भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

തണുക്ക്

(vi)

ഇവിടെ വല്ലാതെ തണുക്കുന്നു
feel cold
ఇక్కడ చలి చాలా ఎక్కువగా ఉంది

തണുത്ത

(adj)

തണുത്ത ഒരു പ്രഭാതത്തിലാണ് അയാള്‍ വന്നത്
cold
ఆ సంఘటన బాగా చలిగా ఉన్నప్పుడు జరిగింది.

തണുപ്പിക്ക്

(vt)

ഫ്രിഡ്ജില്‍ വെച്ച് വെള്ളം തണുപ്പിക്കുന്നു
freeze
వాళ్ళు నీళ్లను ఫ్రిజ్ లో పెట్టి గడ్డకట్టిస్తున్నారు.

തണുപ്പ്

(nn)

ഇന്നും രാവിലെ നല്ല തണുപ്പുണ്ടായിരുന്നു
cold
ఈ రోజు ఉదయం చాలా చలిగా ఉంది.

തണ്ടാന്‍

(nn)

അവന്‍ ഒരു തണ്ടാനാണത്രേ
caste in Kerala
అతడు తండాన్ జాతికి చెందినవాడు

തണ്ടുവലിക്ക്

(vb,comp)

അയാള്‍ കുറേ വര്‍ഷങ്ങള്‍ വള്ളത്തില്‍ തണ്ടു വലിക്കുകയായിരുന്നു
row a boat
అతడు చాలా సంవత్సరాల నుండి పడవ నడుపుతున్నాడు

തണ്ട്

(nn)

ചെടിയുടെ തണ്ടിലൂടെ ജലം ഇലകളില്‍ എത്തുന്നു
stem
నీరు కాండం ద్వారా ఆకులకు అందుతుంది

തണ്ട്

(nn)

കുട്ടി ഒരു തണ്ട് ഒടിച്ചെടുത്തു
stalk
పాప తొడిమ తుంచింది

തണ്ട്

(nn)

അമരക്കാരന്‍ തണ്ടില്‍ ഇരുന്നു
stick
పడవవాడు పడవ అంచున కూర్చొని ఉన్నాడు

തണ്ട്

(nn)

അവന് ഭയങ്കര തണ്ടാണെന്ന് എല്ലാവരും പറഞ്ഞു
pride
అతడు గర్విర్టి అని అందరూ అంటారు

തണ്ണി

(nn)

തണ്ണി എന്ന വാക്ക് വെള്ളത്തിനു തുല്യമായി ഭാഷയില്‍ ഉപയോഗിക്കുന്നില്ല
water
తన్నీ అనేపదాన్ని నీరు అనే పదానికి సమానార్థకంగా ఉపయోగించడం లేదు

തണ്ണി

(nn)

അയാള്‍ എപ്പോഴും തണ്ണിയാണ്
liquor
ఎప్పుడూ అతడు మద్యం తాగే ఉంటాడు

തണ്ണിമത്തന്‍

(nn)

രവി തണ്ണിമത്തന്‍ തിന്നു
water melon
రవి పుచ్చకాయ తిన్నాడు

തണ്ണീര്‍

(nn)

ദാഹിക്കുന്നു, കുളിര്‍ തണ്ണീര്‍ തരൂ
water
దాహంగా ఉంది చెల్లీ! కొంత చల్లని నీళ్ళు ఇవ్వు

തണ്ണീര്‍പന്തല്‍

(nn,comp)

ഞങ്ങള്‍ തണ്ണീര്‍പന്തലില്‍ വിശ്രമിച്ചു
temporary shed where water is served freely
మేము చలివేంద్రం వద్ద విశ్రమించాము

തത്ത

(nn)

വയസ്സായ തത്ത ഭാഷ പഠിക്കില്ല
parrot
ముసలి చిలుక భాష నేర్వలేదు

തത്ത്

(vi)

കിളി വീട്ടു മുറ്റത്തു തത്തി നടക്കുന്നു
jump
చిలుక ఇంటిముందు ఎగురుతూ నడుస్తోంది.

തത്ത്

(vi)

കുഞ്ഞുങ്ങള്‍ തത്തി തത്തിനടക്കുന്നു
walk with faltering steps
పిల్లలు తప్పటడుగులు వేస్తున్నారు

തത്ത്വം

(nn)

തത്ത്വം പറഞ്ഞവന് മുള്‍ക്കിരീടം നല്കി
philosophy
దాని తత్త్వం ఏమిటి ?

തത്ത്വം

(nn)

എന്താണ് അതിന്‍റെ തത്ത്വം
substance
దాని సారాంశం ఏమిటి

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App