भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

തപിക്ക്

(vi)

മുനിക്ക് കോപം മൂലം മനസ്സുതപിക്കുന്നു
become hot
కోపంతో ముని మనసు కోపోద్రిక్తమయింది

തപിക്ക്

(vi)

സീതയുടെ മനസ്സ് തപിക്കുന്നു
feel sorrow
సీత మనస్సు బాధ పడింది

തപോവനം

(nn)

തപോവനത്തിന്‍റെ ശാന്തത നശിപ്പിക്കരുത്
forest in which ascetics perform penance
తపోవనంలోని శాంతిని పాడుచేయకు

തപ്തമായ

(adj)

തപ്തമായ മനസ്സുമായി അവള്‍ ജീവിച്ചു
distressed
తప్తమైన మనస్సుతో ఆమె జీవించింది

തപ്പ്

(nn)

മുസ്ലീങ്ങള്‍ വിവാഹത്തിന് തപ്പ് കൊട്ടി പാടുന്നു
tabor (a musical instrument)
ముస్లిం వివాహానికి డప్పు వాయించారు

തപ്പ്

(vi)

അമ്മൂമ്മ ഇരുട്ടില്‍ തപ്പി നടക്കുന്നു
feel about with the hand for searching
అమ్మమ్మ తడుము కుంటూ నడుస్తోంది

തബല

(nn)

സക്കീര്‍ ഹുസൈന്‍ തബലയില്‍ അത്ഭുതങ്ങള്‍ വിരിയിച്ചു
musical instrument
జాకీర్ హుస్సేన్ తబల బాగా వాయిస్తాడు

തമസ്സ്

(nn)

തമസ്സില്‍ നിന്നു ജ്യോതിസ്സിലേക്ക്
darkness
చీకటి నుండి వెలుగులోకి

തമാശ

(nn)

രവി എപ്പോഴും തമാശ പറയാറുണ്ട്
joke
రవి ఎప్పుడూ తమాషాలు చేస్తాడు

തമോഗുണം

(nn,comp)

മനുഷ്യന്‍റെ ഒരു ഗുണമാണ് തമോഗുണം
one among the three qualities of humanity
తమోగుణం మనుషులలోని గుణం

തമോമയമായ

(adj)

തമോമയമായ ഈ ഗുഹയിലൂടെ നാം എങ്ങനെ സഞ്ചരിക്കും
full of darkness
చీకటి నిండిన ఈ గుహలోకి ఎలా వెళ్ళేది ?

തമ്പി

(nn)

തമ്പിയുടെ പേരെന്താണ്
younger brother
తమ్ముడి పేరేమిటి ?

തമ്പുരാന്‍

(nn)

തമ്പുരാന്‍ എഴുന്നെള്ളുന്നു
king
రాజు విచ్చేస్తున్నారు

തമ്പുരാന്‍

(nn)

എല്ലാം കാക്കുന്ന തമ്പുരാന് സ്തുതി
god
దేవా ఇక్కడకు దయచేయాలి

തമ്പുരാന്‍

(nn)

തമ്പുരാനെ ഇവിടെ വന്നാലും
used for addressing term in Malayalam
తంబురాన్ విచ్చేస్తున్నాడు

തമ്പുരു

(nn)

മീര തമ്പുരു മീട്ടി
stringed instrument used for sruti
మీరా తంబురా మీటింది

തമ്പേര്‍

(nn)

രാജകിങ്കരന്മാര്‍ തമ്പേറില്‍ അടിച്ചു
big drum
రాజు సేవకుడు ఢంకా మోగించాడు

തമ്പ്

(nn)

പര്‍വ്വതാരോഹകസംഘം വഴിയില്‍ തമ്പടിച്ച് താമസിച്ചു
tent
పర్వతారోహకుల బృందం గుడారంలో నివసించారు

തമ്മില്‍

(ref)

അവര്‍ തമ്മില്‍ കണ്ടാല്‍ ചിരിക്കാറുപോലുമില്ല
among themselves
వారిమధ్య నవ్వులు లేవు

തമ്മില്‍ത്തല്ല്

(nn,comp)

അവിടെ തമ്മില്‍ത്തല്ലുകൊണ്ട് അവര്‍ സ്വയം നശിച്ചു
quarrel
అక్కడ జగడాలు వేసుకొని వారే పాడయ్యారు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App