भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

തന്തു

(nn)

രവി പുസ്തകങ്ങള്‍ ഒരു തന്തു കൊണ്ടു കെട്ടി
string
రవి పుస్తకాలను దారంతో కట్టాడు

തന്ത്രം

(nn)

പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ തന്ത്രങ്ങള്‍ അറിഞ്ഞിരിക്കണമത്രെ
device
అది నడపాలి అంటే తంత్రం తెలిసి ఉండాలి.

തന്ത്രജ്ഞന്‍

(nn)

ചാണക്യന്‍ ഒരു തന്ത്രജ്ഞനായിരുന്നു
trick
చాణుక్యుడు ఒక తంత్రజ్ఞుడు

തന്ത്രി

(nn)

വീണയുടെ തന്ത്രികള്‍ അവള്‍ മീട്ടി
string of a flute
వీణ తంత్రులను ఆమె మీటింది

തന്ത്രി

(nn)

ക്ഷേത്രത്തിലെ തന്ത്രി മരിച്ചു
person who performs tantrik rites in a temple
మాంత్రికుడు గుడిలో మరణించాడు

തന്ത്രി

(nn)

ശരീരത്തിലെ ഓരോ തന്ത്രികളിലും വേദനിക്കുന്നു
vein
శరీరంలోని నరాల్లో నొప్పిగా ఉంది

തന്നിഷ്ടം

(nn,comp)

തന്നിഷ്ടം പോലെ ജീവിക്കുവാന്‍ രവി ഇഷ്ടപെടുന്നു
one’s own desire
తన ఇష్ట ప్రకారం జీవించడానికి రవి ఇష్ట పడతాడు

തന്നെ

(adv)

രാധ എപ്പോഴും തന്നെയിരിക്കുന്നു
alone
రాధ ఎప్పుడూ తనొక్కతే ఉంటుంది

തന്മയം

(nn)

തന്മയത്തോടെ അഭിനയിക്കാന്‍ മുരളിക്കു കഴിഞ്ഞു
concentration
మురళి తన్మయంతో అభినయించాడు

തന്മാത്ര

(nn)

പദാര്‍ത്ഥങ്ങള്‍ തന്മാത്രകള്‍ ചേര്‍ന്നുണ്ടായതാണ്
molecule
పదార్ధాలు పరమాణువులతో నిర్మితమై ఉంటాయి

തന്‍റേടം

(nn)

തന്‍റേടത്തോടെ എന്തും പറയാന്‍ അവന്‍ ശ്രമിക്കുന്നുണ്ട്
self competence
స్వయం సమర్ధతతో ఏం చెప్పడానికైనా సిద్ధపడతాడు

തന്‍റേടം

(nn)

അവന്‍റെ പെരുമാറ്റം തന്‍റേടം പിടിച്ചതായിരുന്നു
haughtiness
అతని ప్రవర్తనలో అహంకారం నిండి ఉంది

തപം

(nn)

മുനിമാര്‍ പണ്ട് തപം ചെയ്തിരുന്നു
penance
మునులు తపం చేశారు

തപസ്വി

(nn)

വസിഷ്ഠന്‍ ഒരു തപസ്വിയായിരുന്നു
ascetic
వశిష్ఠుడు తపస్వి అయ్యాడు

തപസ്സ്

(nn)

വിശ്വാമിത്രന്‍ തപസ്സുചെയ്തു
penance
విశ్వామిత్రుడు తపస్సు చేశాడు

തപാലാപ്പീസ്

(nn)

ഞാന്‍ തപാലാപ്പീസില്‍ പോയി എഴുത്തുവാങ്ങി
post office
నాకు తపాలా కార్యాలయం నుండి ఉత్తరం వచ్చింది.

തപാല്‍

(nn)

ഇന്ന് തപാല്‍ മുടക്കമാണ്
post
ఈ రోజు తపాలాకు సెలవు

തപാല്‍ക്കാരന്‍

(nn,comp)

തപാല്‍ക്കാരന്‍ തപാല്‍ കൊണ്ടു വന്നു
post man
పోస్టుమ్యాన్ పోస్టు తీసుకొచ్చారు

തപാല്‍ക്കാര്‍ഡ്

(nn)

അയാള്‍ തപാല്‍ക്കാര്‍ഡ് പോസ്റ്റു ചെയ്തില്ല
post card
అతను తపాలా కార్డును పోస్టు డబ్బాలో వేయలేదు.

തപാല്‍സ്റ്റാമ്പ്

(nn)

രാഷ്ട്രപിതാവിന്‍റെ പേരില്‍ ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങി
postal stamp
జాతిపిత పైరుపై తపాలా స్టాంపు విడుదల చేశారు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App