Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
പണി
(nn)
അയാള്‍ ഒരു പണിയും ചെയ്യുന്നില്ല
work
అతను ఏ పని చేయటం లేదు
പണിക്കാരന്
(nn,comp)
അയാള്‍ നല്ല പണിക്കാരനായിരുന്നു
worker
అతనో గొప్ప పనిమంతుడు
പണിക്കൂലി
(nn,comp)
അയാള്‍ പണിക്കാര്‍ക്ക് പണിക്കൂലി കൊടുത്തു
wage
అతను పనివాళ్లకు కూలి ఇచ్చాడు
പണിത്തരം
(nn,comp)
നല്ല പണിത്തരങ്ങളൊക്കെയുള്ള ആളാണ് അയാള്‍
workmanship
అతను మంచి పనితనం కలవాడు
പണിപ്പുര
(nn,comp)
കൊല്ലന് പണിപ്പുരയില്‍ പണിയെടുക്കുന്നു
workshop
ఆచారి కొలిమి దగ్గర పనిచేస్తున్నాడు
പണിപ്പെട്
(vi)
അയാള്‍ ജീവിക്കാന്‍ വളരെ പണിപ്പെടുന്നു
be worried and in difficulty
జీవనం సాగించడం కోసం పాటుబడుతున్నాడు
പണിമുടക്ക്
(vi)
ഇന്നു മുതല്‍ ഇവിടെ പണിമുടക്കാണ്
strike
ఇవ్వాళనుండి సమ్మె మొదలుపెడుతున్నారు
പണിയ്
(vt)
ഞാന്‍ ഒരു പുതിയകെട്ടിടം പണിയുന്നു
build
అతను పట్టణంలో భవనాన్ని నిర్మిస్తున్నాడు
പണ്ടം
(nn)
അയാള്‍ പണ്ടം പണയം വച്ചു
ornament
అతను నగలు కుదువబెట్టాడు
പണ്ടകശ്ശാല
(nn,comp)
പണ്ടകശാലയില്‍ സാധനങ്ങള്‍ സംഭരിച്ചു വച്ചു
godown
గోదాంలో వస్తువులు దాచారు
പണ്ടാരവക
(nn,comp)
പണ്ടാരവക സ്വത്തില്‍ അതിക്രമിച്ചു കടന്നു
Government property
ప్రభుత్వ ఆస్తిని ఆక్రమించారు
പണ്ട്
(adv)
പണ്ട് ഒരു രാജാവുണ്ടായിരുന്നു
olden days
పూర్వం రాజులు ఉండేవారు
പണ്ഡിതന്
(nn)
യഥാര്‍ത്ഥ പണ്ഡിതന് എപ്പോഴും വിനയാന്വിതനായിരിക്കും
scholar
నిజమైన పండితుడు వినయం కలిగి ఉంటాడు
പത
(nn)
സോപ്പിന് നല്ല പതയുണ്ട്
foam
సబ్బుకు ఎక్కువనురుగు ఉంది
പതം
(nn)
പതം വരുന്നതും വരെ അയാള്‍ തല്ലി
softness
మెత్తదనం వచ్చేవరకు కొడుతూనే ఉన్నారు
പതക്കം
(nn)
അയാള്‍ക്ക് ഒരു പതക്കം സമ്മാനമായി കിട്ടി
locket
అతనికి పతకం బహుమతిగా వచ్చింది
പതനം
(nn)
ജോലിയില്‍ നിന്നു പുറത്താക്കല്‍ വലിയ ഒരു പതനമായിരുന്നു
decline
ఉద్యోగం నుండి తొలగింపబడటం జీవితంలో ఒక పతనావస్థ
പതയ്
(vi)
അവര്‍ സോപ്പ് വെള്ളത്തില്‍ പതയുന്നു
emit foam
ఆమె నీళ్లలో తేలియాడుతుంది
പതയ്ക്ക്
(vi)
നീര്‍ച്ചാലില്‍ വെള്ളം പതയ്ക്കുന്നു
make a foam
నీళ్లు నురగలు కక్కుతున్నాయి
പതര്‍ച്ച
(nn)