Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
തത്പര
(adj)
തത്പര കക്ഷികള്‍ക്ക് രാജ്യത്തെ അടിയറവയ്ക്കില്ല
interested
ఆసక్తిగల వారికి రాజ్యాన్ని పణంగా పెట్టలేము
തത്രപ്പാട്
(nn)
ജീവിക്കാനുള്ള തത്രപ്പാടിലാണ് അവര്‍
hurry
జీవించడానికి తొందరపాటు పడుతున్నారు
തത്വചിന്ത
(nn)
മനുഷ്യനാണ് എല്ലാ തത്വചിന്തകളും ഉണ്ടാക്കിയത്
philosophy
మనుషులకు తత్త్వచింతన ఉండేది
തത്വജ്ഞാനം
(nn,comp)
തത്വജ്ഞാനമുള്ളവന് തത്വജ്ഞാനി
knowledge of the divine is philosophy
తత్త్వజ్ఞానం ఎవరికి ఉంటుందో అతను తత్త్వజ్ఞాని
തത്വജ്ഞാനി
(nn,comp)
സോക്രട്ടീസ് തത്വജ്ഞാനിയായിരുന്നു
philosopher
సోక్రటీస్ తత్త్వజ్ఞాని అయ్యాడు
തത്വശാസ്ത്രം
(nn,comp)
പ്ലേറ്റോ തത്വശാസ്ത്രത്തില്‍ അപാരപണ്ഡിതനായിരുന്നു
philosophy
ప్లేటో తత్త్వశాస్త్రంలో అపారపండితుడు
തത്സമം
(nn,comp)
ഭാഷയില്‍ തത്സമങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ അനവധി യുണ്ട്
borrowed words without modifications
భాషలో తత్సమం పదాలు అనివార్యం
തഥാഗതന്
(nn)
തഥാഗതന് അന്വേഷണത്തിന്റെ വഴിയിലായിരുന്നു
buddha
తథాగతుడు అన్వేషణ మార్గంలో ఉన్నాడు
തഥൈവ
(adv)
എന്തൊക്കെ പറഞ്ഞിട്ടും അവന്റെ പ്രവൃത്തി തഥൈവ തന്നെ
in the same manner
ఎవరు ఎన్ని చెప్పినా అతడు అదే మార్గంలో ఉన్నాడు
തദനന്തരം
(adv)
തദനന്തരം രാജാവ് സഭ വിട്ടു
afterwards
తదనంతరం రాజు సభ నుండి వెళ్ళిపోయాడు
തദനുസാരം
(adv)
രാമന് സീതയെ കാട്ടിലുപേക്ഷിക്കാന്‍ ലക്ഷ്മണനോടു പറഞ്ഞു തദനുസാരം ലക്ഷ്മണന് പ്രവര്‍ത്തിച്ചു
accordingly
రాముడు సీతను అడవిలో వదిలిరమ్మని లక్ష్మణునికి చెప్పాడు.దానిప్రకారం లక్ష్మణుడు సీతను వదలి వచ్చాడు
തദ്ദേശീയ
(adj)
തദ്ദേശീയരായ ജനങ്ങള്‍ ആ സ്ഥലം വിട്ടുപോയി
of that place
ప్రజలు ఆస్ధలం విడిచివెళ్ళారు
തദ്ധിതം
(nn)
തദ്ധിതങ്ങള്‍ മലയാളത്തില്‍ പല വിധമുണ്ട്
derivatives
తద్ధితాలు మలయాళంలో చాలా రకాలు ఉన్నాయి
തദ്ഭവം
(nn)
ഭാഷയില്‍ തദ്ഭവങ്ങളും തത്സമങ്ങളും ഉണ്ട്
borrowed words from other language in a particular language with sound modification
భాషలో తత్సమాలు, తద్భవాలు ఉన్నాయి
തനത്
(nn)
തനത് കലകള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്
one’s own
మన సంస్కృతిని సంరక్షించుకోవడం మన విధి
തനി
(adj)
തനി തങ്കത്തിന്റെ മാറ്റുണ്ടായിരുന്നു അതിന്
pure
స్వచ్ఛమైన బంగారానికి స్వచ్ఛతే ప్రమాణం
തനിച്ച്
(adv)
അവന് തനിച്ച് നടന്നു
single handedly
అతడు ఏకాకిలా నడుస్తున్నాడు
തനിമ
(nn)
ഇന്ന് തനിമയുള്ള വസ്തുക്കള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ് എല്ലാത്തിലും കലര്‍പ്പുണ്ട്
originality
ఈ రోజుల్లో నాణ్యతగల వస్తువులు దొరకటం దుర్గభం
തനിയെ
(adv)
അവന് എപ്പോഴും തനിയെ നടക്കുന്നു
alone
అతను ఎప్పుడు ఒంటరిగా నడుస్తాడు.
തന്ത
(nn)