Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ബോധിക്ക്
(vi)
അയാള്‍ക്ക് തന്റെ തെറ്റുകള്‍ ബോധിച്ചു
realize
అతను తన తప్పులు తెలుసుకొన్నాడు
ബോധിപ്പിക്ക്
(vt)
അയാള്‍ രാജാവിന്റെ പക്കല്‍ സങ്കടം ബോധിപ്പിച്ചു
submit
అతను తన బాధలను రాజుకు తెలుపుకొన్నాడు
ബോധിവൃക്ഷം
(nn)
ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ച് ബുദ്ധന് ജ്ഞാനം ലഭിച്ചു
tree under which one attains enlightment
బుద్ధుడు బోధివృక్షం క్రింద జ్ఞానం పొందాడు
ബോധ്യപ്പെടുത്ത്
(vt)
അയാളോട് എത്ര പറഞ്ഞിട്ടും ബോധ്യപ്പെടുത്താന്‍ പറ്റിയില്ല
convince
అతనికి ఎంత చెప్పినా,అతన్ని ఒప్పించలేక పోయాను
ബൌദ്ധ
(adj)
ബൌദ്ധമായ ചില കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു
pertaining to Lord buddha
మేము బుద్ధునికి సంబంధించిన విషయాలను చర్చించాము
ബ്രഷ്
(nn)
അയാള്‍ ബ്രഷ് കൊണ്ട് ചിത്രം വരച്ചു
brush
అతను బ్రష్షుతో రంగు వేస్తున్నాడు
ബ്രഹ്മം
(nn)
ബ്രഹ്മത്തിന്റെ തന്നെ മറ്റുരൂപമാണ് നാമെല്ലാം
supreme soul
మనమంతా బ్రహ్మము మరోరూపాలు
ബ്രഹ്മചര്യം
(nn)
അയാള്‍ ബ്രഹ്മചര്യം ആചരിച്ചു
celibacy
అతను బ్రహ్మచర్యం ఆచరించాడు
ബ്രഹ്മചാരി
(nn)
അയാള്‍ ഒരു ബ്രഹ്മചാരിയാണ്
celibate person
అతను బ్రహ్మచారి
ബ്രഹ്മജ്ഞാനം
(nn,comp)
അയാള്‍ക്ക് ബ്രഹ്മജ്ഞാനം ലഭിച്ചു
realisation of ultimate power
అతనికి బ్రహ్మజ్ఞానం కలిగింది
ബ്രഹ്മാണ്ഡം
(nn)
അയാള്‍ ബ്രഹ്മാണ്ഡം മുഴുവന്‍ അലഞ്ഞു
universe
అతను బ్రహ్మండమంతా చుట్టి వచ్చాడు
ബ്രഹ്മാവ്
(nn)
ബ്രഹ്മാവാണ് സ്രഷ്ടികര്ത്താവ്
Lord brahma
బ్రహ్మ సృష్టికర్త
ബ്രാഹ്മണത്വം
(nn)
ബ്രാഹ്മണത്വം ഒരു വരമായി പഴയ മനുഷ്യന് കരുതി
brahminhood
బ్రాహ్మణత్వం వరమని పూర్వీకుల భావన
ബ്രാഹ്മണന്
(nn)
ബ്രാഹ്മണനും ക്ഷത്രിയനും മറ്റും
brahmin
బ్రాహ్మణులు, క్షత్రియులు మొదలైన వారుగా విభజింపబడ్డారు
ബ്ലെയ്ഡ്
(nn)
ബ്ലെയ്ഡു കൊണ്ട് കൈ മുറിഞ്ഞു
blade
నా చెయ్యికి బ్లేడు తగిలి తెగింది
ബ്ലൌസ്
(nn)