Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ബുദ്ധി
(nn)
അയാളുടെ ബുദ്ധിയില്‍ ഉദിച്ച ആശയം പ്രയോഗിച്ചു
wisdom
అతని బుద్ధికి తోచిన ఆలోచనను ప్రయోగించాడు
ബുദ്ധിപൂര്‍വ്വം
(adj)
ബുദ്ധിപൂര്‍വ്വം അയാളെ അവന് സഹായിച്ചു
intelligently
బుద్ధి పూర్వకంగా సహాయం చేశాడు
ബുദ്ധിഭ്രമം
(nn,comp)
അയാള്‍ക്ക് ബുദ്ധിഭ്രമമുണ്ടായിരുന്നു
madness
అతనికి వెర్రితనం ఉండేది
ബുദ്ധിമാന്
(nn)
അയാള്‍ നല്ല ബുദ്ധിമാനാണ്
intelligent man
అతను చాలా బుద్ధిమంతుడు
ബുദ്ധിമുട്ടിക്ക്
(vt)
അയാളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് അവന് കരുതി
drive to difficulty
అతన్ని ఇబ్బంది పెట్టకూడదని వాడు అనుకొన్నాడు
ബുദ്ധിമുട്ട്
(vi)
എനിക്ക് പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു
difficulty
నేను చాలా ఇబ్బందులు పడ్డాను
ബുദ്ധിമുട്ട്
(vi)
അയാള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നു
struggle
అతను జీవితంతో పోరాడుతున్నాడు
ബുദ്ധിമോശം
(nn,comp)
എനിക്ക് അങ്ങിനെയൊരു ബുദ്ധിമോശം സംഭവിച്ചു
folly
నా అజ్ఞానం వల్ల అలాంటిది ఒకటి జరిగింది
ബുദ്ധിയുള്ള
(adj)
രമേശ് ബുദ്ധിയുള്ള കുട്ടിയായിരുന്നു
wise
రమేష్ వివేకవంతుడైన పిల్లవాడు
ബുദ്ധിശാലി
(nn)
അയാള്‍ നല്ല ബുദ്ധിശാലി തന്നെ
intelligent person
అతను బుద్ధిశాలి
ബുദ്ധീഹീന
(adj)
ബുദ്ധിഹീനമായ ഒരു പ്രവൃത്തിയായിപ്പോയി അത്
lacking intelligence
అది బుద్ధిహీనమైన పని
ബുധനാഴ്ച
(nn)
ബുധനാഴ്ച രാവിലെ 10 മണിക്ക് പരിപാടി ആരംഭിക്കുന്നു
wednesday
ఆ కార్యక్రమం బుధవారం ఉదయం పదిగంటలకు ప్రారంభమవుతుంది
ബുധന്‍
(nn)
ബുധന്‍ സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമാണ്
planet mercury
బుధుడు సూర్యునికి అతిదగ్గరగా ఉండే గ్రహం
ബൃഹത്
(adj)
ഒരു ബൃഹത് ലൈബ്രറിയില്‍ ഞാന്‍ ചേര്‍ന്നു
large
నేను పెద్ద గ్రంథాలయంలో చేరాను
ബൃഹസ്പതി
(nn)
ബൃഹസ്പതി ദേവന്മാരുടെ ഗുരുവാണ്
preceptor of gods
బృహస్పతి దేవతలకు గురువు
ബേജാറ്
(nn)
അയാള്‍ക്ക് എപ്പോഴും ബേജാറാണ്
confusion
నేను చాలా కంగారు పడ్డాను
ബൈബിള്‍
(nn)
ബൈബിള്‍ ക്രിസ്ത്യാനികളുടെ വേദപുസ്തകമാണ്
bible
బైబిల్ క్రైస్తవుల మత గ్రంథం
ബൊമ്മ
(nn)
കുട്ടി ബൊമ്മ വാങ്ങി
doll
పాప బొమ్మను కొన్నది
ബോധം
(nn)
അയാള്‍ക്ക് ബോധം തെളിഞ്ഞു
consiousness
అతనికి తెలివి వచ్చింది
ബോധപൂര്‍വ്വം
(nn)