भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

പ്രിയ

(adj)

പ്രിയമുള്ള നാട്ടുകാരെ, സുഹൃത്തുക്കളെ …
loving
ప్రియతమ ప్రజలారా, స్నేహితులారా

പ്രിയങ്കരമായ

(adj)

നെല്ലരിയാണ് കേരളീയര്‍ക്ക് പ്രിയങ്കരമായ ഭക്ഷ്യവസ്തു
lovable
కేరళవారికి దంపుడు బియ్యం ప్రియమైనది

പ്രിയതമന്‍

(nn)

പ്രിയതമന്‍ പ്രിയതമയോട് സ്വകാര്യം പറഞ്ഞു
beloved
ప్రియుడు ప్రియురాలితో రహస్యకార్యాలు చేస్తున్నాడు

പ്രീണനം

(nn)

സര്‍ക്കാറിന്‍റെ പ്രീണനം അവസാനിപ്പിക്കണം
giving satisfaction and pleasure
ప్రభుత్వం సంతృప్తిపరచాలి

പ്രീണിപ്പിക്ക്

(vt)

ന്യൂനപക്ഷങ്ങളെ അവര്‍ പ്രീണിപ്പിക്കുന്നു
gladden
బలహీనవర్గాలను అతడు సంతృప్తి పరచాడు

പ്രീതി

(nn)

അമ്മയ്ക്ക് മകളോട് പ്രീതി തോന്നി
fondness
అమ్మకు కూతురంటే ప్రీతి

പ്രേക്ഷകന്‍

(nn)

പ്രേക്ഷകന്‍ ഒന്നും മനസ്സിലാകാതെ ഇരുന്നു
spectactor
ప్రేక్షకుడు ఏమీ అర్ధం చేసుకోలేదు

പ്രേതം

(nn)

പ്രേതം, പിശാച് തുടങ്ങിയവയില്‍ വിശ്വസിക്കുന്നവര്‍ ഇപ്പോഴും ഉണ്ടോ
ghost
ఇప్పుడు కూడా ప్రజలు ప్రేతాలను నమ్ముతున్నారు

പ്രേമം

(nn)

അയാള്‍ക്ക് അവളോട് പ്രേമം തോന്നി
love
అతనికి ఆమెపై ప్రేమ ఉంది

പ്രേമകഥ

(comp nn)

ഒരു പ്രമകഥയിലെ ദുരന്തരംഗം പോലെ അവരുടെ ബന്ധവും അവസാനിച്ചു
love story
ప్రేమకథలో దురంతం జరిగి, ముగింపు దశకు వచ్చింది

പ്രേമഗാനം

(comp nn)

അവള്‍ ഒരു പ്രേമഗാനം പാടി
love song
ఆమె ప్రేమగీతం పాడింది

പ്രേമബന്ധം

(comp nn)

അവള്‍ ഒരു പ്രേമബന്ധത്തില്‍ കുടുങ്ങി
bond of love
ఆమె ప్రేమబంధంలో చిక్కుకున్నాడు

പ്രേമവിവാഹം

(comp nn)

അവരുടെ ബന്ധം പ്രേമവിവാഹത്തില്‍ കലാശിച്ചു
love marriage
వాళ్ల బంధం ప్రేమవివాహానికి దారి తీసింది

പ്രേയസി

(nn)

അയാള്‍ തന്‍റെ പ്രേയസിയെ നോക്കി
beloved
అతడు తన ప్రేయసివైపు చూశాడు

പ്രേരക

(adj)

പ്രേരകമായ ചില കാര്യങ്ങള്‍ അയാള്‍ പറഞ്ഞു
inspiring
స్పూర్తినిచ్చేకొన్నిమాటలు అతడు చెప్పాడు

പ്രേരണ

(nn)

അവിടെ പോകാനുള്ള പ്രേരണ എന്തായിരുന്നു
motive
అక్కడ వెళ్ళడానికి ప్రేరణ ఏమిటి?

പ്രേരിപ്പിക്ക്

(vt)

അയാളെ അതു ചെയ്യാന്‍ പലരും പ്രേരിപ്പിച്ചു
induce
అతడు అది చెయ్యాలని ప్రేరేపించాడు

പ്രേരിപ്പിക്ക്

(vt)

ഉത്തരം പറയാന്‍ പറ്റാത്ത കുട്ടികളെക്കൊണ്ടു ഉത്തരം പറയിക്കാന്‍ അധ്യാപിക പ്രേരിപ്പിച്ചു
prompt
పిల్లలు సమాధానం చెప్పలేనప్పుడు టీచరు అందించాలి

പ്രോത്സാഹനം

(nn)

അയാള്‍ക്ക് അല്പം പോലും പ്രോത്സാഹനം കിട്ടിയില്ല
encouragement
అతనికి ఎటువంటి ప్రోత్సాహం లభించలేదు

പ്രോത്സാഹിപ്പിക്ക്

(vt)

സീതയെ എല്ലാവരും പ്രോത്സാഹിപ്പിക്കുന്നു
encourage
సీతను అందరూ ప్రోత్సహిస్తున్నారు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App