भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

പതറ്

(vi)

പോലീസിന്‍റെ മുമ്പില്‍ അവന്‍ വല്ലാതെ പതറി
be puzzled
అతను పోలీసుల ముందు వణికిపోయాడు

പതവും പക്വതയും

(vi)

പതവും പക്വതയും വരുന്നതു വരെ അവന് ഒന്നും മനസ്സിലായില്ല
become learned and moderate
తగినంతనేర్చుకొంటేగాని సున్నితత్వం అర్ధంకాలేదు

പതാക

(nn)

അയാള്‍ വിജയപതാക ഉയര്‍ത്തി
flag
అతడు విజయపతాకం ఎగురవేశాడు

പതി

(nn)

പതിയോട് ചേര്‍ന്നവള്‍ പത്നി
husband
మొగుడితో ఉంటేనే పెండ్లానికి అందం

പതിക്ക്

(vi)

ജലത്തുള്ളികള്‍ ഭൂമിയില്‍ പതിച്ചു
fall
వాన చినుకులు నేలపై పడ్డాయి

പതിച്ചി

(nn)

പതിച്ചി വന്ന് പ്രസവമെടുത്തു
mid wife
మంత్రసాని వచ్చి ప్రసవం చేసింది

പതിഞ്ഞ

(adj)

പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ സംസാരിക്കുന്നു
meek
అతడు మందస్వరంతో మాట్లాడాడు

പതിഞ്ഞ

(adj)

സീതാദേവിയുടെ കാലുകള്‍ പതിഞ്ഞ പാറ ജനങ്ങള്‍ നമസ്ക്കരിച്ചു
impressed
సీతాదేవి పాదముద్రలున్నరాయికి ప్రజలు నమస్కరించుకొన్నారు

പതിനഞ്ച്

(nn,num)

പതിനഞ്ചാമത്തെ വയസ്സിലാണ് മെട്രിക്കുലേഷന്‍ പരീക്ഷ പാസാകുന്നത്
fifteen
అతను పదవతరగతి పరీక్ష పదిహేనేళ్ళ వయసులో పాసయ్యాడు

പതിനായിരം

(nn,num)

പതിനായിരക്കണക്കിന് ജനങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു
ten thousand
ఆ సమావేశానికి పదివేల మంది వచ్చారు

പതിനാറ്

(nn,num)

പത്ത് ആണ്‍കുട്ടികളും പതിനാറ് പെണ്‍കുട്ടികളും ഞങ്ങളുടെ ഗ്രൂപ്പിലുണ്ടായിരുന്നു
sixteen
మా బృందంలో పదిమంది అబ్బాయిలు పదహారు మంది అమ్మాయిలు ఉన్నారు.

പതിനാല്

(nn,num)

ഈ വള്ളത്തില്‍ കുറഞ്ഞത് പതിനാലു പേര്‍ക്ക് ഇരിക്കാം
fourteen
ఈ పడవలో పధ్నాలుగు మంది మాత్రమే పడతారు.

പതിനെട്ട്

(nn,num)

പതിനെട്ട് പുരാണങ്ങളും വായിച്ചിട്ടുണ്ടോ
eighteen
మనం పద్ధెనిమిది పురాణాలు పఠిస్తున్నామా

പതിനേഴ്

(nn,num)

അവളുടെ പ്രായം മധുരപ്പതിനേഴാണ്
seventeen
ఆమె పదిహేను సంవత్సరాల మధురమైన ప్రాయంలో ఉంది

പതിനൊന്നാമത്തെ

(nn,num)

പതിനൊന്നാമത്തെ ബഡ്ഡിലെ രോഗിക്ക് ബോധമില്ല
eleventh
పదకొండవ మంచంలో ఉన్న రోగి స్పృహలో లేడు.

പതിനൊന്ന്

(nn,num)

ഈ തെരുവില്‍ പതിനൊന്ന് കുടുംബങ്ങള്‍ താമസിക്കുന്നു
eleven
ఈ బజారులో పదకొండు కుటుంబాలు నివశిస్తున్నాయి

പതിപ്പിക്ക്

(vt)

അവിടെ ഒരു ചിത്രം ചുവരില്‍ പതിപ്പിക്കുന്നു
stick
ఆమె ఒక పటాన్ని గోడకు అతికించింది

പതിപ്പ്

(nn)

പുസ്തകത്തിന്‍റെ പുതിയ പതിപ്പിറങ്ങിയിട്ടില്ല
edition
ఆ పుస్తకం మలిముద్రణ రాలేదు

പതിമൂന്ന്

(nn)

പതിമൂന്ന് അശുഭമായ അക്കമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു
thirteen
పదమూడు మంచి సంఖ్య కాదని కొందరు నమ్ముతారు

പതിര്

(nn)

നെല്ലും പതിരും വേര്‍തിരിക്കുന്നു
chaff
బియ్యాన్ని ఊకను వేరుచేస్తున్నారు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App