भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

പടുമുള

(nn,comp)

പടുമുളകള്‍ വേഗം കരിഞ്ഞുപോയി
ruined tendershoot
లేత చిగుర్లు ఎండకు మాడిపోయాయి

പടുവങ്കനായ

(nn,comp)

പടുവങ്കനായ അയാള്‍ ഒരു വിഡ്ഢിത്തം കാട്ടി
good for nothing fellow
ఆ పనికిమాలినవాడు మరో తప్పు చేశాడు

പട്ട

(nn)

കറുവാപ്പട്ട ഒരു സുഗന്ധദ്രവ്യമാണ്
bark of trees
దాల్చిన చెక్క ఒక సుగంధ ద్రవ్యం

പട്ട

(nn)

തേങ്ങാവെട്ടുകാരന്‍ തെങ്ങിന്‍റെ പട്ട എടുത്തു മാറ്റി
coconut leaf
వాళ్ళు కొబ్బరిమట్టల్ని పీకారు

പട്ട

(nn)

ചക്രത്തിന്‍റെ ഇരുമ്പുകൊണ്ടുള്ള പട്ട മാറ്റി
iron rim
బండి చక్రనేమిని తొలగించారు

പട്ട

(nn)

അയാള്‍ പട്ട കുടിച്ചു
cheap liquor
అతడు సారాయి తాగాడు

പട്ടം

(nn)

അദ്ദേഹത്തിന് സാര്‍ പട്ടം കിട്ടി
title of kings & priests
అతనికి సర్ బిరుదు లభించింది

പട്ടക്കാരന്‍

(nn,comp)

പട്ടക്കാരന്‍ കുറെ ഉപദേശങ്ങള്‍ നല്കി
Christian priest
ఫాదర్ చాలా ఉపదేశాలు చేశాడు

പട്ടച്ചാരായം

(nn,comp)

പട്ടച്ചാരായം കുടിച്ച് അയാള്‍ക്ക് ബോധം കെട്ടു
alcohol
అతను గుడుంబా తాగి సోయి లేకుండా పడి ఉన్నాడు

പട്ടട

(nn)

പട്ടട വരെ മാത്രമേ എല്ലാ ബന്ധങ്ങളും ഉള്ളൂ
funeral pyre
అన్ని సంబంధాలు చితి వరకే

പട്ടണം

(nn)

ഞാന്‍ പട്ടണങ്ങള്‍ തോറും അലഞ്ഞു നടന്നു
town
నేను పట్టణం మొత్తం తిరిగాను

പട്ടന്‍

(nn)

അയാള്‍ ഒരു പട്ടനാണ്
tamil brahmin
అతను తమిళ బ్రాహ్మణుడు

പട്ടമഹിഷി

(nn)

രാജാവിന്‍റെ പട്ടമഹിഷിയാണ് അവള്‍
main queen
ఆమె రాజు పట్ట మహిషి

പട്ടയം

(nn)

അവര്‍ക്ക് പട്ടയം കിട്ടി
right to hold a land as given by government
అతనికి పట్టా లభించింది

പട്ടാണി

(nn)

പട്ടാണിക്കടല കൊണ്ട് ഒരു കറിയുണ്ടാക്കി
kind of beans
మేము బఠాణిగింజలతో కూర చేశాం

പട്ടാണിക്കടല

(nn)

പട്ടാണിക്കടല എനിക്കിഷ്ടമാണ്
pea
బఠాణీలంటే నాకిష్టం

പട്ടാപ്പകല്‍

(nn,comp)

പട്ടാപ്പകല്‍ കൊള്ള നടന്നു
mid day
ఆ రోజు పట్టపగలు దొంగతనం జరిగింది

പട്ടാഭിഷേകം

(nn)

രാജാവിന്‍റെ പട്ടാഭിഷേകം ഇപ്പോള്‍ നടക്കാറില്ല
coronation of a king
రాజు పట్టాభిషేకాలు ఇపుడు జరగడం లేదు

പട്ടാളം

(nn)

അവന്‍റെ അച്ഛന്‍ പട്ടാളത്തിലാണ്
military
మానాన్న సైన్యంలో ఉన్నాడు

പട്ടി

(nn)

പട്ടി കുരയ്ക്കുന്നു
dog
కుక్క మొరుగుతున్నది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App