भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഭവിഷ്യം

(nn)

ജോല്‍സ്യന്‍ അവളുടെ ഭവിഷ്യം മുന്‍ കൂട്ടി പറഞ്ഞു
future
జోస్యుడు ఆమె భవిష్యత్తు ముందుగానే చెప్పారు

ഭവ്യം

(nn)

അവന്‍റെ വളരെ ഭവ്യമായ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിച്ചു
auspicious
అతని అనుకూల ప్రవర్తన అందరినీ ఆకట్టుకొంది

ഭസ്മം

(nn)

അയാള്‍ ശരീരത്തില്‍ ഭസ്മം തേച്ചു
ash
అతను శరీరానికి విబూది రాసుకొన్నాడు

ഭസ്മക്കുറി

(comp nn)

അയാള്‍ ഭസ്മക്കുറി അണിഞ്ഞു
strokes on the forehead made with ashes
అతను నుదుట విబూది పట్టీలు పెట్టుకొన్నాడు

ഭസ്മമാക്ക്

(vt)

അയാള്‍ ആ വീട് ഭസ്മമാക്കി
make into ashes
అతను ఆ ఇంటిని బూడిద చేశాడు

ഭാഗം

(nn)

വീടിന്‍റെ ഒരു ഭാഗം വാടകയ്ക്കു കൊടുത്തിരിക്കുകയാണ്
portion
ఇంట్లోని ఒక భాగం అద్దెకు ఇచ్చాను

ഭാഗം

(nn)

തന്‍റെ ഭാഗം മാത്രം മനുഷ്യന്‍ ശരിയാണെന്നു വിചാരിക്കുന്നു
part
నావంతు సరైనదని మానవుడు అనుకొంటారు

ഭാഗധേയം

(nn)

അയാളുടെ ഭാഗധേയം അയാള്‍ക്കറിയില്ലായിരുന്നു
fortune
అతని అదృష్టం అతనికి తెలియలేదు

ഭാഗഭാക്കാക്

(comp vb)

അവള്‍ ആ യോഗത്തില്‍ ഭാഗഭാക്കായി
taking part
ఆమె ఆ సమావేశంలో భాగస్తురాలు అయింది

ഭാഗിക്ക്

(vt)

രാജ്യത്തെ രണ്ടായി ഭാഗിച്ചു
divide
మేనల్లుడు రాజ్యాన్ని రెండు విభజించాడు

ഭാഗ്യ

(adj)

നല്ല ഭാഗ്യമുള്ള കുട്ടിയാണ് അവന്‍
pertaining to fortune
అతను అదృష్టవంతుడు

ഭാഗ്യം

(nn)

ഭാഗ്യംകൊണ്ടുമാത്രം അയാള്‍ രക്ഷപ്പെട്ടു
luck
అతని అదృష్టంవల్లనే అతను బయటపడ్డాడు

ഭാഗ്യക്കുറി

(nn)

അയാള്‍ ഒരു ഭാഗ്യക്കുറി എടുത്തു
lottery
అతను లాటరీ కొన్నాడు

ഭാഗ്യദോഷം

(nn)

അയാളുടെ ഭാഗ്യദോഷം കൊണ്ട് ആ ജോലി നഷ്ടപ്പെട്ടു
misfortune
అతని దురదృష్టం వలన ఆ ఉద్యోగం కోల్పోయాడు

ഭാഗ്യമില്ലാത്ത

(adj)

തീരെ ഭാഗ്യമില്ലാത്ത കുട്ടിയായിരുന്നു അവന്‍
unfortunate
అతడు అసలు అదృష్టంలేని పిల్లవాడు

ഭാഗ്യമുള്ള

(adj)

വളരെ ഭാഗ്യമുള്ള ഒരു കുട്ടിയാണ് അവന്‍
fortunate
అతను చాలా అదృష్టవంతుడైన పిల్లవాడు

ഭാഗ്യവശാല്‍

(adv)

ഭാഗ്യവശാല്‍ അയാള്‍ ഒന്നും ചോദിച്ചില്ല
luckily
అదృష్టవశాత్తూ అతను ఏమీ అడగలేదు

ഭാഗ്യശാലി

(nn)

അയാള്‍ വലിയ ഭാഗ്യശാലിയാണ്
lucky person
అతడు భాగ్యవంతుడు

ഭാണ്ഡം

(nn)

അയാള്‍ ഭാണ്ഡത്തില്‍ എന്തൊക്കെയോ നിറച്ചു
package
అతను ఆ మూటలో ఏదో నింపాడు

ഭാണ്ഡക്കെട്ട്

(nn,comp)

അയാള്‍ ആ ഭാണ്ഡക്കെട്ട് തലയില്‍ ഏറ്റി
bundle
అతడు ఆ కట్టను తలపై పెట్టుకొన్నాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App