Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ബട്ടണ്‍
(nn)
അവന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ പൊട്ടിപ്പോയി
button
అతని చొక్కా గుండీ ఊడిపోయింది
ബഡായി
(nn)
അയാള്‍ എപ്പോഴും ബഡായി പറഞ്ഞുകൊണ്ടിരിക്കുന്നു
boasting
అతడెప్పుడూ బడాయిలు చెప్పు కొంటాడు
ബദ്ധ
(adj)
കര്‍ത്തവ്യങ്ങളാല്‍ ബദ്ധമായ ജീവിതം
bound
కర్తవ్యాలకు కట్టుబడిన జీవితం
ബദ്ധപ്പാട്
(nn)
അയാളുടെ ബദ്ധപ്പാട് അയാള്‍ക്കേ അറിയൂ
haste
అతని తొందర అతనికే తెలుసు
ബദ്ധപ്പെട്
(comp vb)
അവള് ഒരു അവസരത്തിനുവേണ്ടി ബദ്ധപ്പെട്ടു നടന്നു
hurry up
ఆమె ఒక అవకాశం కోసం తొందర పడింది
ബദ്ധശ്രദ്ധ
(adj)
ബദ്ധശ്രദ്ധനായ കുട്ടിയാണ് അവന്
attentive
జాగ్రత్తగల పిల్లవాడు
ബധിരന്
(nn)
അയാള്‍ ബധിരനും അവര്‍ ബധിരയുമാണ്
deaf
అతను చెవిటివాడు
ബനിയന്
(nn)
അവന് ബനിയന് ഇടാറില്ല
banian
అతను బనియను వేసుకోవడం లేదు
ബന്ദി
(nn)
ബന്ദികളെ വിട്ടു കൊടുത്തു
captive slave
బానిసలను తిరిగి ఇచ్చారు
ബന്ധം
(nn)
ബന്ധങ്ങള്‍ എപ്പോഴും ബന്ധനങ്ങളാണ്
relation
బంధాలు ఎప్పుడూ బంధనాలే
ബന്ധനം
(nn)
ജീവിതം കര്‍മ്മബന്ധമാണ്
binding
జీవితం కర్మ బంధమే
ബന്ധനം
(nn)
കള്ളന് പോലീസ് ബന്ധനത്തില്‍ നിന്നും രക്ഷപ്പെട്ടു
imprisionment
దొంగ పోలీసుల ఖైదు నుండి తప్పించుకొన్నాడు
ബന്ധിക്ക്
(vt)
അയാള്‍ കുതിരയെ ഒരു മരത്തോടു ബന്ധിച്ചു
tie
అతను గుర్రాన్ని చెట్టుకు బంధించాడు
ബന്ധു
(nn)
ഞാന്‍ ഒരു ബന്ധുവിനെ സന്ദര്‍ശിച്ചു
relative
నేను ఒక బంధువును చూసివచ్చాను
ബന്ധുത
(nn)
ബന്ധുതപറഞ്ഞ് അയാള്‍ വന്നു
kinsmanship
అతను బంధుత్వం చెప్పుకొంటూ వచ్చాడు
ബലം
(adj)
അവള് ബലമുള്ള ഒരു വടിയെടുത്തു
strong
దృఢమైన కర్రను తీసుకొన్నాడు
ബലം
(nn)
കൈയ്യില്‍ ബലമായി പിടിച്ചു
force
అతను నా చేతిని బలంగా పట్టుకున్నాడు
ബലം
(nn)
അയാളുടെ ബലം പരിശോധിക്കപ്പെട്ടു
strength
అతని బలాన్ని పరీక్షించారు
ബലക്ഷയം
(comp nn)
ബലക്ഷയം നേരിട്ടുകൊണ്ട് അയാള്‍ ആ കസേര നീക്കം ചെയ്തു
weak
బలహీనంగా ఉన్నా, ఆకుర్చీ పక్కకు జరిపాడు
ബലപ്പെട്
(vi)