Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ബാല
(nn)
ബാലയുടെ മനസ്സില്‍ ചില സംശയങ്ങള്‍ ഉടലെടുത്തു
girl
బాలిక మనసులో సంశయం తలెత్తింది
ബാലന്
(nn)
ആ ബാലന് അവരോട് ചോദിച്ചു
boy
ఆ బాలుడు వారిని ప్రశ్నించాడు
ബാലാരിഷ്ടത
(nn)
ബാലാരിഷ്ടതകള്‍ കൊണ്ട് നിറഞ്ഞ ഒരു ബാല്യകാലം
infantile disease
బాల్యం బాలారిష్టాలుతో నిండింది
ബാലിശ
(adj)
ബാലിശമായ ചില സംശയങ്ങള്‍ അവന് എപ്പോഴും ചോദിക്കും
childish
అతను ఎప్పుడూ తెలివిలేని సందేహాలు వెలిబుచ్చుతాడు
ബാലിശത
(nn)
അവന്റെ ബാലിശത എല്ലാവരും കളിയാക്കി
childishness
అతని తెలివిలేనితనాన్నిచూసి అందరూ ఎగతాళి చేశారు
ബാല്യം
(nn)
ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടമാണ് ബാല്യം
childhood
బాల్యం జీవితంలో ముఖ్యమైన ఘట్టం
ബാഷ്പം
(nn)
ആ ബാഷ്പം തണുത്ത് ജലകണങ്ങളായി പതിച്ചു
vapour
బాష్పం ఆవిరియై నీటిచుక్కలుగా పడింది
ബാഷ്പീകരണം
(nn)
നീരാവി ബാഷ്പീകരണം സംഭവിച്ച് ജലമാകുന്നു
evaporation
ఆవిరి బాష్పీభవనం చెంది నీరుగా మారుతుంది
ബാഷ്പീകരിക്ക്
(vt)
ഇവിടെ വെള്ളം പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുന്നു
evaporate
ఇక్కడ వెంటనే నీళ్ళు ఆవిరి అవుతున్నాయి
ബാഹുല്യം
(nn)
ആളുകളുടെ ബാഹുല്യം നിമിത്തം അങ്ങോട്ടുപോകാനെ കഴിഞ്ഞില്ല
multiude
నేను అక్కడకు జన బాహుళ్యం ఎక్కువగా ఉండటం వలన వెళ్ళలేకపోతున్నాను
ബാഹുല്യം
(nn)
പുസ്തകങ്ങളുടെ ബാഹുല്യം ആ ലൈബ്രറിയെ മികച്ചതാക്കി
plentitude
పుస్తక సమృద్ధి గ్రంథాలయాన్ని గొప్పగా మార్చింది
ബിന്ദു
(nn)
ഒരു ബിന്ദുവില്‍നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ദൂരമെത്രയാണ്
point
ఆ రెండు బిందువుల మధ్య దూరం ఎంత?
ബിന്ദു
(nn)
വൃത്തത്തിന്റെ നടുക്ക് ഒരു ബിന്ദു ഇട്ടു
dot
వృత్తం మధ్యభాగంలో చుక్క పెట్టు
ബീജം
(nn)
ബീജവും അണ്ഡവും സംയോജിക്കുന്നു
semen
బీజం, శుక్రకణంతో కలిసింది
ബീജം
(nn)
ബീജം മുളച്ച് ചെടിയുണ്ടാകുന്നു
seed
విత్తు మెలిచి చెట్టు అవుతుంది
ബീജഗണിതം
(nn)
ബീജഗണിതത്തില്‍ അയാള്‍ വിശാരദനാണ്
algebra
బీజగణితంలో అతను కోవిదుడు
ബീഭത്സം
(adj)
ബീഭത്സമായ ചില രംഗങ്ങള്‍ അവിടെ നടന്നു
terrible
అక్కడ భీభత్సమైన కొన్నిసంఘటనలు జరిగాయి
ബീഭത്സം
(nn)
അയാള്‍ ബീഭത്സം അഭി നയിച്ചു കാട്ടി
horrendous
అతను భయానక రసాన్ని ప్రదర్శించి చూపాడు
ബുദ്ധന്
(nn)
ബുദ്ധന് അവിടെ നിന്ന് യാത്രയായി
Gautama buddha
బుద్ధుడు అక్కడ నుండి వెళ్ళిపోయాడు
ബുദ്ധമതം
(nn,comp)