भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഭയപ്പാട്

(nn)

അയാള്‍ക്ക് ഭയപ്പാട് തോന്നി
fear
అతనికి భయం వేసింది

ഭയപ്പെട്

(vt)

അവള്‍ ആരെയോ ഭയപ്പെടുന്നു
be afraid
ఆమె ఎవరికో భయపడుతున్నది

ഭയഭക്തി

(comp nn)

അയാളുടെ ഭയഭക്തി ചോദ്യം ചെയ്യപ്പെട്ടില്ല
devotion
అతని భయభక్తులను ప్రశ్నించలేదు

ഭയാനക

(adj)

ഭയാനകമായ ഒരു കാഴ്ച കണ്ടു
terrific
భయానక దృశ్యం చూశాడు

ഭരണ

(adj)

ഭരണകാര്യങ്ങളില്‍ അയാള്‍ ശ്രദ്ധിച്ചു
governing
అతను పరిపాలనా సంబంధమైన పనులపై శ్రద్ధ చూపుతున్నాడు

ഭരണം

(nn)

ഭരണം നടത്തിയത് മന്ത്രിയായിരുന്നു
administration
పరిపాలన చేసినది మంత్రియే

ഭരണകക്ഷി

(comp nn)

ഭരണകക്ഷി ഭൂരിപക്ഷത്തോടെ വിജയിച്ചു
ruling party
అధికారపక్షం అత్యధిక ఓట్లతో విజయం సాధించింది

ഭരണകൂടം

(nn)

ഭരണകൂടം പൊളിഞ്ഞാല്‍ രാജ്യത്തിന്‍റെ സ്ഥിതി അവതാളത്തിലാകും
government
ప్రభుత్వం ప్రజల కోసమే

ഭരണഘടന

(nn)

ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ആരാണ്
constitution
భారత రాజ్యాంగం శిల్పి ఎవరు

ഭരണാധികാരി

(nn)

ഭരണാധികാരികള്‍ എന്നും സുഖലോലുതല്‍പരരാണ്
ruler
పరిపాలకులు ఎక్కువగా భోగలాలసులు

ഭരണി

(nn)

അച്ചാറുകള്‍ ഭരണിയില്‍ സൂക്ഷിക്കുന്നു
jar
వాళ్ళు జాడీలో పచ్చడి జాగ్రత్త చేశారు

ഭരതവാക്യം

(comp nn)

അങ്ങിനെ നാടകത്തിന്‍റെ ഭരതവാക്യമായി
closing benedictory stanza in classical drama
అలానాటకానికి భరతవాక్యం పలికారు

ഭരിക്ക്

(vt)

രാജാവ് നാടു ഭരിക്കുന്നു
rule
ఈ దేశాన్ని రాజు పాలిస్తున్నాడు

ഭര്‍തൃ

(adj)

ഭര്‍തൃഗൃഹത്തിലേക്ക് അവള്‍ പോയി
pertaining to husband
ఆమె అత్త ఇంటికి వెళ్ళింది

ഭര്‍തൃത്വം

(nn)

അയാളുടെ ഭര്‍തൃത്വത്തില്‍ അവള്‍ക്ക് താല്‍പര്യമില്ലായിരുന്നു
state of being husband
అతను భర్తగా ఉండటం ఆమెకు ఇష్టం లేదు

ഭര്‍തൃഹീന

(nn)

അവള്‍ ഭര്‍തൃഹീനയായ ഒരു സ്ത്രീയാണ്
widow
ఆమె ఒక వితంతువు

ഭര്‍ത്താവ്

(nn)

അവളുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്
husband
ఆమె భర్త గల్ఫ్ లో ఉన్నారు

ഭവതി

(nn)

ഭവതി എന്താണ് പറയുന്നത്
pronoun for adressing a woman
తమరు చెప్పేదేమిటి?

ഭവനം

(nn)

അയാള്‍ സ്വഭവനത്തില്‍ താമസിച്ചു
residence
అతను అతని సొంత భవనంలో నివసిస్తున్నారు

ഭവിക്ക്

(vi)

അയാള്‍ ഒരു മൂഢനായി ഭവിച്ചു
become
అతడు వెర్రివాడు అయ్యాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App