भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

പഞ്ഞപ്പുല്ല്

(nn,comp)

അമ്മ പഞ്ഞപ്പുല്ല് കൊണ്ട് കഞ്ഞി വച്ചു
Ragi
అమ్మ రాగి గంజి చేసింది

പഞ്ഞി

(nn)

മുറിവു വച്ചുകെട്ടാന്‍ കുറച്ചു പഞ്ഞി വേണമായിരുന്നു
cotton
నా దెబ్బకు కట్టు కట్టటానికి కొంచెం పత్తి కావాలి.

പട

(nn)

പടയെപേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തി പട
army
నువ్వు సైన్యానికి భయపడి పందళం వెళితే అక్కడా సైన్యం ఎదురైంది

പട

(nn)

അവര്‍ പട നീക്കം നടത്തി
war
వాళ్లు యుద్ధానికి సంసిద్ధులయ్యారు

പടം

(nn)

അവന്‍ അയാളുടെ ഒരു പടം വരച്ചു
picture
అతను చిత్రం గీశాడు

പടം

(nn)

മമ്മൂട്ടി ആ പടത്തില്‍ അഭിനയിച്ചു
cinema
మమ్ముట్టి ఆ సినిమాలో నటించాడు

പടം

(nn)

മൂര്‍ഖന്‍ പാമ്പ് പടം വിരിച്ചു നിന്നു
expanded hood of snake
నాగుపాము పడగయెత్తింది

പടം

(nn)

ചില കാലങ്ങളില്‍ പാമ്പിന്‍റെ പടം ഉതിര്‍ന്നു പോകുന്നു
discarded skin of snake
పాము కుబుసం వదులుతుంది

പടക്കം

(nn)

അവന്‍ പടക്കം പൊട്ടിച്ചു
crackers
అతను టపాసులు పేల్చాడు

പടക്കപ്പല്‍

(nn,comp)

പടക്കപ്പല്‍ ദൂരെ ചക്രവാളത്തില്‍ കാണപ്പെട്ടു
war ship
సముద్రపు ఆకాశపుటంచులో యుద్ధనౌకను చూశాను

പടക്കുതിര

(nn,comp)

പടക്കുതിര ഓടുന്നു
battle horse
యుద్ధాశ్వం పరిగెత్తుతుంది

പടക്കോപ്പ്

(nn,comp)

അവര്‍ യുദ്ധത്തില്‍ തോറ്റപ്പോള്‍ പടക്കോപ്പുകള്‍ ഉപേക്ഷിച്ചു ഓടിപ്പോയി
armaments
యుద్ధంలో ఓడి, యుద్ధాస్త్రాలు వదిలి పారిపోయారు

പടച്ചട്ട

(nn)

അവന്‍ യുദ്ധത്തിനു മുമ്പ് പടച്ചട്ട അണിഞ്ഞു
armour
అతడు కవచం ధరించి యుద్ధానికి వెళ్ళాడు

പടച്ചോന്‍

(nn)

പടച്ചോന്‍റെ കൃപകൊണ്ട് രക്ഷപ്പെട്ടു
God
మేము దేవుడి దయవల్ల రక్షించబడ్డాం

പടനായകന്‍

(nn,comp)

ഇരവിക്കുട്ടിപ്പിള്ള ആയിരുന്നു യുദ്ധത്തില്‍ പടനായകന്‍
commander of an army
యుద్ధ సమయంలో ఇరవికుట్టిపిళ్ళన్ సైన్యానికి సైన్యాధిపతి

പടനിലം

(nn,comp)

പടനിലങ്ങളി ലൂടെ അവര്‍ നടന്നു.
battle field
వాళ్ళు కదనరంగంలో కదం తొక్కారు

പടംപിടിക്ക്

(comp vb)

അവള്‍ പടം പിടിക്കുന്നു
take photograph
అతను ఛాయాచిత్రం తీస్తున్నాడు

പടയാളി

(nn)

പടയാളി യുദ്ധം ചെയ്യുന്നു
warrior
యోధుడు యుద్ధం చేస్తున్నాడు

പടയോട്ടം

(nn,comp)

ടിപ്പുസുല്‍ത്താന്‍റെ പടയോട്ടം പാലക്കാട്ട് വരെ എത്തിയിരുന്നു
battle movement
టిప్పుసుల్తాన్ కేరళలో పాలక్కాడ్ వరకు ఆక్రమణ చేశాడు

പടയ്ക്ക്

(vt)

പടച്ചോന്‍ മനുഷ്യനെ പടയ്ക്കുന്നു
create
మానవుడు దైవ సృష్టి

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App