भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ത്രികോണം

(nn)

കുട്ടി ത്രികോണം വരച്ചു
triangle
పాప త్రికోణం గీచింది

ത്രിഗുണം

(nn)

ത്രിഗുണങ്ങളും അയാള്‍ക്കുണ്ട്
three qualities of nature
అతనికి త్రిగుణాలు ఉన్నాయి

ത്രിതീയ

(nn)

ത്രിതീയ ദിനത്തില്‍ ചില കര്‍മ്മങ്ങള്‍ ചെയ്യാനുണ്ട്
third day in the lunar calender
తృతీయదినం రోజున కొన్ని పూజలు చేయాల్సిఉంది

ത്രിത്വം

(nn)

ജോര്‍ജിന് ത്രിത്വത്തില്‍ വിശ്വാസമില്ല
trinity
జార్జికి త్రిత్వంపై నమ్మకంలేదు

ത്രിദോഷങ്ങള്‍

(nn,comp)

ത്രിദോഷങ്ങളും അയാള്‍ക്കുണ്ട്
three causes of diseases
అతనికి త్రిదోషాలు ఉన్నాయి

ത്രിഭുവനം

(nn,comp)

ത്രിഭുവനം അടക്കിവാഴുന്നവന്‍
three world
త్రిభువనాల్ని తన అధీనంలో పెట్టుకొన్నవాడు

ത്രിമധുരം

(nn,comp)

ത്രിമധുരം നമ്പൂതിരി കഴിച്ചു
three sweets honey sugar and fruit offered to God
బ్రాహ్మణులు త్రిమధురాలను సేవించారు

ത്രിമൂര്‍ത്തികള്‍

(nn,comp)

ത്രിമൂര്‍ത്തികള്‍ ബ്രഹ്മ വിഷ്ണു മഹേശ്വരന്‍മാരാണ്
three prominent Gods brahma Vishnu & Siva
బ్రహ్మ, విష్ణు, మహేశ్వరులను త్రిమూర్తులు అంటారు

ത്രിശങ്കുസ്വര്‍ഗ്ഗം

(nn)

രവി ഇപ്പോള്‍ ത്രിശങ്കുസ്വര്‍ഗ്ഗത്തിലാണ്
heaven created by sage viswamithra to accomodate thrSanku (anxiety due to uncertainity)
రవి ఇప్పుడు త్రిశంకు స్వర్గంలో ఉన్నాడు

ത്രിശൂലം

(nn)

ത്രിശൂലം കൊണ്ട് കാളി കുത്തി
trident (a three pronged spear)
త్రిశూలంతో కాళీమాత పొడిచింది

ത്രിസന്ധ്യ

(nn,comp)

ത്രിസന്ധ്യനേരത്ത് ഞാന്‍ നടന്നു
dusk the confluence of day and night and twilight
త్రిసంధ్యా సమయంలో నేను నడిచాను

ത്രീകോണം

(nn)

കുട്ടി പുസ്തകത്തില്‍ ഒരു ത്രികോണം വരച്ചു
triangle
విద్యార్ధి పుస్తకంలో ఒక త్రికోణం గీశాడు.

ത്രൈമാസിക

(nn,comp)

ഭാഷാപോഷിണി ത്രൈമാസികയായിരുന്നു
trimonthly
భాషా పోషిణి త్రైమాసిక పత్రికగా ఉండేది

ത്രൈലോക്യം

(nn)

ത്രൈലോക്യത്തിനു അധിപനാണ് ഈശ്വരന്‍
three worlds
త్రిలోకాలకు అధిపతి ఈశ్వరుడు

ത്രൈവര്‍ണ്ണികന്‍

(nn,comp)

ത്രൈവര്‍ണ്ണികന്മാരുടെ ഭാഷ
one belonging to anyone of the highest of the castes
త్రివర్ణాల భాష

ത്വക്ക്

(nn)

ത്വക്ക് ശുചിയായി സൂക്ഷിക്കണം
skin
చర్మాన్నిఎప్పుడూ శుచిగా ఉంచుకోవాలి

ത്വരിക്ക്

(vi)

വാഹനം ത്വരിച്ചു കൊണ്ടിരിക്കുന്നു
raise the speed
వాహనం వేగవంతమవుతుంది

ത്വരിതം

(adv)

ത്വരിതമായി വാഹനം നീങ്ങി
quickly
వాహనం త్వరితంగా వెళ్తున్నది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App