Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ബലവത്ത്
(adj)
ബലവത്തായ പാറക്കെട്ടുകള്‍
powerful
శక్తివంతమైన రాళ్ల సమూహం
ബലവാന്
(nn)
ബലവാനായ ഒരു മനുഷ്യന് ആയിരുന്നു അയാള്‍
strong person
ఆ మనిషి బలవంతుడు
ബലഹീനത
(nn)
അയാളുടെ ബലഹീനതകള്‍ പലരും മുതലെടുത്തു
weakness
అతని బలహీనతల్ని అందరూ లాభకరంగా ఉపయోగించుకొన్నారు
ബലഹീനന്
(nn)
അയാള്‍ ബലഹീനനായിരുന്നു
weak person
అతడు బలహీనుడు
ബലാല്
(adv)
അയാള്‍ ബലാല് പിടിച്ചടക്കി
forcibly
అతడు బలవంతంగా స్వాధీనం చేసుకొన్నాడు
ബലാല്‍സംഗം
(nn)
ആ സ്ത്രീയെ ആരോ ബലാല്‍സംഗം ചെയ്തു
rape
ఆ స్త్రీని ఎవరో బలాత్కారం చేశారు
ബലി
(nn)
ആട്ടിന്‍ കുട്ടിയെ ബലി നടത്തി
sacrifice
వాళ్ళు మేకను బలి ఇచ్చారు
ബലികര്‍മ്മം
(comp nn)
ബലികര്‍മ്മത്തിന് ചില മൃഗങ്ങളെ കൊണ്ടുവന്നു
sacrifical ritual
బలి ఇవ్వడానికి కొన్ని జంతువులను తెచ్చారు
ബലികഴിക്ക്
(comp vb)
ഒരു ആടിനെ ബലികഴിക്കാന്‍ ആവശ്യപ്പെട്ടു
sacrifice
ఒక మేకను బలి ఇవ్వడం అవసరం
ബലികൊടുക്ക്
(vt)
അയാള്‍ ഒരു ആടിനെ ബലി കൊടുത്തു
be killed as a sacrificial offering
అతను ఒక మేకను బలి ఇచ్చాడు
ബലിക്കല്ല്
(comp nn)
ബലിക്കല്ലില്‍ തലവച്ച് അവന് കിടന്നു
sacrificial altar
బలిపీఠంపై తలపెట్టి పడుకొన్నాడు
ബലിപീഠം
(nn)
ബലിപീഠത്തിനുമുമ്പില്‍ വൈദികന് നിന്നു
altar
పూజారి బలిపీఠం ముందు నిలబడ్డాడు
ബലിയിട്
(vb)
അച്ഛന് പൂര്വ്വികന്മാര്ക്ക് ബലിയിട്ടു
perform obsequies by heirs
నాన్న పూర్వీకులకు శ్రార్ధం అర్పించాడు
ബല്‍ട്ട്
(nn)
അവന് ബല്‍ട്ട് കെട്ടുന്നു
belt
అతను బెల్టు కట్టుకున్నాడు
ബഹളം
(adj)
അവിടെ എന്തോ ബഹളം നടക്കുന്നു
agiation
ఏదో గొడవ జరుగుతుంది
ബഹിരാകാശം
(nn)
ബഹിരാകാശത്ത് അവര്‍ സഞ്ചരിച്ചു
outer space
వాళ్లు అంతరిక్షం చుట్టి వచ్చారు
ബഹിര്‍മുഖ
(adj)
അയാള്‍ക്ക് ബഹിര്‍മുഖമായ വ്യക്തിത്വമാണ്
extrovert
అతనికి బహిర్ముఖ వ్యక్తిత్వం ఉంది
ബഹിഷ്ക്കരണം
(nn)
ആ ബഹിഷ്ക്കരണത്തില്‍ എല്ലാവരും അപലപിച്ചു
boycotting
ఆ బహిష్కరణను అందరూ విమర్శించారు
ബഹിഷ്ക്കരിക്ക്
(vt)
അയാളെ സഭയില്‍ നിന്നു ബഹിഷ്ക്കരിച്ചു
boycott
అతనిని సభ నుండి బహిష్కరించారు
ബഹുജനം
(nn)