भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

പചനം

(nn)

അവന് പചനം അറിയില്ല
cooking
అతనికి వంట తెలియదు

പചിക്ക്

(vt)

ആഹാരം പചിച്ച് ഭക്ഷിക്കുന്ന ജീവിയാണ് മനുഷ്യന്‍
cook
మనుషులు వంట చేసుకొని తింటారు

പച്ച

(adj)

ഇലകളുടെ നിറം പച്ചയാണ്
green
ఆకులు ఆకు పచ్చగా ఉంటాయి

പച്ചകുത്ത്

(nn)

അവര്‍ കൈയ്യില്‍ പച്ചകുത്തി
tatoo
చేతికి పచ్చబొట్టుంది

പച്ചക്കറി

(nn)

വെണ്ടയ്ക്ക നല്ല പച്ചക്കറിയാണ്
vegetable
బెండకాయ మంచి కూరగాయ

പച്ചക്കായ്

(nn,comp)

പച്ചക്കായ കൊണ്ട് അമ്മ കറിവച്ചു
unripen fruit
అమ్మ కాయ కూరలతో వంట చేసింది

പച്ചക്കിളി

(nn,comp)

പച്ചക്കിളി കൂടു വച്ചു
parrot
చిలుక గూడు కట్టింది

പച്ചവിട്ടില്‍

(nn,comp)

അയാള്‍ ഒരു പച്ചവിട്ടിലിനെ പിടിച്ചു
grass hopper
అతను మిడతను పట్టుకున్నాడు

പച്ചവെള്ളം

(nn,comp)

അയാള്‍ പച്ചവെള്ളം കുടിച്ചു
cold water
అతను చన్నీళ్ళు తాగాడు

പച്ചില

(nn,comp)

അവിടെ പച്ചിലകള്‍ ചിതറി ക്കിടക്കുന്നു
green leaf
అక్కడ పచ్చాకులు పడున్నాయి

പഞ്ച

(adj)

പഞ്ചപാണ്ഡവന്മാര്‍ കാട്ടിലേക്ക് പോയി
five
పంచ పాండవులు అడవికి వెళ్ళారు

പഞ്ചതന്ത്രം

(nn,comp)

പഞ്ചതന്ത്രത്തിലെ കഥകള്‍ അമ്മൂമ്മ പറഞ്ഞുതന്നു
panchathantra (a treatise on ethics)
అమ్మమ్మ పంచతంత్ర కథలు చెప్పింది

പഞ്ചഭൂതം

(nn)

പഞ്ചഭൂതങ്ങളേയും അവള്‍ ധ്യാനിച്ചു
five elements namely earth water sky light & air
ఆమె పంచభూతాలను పూజించింది

പഞ്ചവാദ്യം

(nn,comp)

അവിടെ പഞ്ചവാദ്യത്തിന്‍റെ മേളങ്ങള്‍ കേട്ടു
five kinds of musical instruments
మేం పంచవాద్య మేళం శబ్దం విన్నాం

പഞ്ചസാര

(nn)

ചായ ഉണ്ടാക്കാന്‍ പഞ്ചസാര വേണം
sugar
టీచేయడానికి పంచదార కావాలి

പഞ്ചാംഗം

(nn)

അവള്‍ പഞ്ചാംഗം നോക്കി
calendar
ఆమె పంచాంగం చూసింది

പഞ്ചാഗ്നി

(comp vb)

പഞ്ചാഗ്നിമധ്യത്തില്‍ അവള്‍ തപസ്സുചെയ്തു
five fires including the sun which a devotee performs during penance
ఆమె పంచాగ్ని మధ్య తపస్సు చేసింది

പഞ്ചായത്ത്

(nn)

അയാള്‍ പഞ്ചായത്ത് ഭരിച്ചു
Panchayat
అతను పంచాయతీని పాలించాడు

പഞ്ചേന്ദ്രിയങ്ങള്‍

(nn,comp)

പഞ്ചേന്ദ്രിയങ്ങളും അയാള്‍ അടക്കി
five organs of sense namely eye ear nose mouth and skin
అతను పంచేద్రియాలను అదుపులో పెట్టుకొన్నాడు

പഞ്ഞം

(nn)

പഞ്ഞമുള്ള കാലത്ത് അവര്‍ നാടുപേക്ഷിച്ചു
famine
కరువు కాలంలో వాళ్లు వలసపోయారు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App