Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
പക്കാവട
(nn)
അമ്മ പക്കാവട ഉണ്ടാക്കി
kind of food item prepared in oil with gram flour
అమ్మ పకోడి తయారు చేసింది
പക്കീര്‍
(nn)
പക്കീര്‍ പ്രാര്‍ത്ഥിച്ചു
Mohammadan fakir
పకీరు ప్రార్థన చేశాడు
പംക്തി
(nn)
കുട്ടികളുടെ പംക്തിയില്‍ അവന് ഇരുന്നു
row
పిల్లల బంతిలో ఆయన కూర్చొని ఉవ్నారు
പക്വത
(nn)
അയാള്‍ക്ക് പ്രായത്തേക്കാള്‍ പത്വത ഉണ്ടായിരുന്നു
maturity
అతనికి వయస్సుకి మించిన పరిపక్వత ఉంది
പക്വമാക്
(vi)
ആ ഫലങ്ങള്‍ പക്വമായി
grow ripe
ఆ పండు పక్వానికి వచ్చింది
പക്ഷപാതം
(nn,comp)
അയാള്‍ ചിലരോട് പക്ഷപാതം കാണിച്ചുവത്രേ
partiality
అతను కొందరిపట్ల పక్షపాతంతో ఉన్నాడు
പക്ഷപാതി
(nn,comp)
അയാള്‍ ഒരു പക്ഷപാതി ആയിരുന്നു
partial person
అతను పక్షపాతి
പക്ഷഭേദം
(nn,comp)
അയാള്‍ ആരോടും പക്ഷഭേദം കാട്ടാറില്ല
partiality
అతను ఎవరిపట్ల పక్షపాతం చూపడు
പക്ഷവാതം
(nn,comp)
അയാള്‍ക്ക് പക്ഷവാതം ഉണ്ടായിരുന്നു
partial paralysis
అతనికి పక్షవాతం వచ్చింది
പക്ഷി
(nn)
സന്ധ്യയായതോടെ പക്ഷികള്‍ കൂട്ടിലേക്ക് മടങ്ങി
bird
సాయంవేళలో పక్షులు గూళ్ళకు చేరుతాయి
പക്ഷിനിരീക്ഷണം
(nn,comp)
പക്ഷിനിരീക്ഷണം രവിയുടെ ഹോബിയാണ്
bird watching
పక్షి వీక్షణం అంటే ఇష్టం
പക്ഷെ
(in)
ഞാന്‍ വരാം, പക്ഷെ നീ എങ്ങും പോകരുത്
but
నేను వస్తాను కాని నువ్వు ఎక్కడికీ వెళ్ళకు
പങ്ക
(nn)
ആ മുറിയില്‍ ഒരു പങ്ക ഉണ്ടായിരുന്നു
ceiling fan
ఆ గదిలో ఫ్యాను ఉంది
പങ്കജം
(nn)
പങ്കജം വിടര്‍ന്നു
lotus
తామర పువ్వు వికసించింది
പങ്കപ്പാട്
(nn)
അയാള്‍ ജോലി തീര്‍ക്കാന്‍ പങ്കപ്പാടുപെട്ടു
hazardous task
అతను సాహసకార్యం పూర్తి చేశాడు
പങ്കായം
(nn)
പങ്കായം നഷ്ടപ്പെട്ട തോണിക്കാരന് എങ്ങനെയോ തീരത്ത് എത്തി
oar
తెడ్డు కోల్పోయిన పడవవాడు ఎలాగోలా ఒడ్డుకు చేరాడు
പങ്കാളി
(nn)
അയാള്‍ ബിസിനസ്സില്‍ എന്റെ പങ്കാളിയാണ്
partner
అతను నా వ్యాపార భాగస్వామి
പങ്കിട്
(vi)
അവര്‍ ജീവിതം പങ്കിടുന്നു
share
వాళ్ళు జీవితాన్ని పంచుకుంటున్నారు
പങ്കെടുക്ക്
(vt)
ഞാന്‍ ഒരു യോഗത്തില്‍ പങ്കെടുത്തു
participate
నేను సభలో పాల్గొన్నాను
പങ്ക്
(nn)