भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

പ്രൌഢം

(adj)

പ്രൌഢമായ ചില തീരുമാനങ്ങള്‍ അവര്‍ എടുത്തു
noble
గర్వించదగిన కొన్ని నిర్ణయాలు వారు తీసుకొన్నారు

പ്രൌഢി

(nn)

അയാള്‍ക്ക് പ്രൌഢിയിലൊന്നും വിശ്വാസമില്ലായിരുന്നു
proud
అతనికి ఆడంబరాలపై ఆసక్తి లేదు

പ്ലാന്‍

(nn)

എഞ്ചിനീയര്‍ ഒരു പ്ലാന്‍ വരച്ചു
plan
ఇంజనీరు ఇంటి నమూనా గీశాడు

പ്ലാവ്

(nn)

പ്ലാവില്‍ ചക്ക ഉണ്ടായിരുന്നു
jack fruit tree
పనసచెట్టుకు పనసకాయ ఉండేది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App