भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

തയ്ക്ക്

(vt)

അയാള്‍ വസ്ത്രങ്ങള്‍ തയ്ക്കുന്നു
sew
అతను బట్టను కుట్టుతున్నాడు.

തയ്യല്‍

(nn)

രാധ തയ്യല്‍ പഠിക്കുന്നു
tailoring
రాధ కుట్టుపని నేర్చుకొంటోంది

തയ്യല്‍

(nn)

തയ്യല്‍ക്കടയില്‍ തുണി തയ്ക്കാന്‍ കൊടുത്തു
sewing
టైలర్ బట్టలు కుట్టడానికి షాపుకు వెళ్లారు

തയ്യല്‍ക്കാരന്‍

(nn,comp)

തയ്യല്‍ക്കാരന്‍ തുണി തയ്ക്കുന്നു
tailor
దర్జీ బట్టలు కుడుతున్నాడు

തയ്യാര്‍

(nn)

ജോലിക്കു വേണ്ടി രവി എല്ലാം തയ്യാര്‍ ചെയ്തു
preparation
ఉద్యోగానికి రవి అంతా తయారు చేసుకొన్నాడు

തരം

(nn)

പലതരം വസ്തുക്കള്‍ ആ മുറിയിലുണ്ട്
variety
వివిధ రకాల వస్తువులు ఆగదిలో ఉన్నాయి

തരം

(nn)

ഏതു തരം പുസ്തകങ്ങളാണ് നിങ്ങള്‍ക്കു വേണ്ടത്
kind
ఏ విధమైన పుస్తకం నీకు కావాలి

തരം

(nn)

തരം കിട്ടിയപ്പോള്‍ അവന്‍ അതു ചെയ്തു
chance
అవకాశం దొరికినప్పుడు అతడు అది చేస్తాడు

തരക്കേട്

(nn)

എന്തു തരക്കേടുണ്ടെങ്കിലും അവന്‍ അവിടെ താമസിക്കാന്‍ തീരുമാനിച്ചു
inconvenience
ఎంత అననుకూల పరిస్ధితులు ఎదురైనా అక్కడే ఉండాలని నిశ్చయించుకొన్నాడు

തരംഗം

(nn)

ശബ്ദം തരംഗത്തിന്‍റെ രൂപത്തില്‍ സഞ്ചരിക്കുന്നു
wave
శబ్దం తరంగాల రూపంలో సంచరిస్తుంది

തരള

(adj)

തരളമായ മനസ്സായിരുന്നു അവളുടേത്
vacilating
ఆమెది అస్ధిరమైన మనస్సు

തരി

(nn)

ഓരോ ചെറിയ തരിയില്‍ പോലും ഈശ്വരനുണ്ടത്രേ
small particle
ప్రతి పరమాణువులోనూ దేవుడు ఉన్నాడు

തരിക്ക്

(vi)

ശരീരമെല്ലാം വല്ലാതെ തരിക്കുന്നു
be numbed
శరీరం మొద్దు బారి పోయింది

തരിപ്പണം

(nn)

പ്രതിമ നിലത്തു വീണ് തരിപ്പണമായി
very small particle
ప్రతిమ క్రిందపడి ముక్కలు అయింది

തരിമണല്‍

(nn,comp)

തരിമണലിലൂടെ ഞങ്ങള്‍ നടന്നു
sand
మేము ఇసుకలో నడిచాము

തരിവള

(nn,comp)

തരിവളകള്‍ കിലുങ്ങുന്ന ശബ്ദം രവി കേട്ടു
tinkling bracelet
రవి ముంజేతి కంకణం చేసిన శబ్దం విన్నాడు

തരിശുനിലം

(nn,comp)

തരിശു നിലങ്ങള്‍ മനുഷ്യന്‍ കൃഷിഭൂമിയാക്കി മാറ്റുന്നു
waste land
బంజరు భూమిని రైతులు సేద్య భూమిగా చేశారు

തരിശ്

(adj)

ഭൂമി തരിശിടരുത്
waste
భూమిని బీడుగా ఉంచవద్దు

തരുണ

(adj)

തരുണമായ മനസ്സായിരുന്നു അയാളുടേത്
youthful
అతనిది తరుణమనస్సు

തരുണാസ്ഥി

(nn)

തരുണാസ്ഥിയ്ക്ക് കേടുപറ്റിയെന്ന്ഡോക്ടര്‍ പറഞ്ഞു
cartilage
గట్టినరం కొంత దెబ్బ తిన్నదని డాక్టరు చెప్పాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App