भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

പടര്

(vi)

രോഗം നാടുമുഴുവന്‍ പടര്‍ന്നു
spread
రోగం దేశమంతా వ్యాపించింది

പടര്

(vi)

തറയില്‍ വീണ എണ്ണ എല്ലായിടത്തും പടര്‍ന്നു
scatter
నూనె కిందపడి ఇల్లంతా విస్తరించింది

പടര്

(vi)

മുല്ലവള്ളികള്‍ മുകളിലേയ്ക്കു പടര്‍ന്നു കയറി
climb up
మల్లితీగ ఎగపాకుతుంది

പടറ്റി

(nn)

പടറ്റി അവന് ഇഷ്ടമായിരുന്നു
kind of plantain
అతనికి పచ్చఅరటి పండు చాలా ఇష్టం

പടല

(nn)

അവള്‍ ഒരു പടല പഴം എടുത്തു
bunch of plantain
ఆమె అరటిపండ్ల చీపు తీసుకుంది

പടലം

(nn)

കാവ്യത്തിന്‍റെ ഒന്നാം പടലം വായിച്ചു
canto
నేను రామాయణం మొదటి కాండం చదివాను

പടലം

(nn)

കണ്ണില്‍ നേര്‍ത്ത ഒരു പടലം മൂടി
thin film covering something
కంట్లో పొర వచ్చి సరిగా కన్పడడం లేదు

പടവലം

(nn)

പടവലത്തില്‍ പടവലങ്ങ ഉണ്ടായി
snake gourd plant
పొట్లతీగకు పొట్లకాయ ఉంది

പടവലങ്ങ

(nn)

പടവലങ്ങ തോരന്‍ എനിക്കിഷ്ടമാണ്
snake gourd
నాకు పొట్లకాయ అంటే చాలా ఇష్టం

പടവ്

(nn)

പടവുകളിലൂടെ അയാള്‍ ഇറങ്ങിവന്നു
stone steps
అతను మెట్ల మీదనుండి కిందపడ్డాడు

പടഹം

(nn)

പടഹധ്വനികള്‍ അവിടെ ഉയര്‍ന്നുകേട്ടു
sound of little drum
మనకు దగ్గరలో ఢంకా శబ్ధం వినపడుతున్నది

പടി

(nn)

പടികളിലൂടെ അയാള്‍ കയറിപ്പോയി
stair case steps
అతను మేడమెట్లు ఎక్కి వచ్చాడు

പടി

(nn)

അയാള്‍ക്ക് യാത്രപ്പടി കിട്ടി
T.A. D.A.
ఆయన ప్రయాణ భత్యం పొందాడు

പടിഞ്ഞാറ്

(nn)

ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലാണ്
west
భారతదేశానికి పడమర ఆరేబియా సముద్రం ఉంది

പടിപ്പുര

(nn,comp)

പടിപ്പുരയില്‍ ആരോ വന്നിരിക്കുന്നു
gate house
నడవఇంట్లోకి ఎవరో వచ్చారు

പടു

(adj)

അയാള്‍ പടു വിഡ്ഢിയാണ്
utter fool
అతనో పెద్ద అవివేకి

പടുകിഴവന്‍

(nn,comp)

പടുകിഴവന്‍ ആയ ഒരു ബ്രാഹ്മണന്‍ അതുവഴി പോയി
very old person
పండుముసలి బ్రాహ్మణుడు ఇలా వెళ్ళాడు

പടുക്ക

(nn)

അയാള്‍ പടുക്കയും എടുത്തു നടന്നു
sleeping bed
అతను పడక తీసుకొని నడుస్తున్నాడు

പടുതാ

(nn)

അവള്‍ പെട്ടെന്ന് പടുതായ്ക്കുള്ളില്‍ ഒളിച്ചു
curtain
ఆమె పరదా వెనుక దాక్కున్నది

പടുത്വം

(nn)

അയാള്‍ക്ക് നല്ല പടുത്വം ഉണ്ടായിരുന്നു
smartness
అతను చాలా చురుకు మనిషి

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App