भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

തട്ടി

(nn)

ഒരു തട്ടികൊണ്ട് ആ വീടു മറച്ചിരുന്നു
wooden screen
ఆ ఇల్లు చెక్క చట్రంతో కప్పి ఉంచారు

തട്ടിക്കളയ്

(comp vb)

കൈയ്യില്‍ വന്ന മഹാലക്ഷ്മിയെ തട്ടിക്കളഞ്ഞു
hit and cause to loss
చేతికి దొరికిన ధనాన్ని తోసి పుచ్చారు

തട്ടിക്കളയ്

(comp vb)

തട്ടിക്കളയുമെന്ന് അയാള്‍ ഭീഷണിമുഴക്കി
kill
అతడు చంపుతానని బెదిరించాడు

തട്ടിക്കിഴിക്ക്

(comp vb)

ആകെ തുകയില്‍ നിന്ന് 25 രൂപ തട്ടിക്കിഴിച്ചു
subtract
కొంతమొత్తం నుండి 25 రూపాయలను తీసి వేశారు

തട്ടിക്കേറ്

(comp vb)

വെറുതെ എന്തുകാര്യത്തിനും പ്രദീപ് തട്ടിക്കേറുന്നു
blame freely
ప్రదీప్ ప్రతిదానికీ నిందిస్తున్నాడు

തട്ടിക്ക്

(vt)

അയാള്‍ എപ്പോഴും ആള്‍ക്കാരെ തട്ടിക്കുന്നു
deceive
అతడు ప్రజలను ఎప్పుడూ మోసగిస్తూ ఉంటాడు

തട്ടിപ്പറി

(nn)

ഇന്നു നടക്കുന്ന ഈ തട്ടിപ്പറി അവസാനിപ്പിക്കണം
theft
ఈ రోజుల్లో దోపిడీని అరికట్టాలి

തട്ടിപ്പറിക്ക്

(comp vb)

കാക്ക കുട്ടിയുടെ കൈയ്യില്‍ നിന്ന് അപ്പം തട്ടിപ്പറിച്ചു
take off by force
కాకి పాప చేతిలోని అప్పాన్ని లాక్కొని పోయింది

തട്ടിപ്പ്

(nn)

നഗരങ്ങളില്‍ പല തരത്തിലുള്ള തട്ടിപ്പ് നടക്കുന്നു
fraud
నగరంలో చాలా రకాల మోసాలు జరుగుతున్నాయి

തട്ടിമൂളിക്ക്

(comp vb)

ഒന്നുമറിയില്ലെങ്കില്‍ എന്തെങ്കിലും തട്ടിമൂളിക്കുന്ന സ്വഭാവം ചിലര്‍ക്കുണ്ട്
talk as if he knows
వారికి ఏమీ తెలియక పోయినా గలగల మాట్లాడతారు

തട്ടിയെടുക്ക്

(comp vb)

കൊള്ളക്കാര്‍ ആഭരണങ്ങളെല്ലാം തട്ടിയെടുത്തു
pilfer
దొంగలు ఆభరణాలన్నీ దొంగలించుకొని పోయారు

തട്ടുപടി

(nn,comp)

കുട്ടി തട്ടു പടിയില്‍ ഇരുന്നു
place for sitting attached to the wooden building
పాప అరుగుపై కూర్చొని ఉంది

തട്ടുമ്പുറം

(nn,comp)

തട്ടുമ്പുറത്ത് ഒരു എലി ചത്തു
attic
ఎలుక అటకపై చచ్చింది

തട്ട്

(nn)

അവള്‍ ആ തട്ടില്‍ പാത്രങ്ങള്‍ അടുക്കി വച്ചു
rack
ఆమె ఆ అరలో పాత్రలు అమర్చింది

തട്ട്

(nn)

പുറത്ത് വാതിലില്‍ തട്ടു കേള്‍ക്കുന്നു
knock
బయటనుండి ఎవరో తలుపు తట్టడం వినిపించింది

തട്ട്

(nn)

വീടിന്‍റെ തട്ടില്‍ ഒരു പല്ലി ഇരിക്കുന്നു
ceiling
ఇంటి అటకపై బల్లి ఉంది

തട്ട്

(vt)

പോക്കിരി തന്നെ തട്ടുമെന്ന് ഭീഷണിപ്പെടുത്തി
kill
రౌడీ నన్ను చంపుతానని ప్రతిజ్ఞ చేశాడు

തണങ്ങ്

(nn)

കുട്ടി ഒരു തണങ്ങ് വലിച്ചുകൊണ്ടു വന്നു
leaf of an arceanut palm
పాప పోకమట్టను లాక్కొని వస్తున్నది

തണല്‍

(nn)

രാധ വൃക്ഷത്തിന്‍റെ തണലില്‍ ഇരുന്നു
shadow
రాధ చెట్టు నీడలో కూర్చొంది

തണിയ്

(vi)

വിശപ്പു തണിയുന്നതുവരെ അവന്‍ ആര്‍ത്തിയോടെ തിന്നു
satiate
అతడు తనివితీరా తిన్నాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App