Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
തോളുരുമ്മി
(adv)
അവര്‍ തോളോടുതോളുരുമ്മി നടക്കുന്നു
close proximity
వారు భుజాలు కాసుకొంటూ సన్నిహితంగా తిరుగుతున్నారు
തോളെല്ല്
(nn,comp)
തോളെല്ലില്‍ ശക്തമായ വേദന തോന്നുന്നു
shoulder bone
భుజాస్తి నొప్పి పెడుతూఉంది
തോള്
(nn)
എന്റെ തോള് വേദനിക്കുന്നു
shoulder
భుజం నొప్పి పెడుతూ ఉంది
തോഴന്
(nn)
രവി എന്റെ തോഴനാണ്.
companion
రవి నా స్నేహితుడు
തോഴ്മ
(nn)
രാധയ്ക്ക് എപ്പോഴും തോഴ്മ വേണം
fellowship
రాధకు ఎప్పుడూ సహవాసం కావాలి
ത്യജിക്ക്
(vt)
രാജാവ് രാജ്യം ത്യജിച്ചു
forsake
రాజు రాజ్యాన్ని త్యాగంచేశాడు
ത്യജിക്ക്
(vt)
രാജ്യത്തിനു വേണ്ടി ധാരാളം പട്ടാളക്കാര്‍ ജീവിതം തന്നെ ത്യജിച്ചു
sacrifice
చాలామంది సైనికులు రాజ్యంకోసం తమప్రాణాలు త్యాగంచేశారు
ത്യജ്യ
(adj)
ത്യജ്യമായ ഒരു സംഗതിയാണ് കള്ളുകുടി
which should be abandoned
అది త్యజించాల్సిన విషయం
ത്യാഗം
(nn)
രവി ഒരു ത്യാഗം ചെയ്തു
sacrifice
రవి త్యాగం చేశాడు
ത്യാഗശീലന്‍
(nn)
രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു ത്യാഗശീലം വേണം
sacrificial attitude
దేశంకోసం పనిచేసేవారికి త్యాగశీల గుణం ఉండాలి
ത്യാഗി
(nn)
രവി ഒരു ത്യാഗിയാണ്
one ready to sacrifice
రవి ఒక త్యాగి
ത്യാജ്യഗ്രാഹ്യവിവേചനം
(nn,comp)
എല്ലാവര്ക്കും ത്യാജ്യഗ്രാഹ്യവിവേചനം കാണില്ല
discrimination between what ought to be rejected and what ought to be acccepted
అందరికీ విచక్షణాజ్ఞానం ఉండదు
ത്രപ
(nn)
അവള്‍ക്ക് ത്രപ വന്നു
shame
ఆమెకు సిగ్గేసింది
ത്രയം
(nn)
കവിത്രയത്തെക്കുറിച്ച് കേട്ടിട്ടില്ലേ
three
దుష్టత్రయం
ത്രസനം
(nn)
ദമയന്തിക്ക് ത്രസനം തോന്നി
trembling
దమయంతికి వణుకు పుట్టింది
ത്രസിപ്പിക്ക്
(vt)
മനസ്സിനെ ത്രസിപ്പിക്കുന്ന ഒരു രംഗമായിരുന്നു അത്
consternate
అది ఒళ్ళు గగుర్పొడిచే సన్నివేశం
ത്രാണി
(nn)
രവിക്ക് ഒന്നിനും ത്രാണിയില്ലായിരുന്നു
capability
రవికి ఏసామర్ధ్యమూ లేదు
ത്രാസ്
(nn)
കച്ചവടക്കാരന് ത്രാസില്‍ തൂക്കി
balance
వ్యాపారి త్రాసుతో తూచాడు
ത്രികാലം
(nn,comp)
ത്രികാല ങ്ങളും അറിയുന്നവന്
three times or period
త్రికాలజ్ఞానం తెలిసినవాడు
ത്രികാലജ്ഞന്‍
(nn)