भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

പട്ടിക

(nn)

സാധനങ്ങളുടെ വിലയുടെ വിവരപ്പട്ടിക കടയിലുണ്ട്
table
దుకాణం ముందు ధరల పట్టీ ఉంది

പട്ടികജാതി

(nn,comp)

അയാള്‍ ഒരു പട്ടികജാതിക്കാരനാണ്
scheduled caste
అతను షెడ్యూలు కులానికి చెందినవాడు

പട്ടിണി

(nn)

അവള്‍ പട്ടിണി കിടന്നു മരിച്ചു
starvation
ఆమె పస్తుతో చనిపోయింది

പട്ടിണികിടക്ക്

(vi)

മനുഷ്യന് എത്രകാലം പട്ടിണി കിടക്കാന്‍ കഴിയും
starve
ఒక మనిషి ఎంత కాలం పస్తు పెట్టగలం

പട്ടീസ്

(nn)

അവള്‍ കാലിലെ വേദന മാറ്റാന്‍ പട്ടീസ് ധരിച്ചു
kind of long narrow cloth used to wrap the ankles
ఆమె కాలినొప్పికి పట్టీ చుట్టుకొంది

പട്ടുചേല

(nn,comp)

അവര്‍ കല്യാണത്തിനു ഒരു പട്ടുചേല അണിഞ്ഞു
silk saree
ఆమె పెండ్లికి పట్టుచీర కట్టింది

പട്ടുനൂല്‍

(nn,comp)

പട്ടുനൂല്‍ കൊണ്ട് നെയ്തെടുത്ത സാരി
silk thread
ఆ చీరను పట్టుదారంతో నేశారు

പട്ടുനൂല്‍പ്പുഴു

(nn)

മള്‍ബറിയുടെ ഇലകളില്‍ പട്ടുനൂല്‍പ്പുഴുക്കള്‍ ഇഴഞ്ഞു നീങ്ങുന്നു
silkworm
మల్బరీఆకులు తిని పట్టుపురుగులు పెరుగుతున్నాయి

പട്ട്

(nn)

അയാള്‍ അവള്‍ക്ക് ഒരു പട്ടുസാരി വാങ്ങി
silk
అతను ఆమెకోసం పట్టు చీర తెచ్చాడు

പഠനം

(nn)

അയാള്‍ പഠനം മതിയാക്കി
reading
అతను చదవడం ఆపేశాడు

പഠിക്ക്

(vt)

മധു നന്നായി പഠിക്കും
study
మధు మంచిగా చదువుకొనే విద్యార్ధి

പഠിക്ക്

(vt)

അവള്‍ എം.എസിക്ക് പഠിക്കുന്നു
read
ఆమె ఎం.ఎస్.సి చదువుకొంటున్నది

പഠിക്ക്

(vt)

പൂജാരി വേദം പഠിക്കുന്നു
learn
పూజారి వేదం పఠిస్తున్నాడు

പഠിപ്പിക്ക്

(vt)

അധ്യാപകന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു
teach
విద్యార్థులకు ఉపాధ్యాయుడు బోధిస్తున్నాడు

പണം

(nn)

പണം ചെലവഴിക്കാനുള്ളതാണ്
cash
డబ్బు ఖర్చు చేయటానికే

പണക്കാരന്‍

(nn,comp)

അയാള്‍ പണക്കാരനായത് സമീപ കാലത്താണ്
rich man
అతను ఈ మధ్యనే ధనవంతుడు అయ్యాడు

പണക്കിഴി

(nn)

അയാള്‍ ആ പണക്കിഴി ഒളിച്ചു വച്ചു
bundle of money
అతను నోట్లకట్ట దాచాడు

പണയം

(nn)

അയാള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ചു
mortgage
అతను బంగారం కుదువ పెట్టాడు

പണയക്കാരന്‍

(nn,comp)

അയാള്‍ പണയക്കാരനാണ്
one who borrows money on mortgage
అతను ఋణగ్రహీతుడైనాడు

പണയാധാരം

(nn,comp)

പണയാധാരം കൈമാറിയപ്പോള്‍ അയാള്‍ക്കു പണം കിട്ടി
mortgage deed
కుదువ పత్రం ఇచ్చిన తర్వాత డబ్బు వచ్చింది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App