെ കാലില്‍ എന്തോ തടിപ്പ് ഉണ്ട്
swelling
నాన్న కాళ్ళలో ఏదో వాపు ఉంది

തടിമിടുക്ക്

(nn,comp)

തടിമിടുക്കു കൊണ്ടു മാത്രം കാര്യമില്ല
physical strength
శారీరక బలం వల్ల మాత్రమే పనికాదు

തടിയന്‍

(nn)

മധു ഒരു തടിയനാണ്
fat person
మధు దృఢశాలి

തടുക്ക്

(nn)

അമ്മ തടുക്കു വിരിച്ചിട്ടു
small mat
అమ్మ చాప పరిచింది

തടുക്ക്

(vt)

ശത്രുക്കളെ സൈന്യം തടുത്തു
impede
సైన్యం శత్రువులను ఎదుర్కొన్నది

തടുപ്പിക്ക്

(vt)

പശുവിനെ തടുപ്പിക്കാന്‍ കൊണ്ടുപോയി
make the animal mate
పశువు ఎదకు వచ్చింది

തട്ടം

(nn)

ഒരു തട്ടത്തില്‍ കുറേ അരിയെടുത്തു
metal plate
ఒక తట్టలో అన్నం తీసుకొన్నారు

തട്ടം

(nn)

ആമിന തട്ടം കൊണ്ട് തല മൂടി
veil worn by muslim women
అమీనా మేలి ముసుగుతో ముఖాన్ని కప్పుకొంది

തട്ടാന്‍

(nn)

തട്ടാന്‍ മാല പണിതു
goldsmith
కంసాలి హారాన్ని తయారు చేశాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App