भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഭാരം

(nn)

ആ പുസ്തകത്തിന് നല്ല ഭാരമുണ്ട്
weight
ఆ పుస్తకానికి చాలా బరువు ఉంది

ഭാരത

(adj)

ഭാരത ഭൂമിയില്‍ ആര്‍ഷ സംസ്ക്കാരമാണുള്ളത്
pertaining to bharata
భరత భూమిలో ఆర్ష సంప్రదాయం ఉంది

ഭാരതം

(nn)

ഭാരതം എന്‍റെ മാതൃഭൂമിയാണ്
India
భారతదేశం నామాతృభూమి

ഭാരതീയന്‍

(nn)

നാമെല്ലം ഭാരതീയരാണ്
native of India
మనమంతా భారతీయులు

ഭാരവാഹി

(nn)

അയാള്‍ ആ കമ്മിറ്റിയുടെ ഭാരവാഹിയാണ്
one who holds responsibility
ఆ కమిటీకి అతడు కార్యనిర్వాహకుడు

ഭാര്യ

(nn)

അന്യന്‍റെ ഭാര്യയെ മോഹിക്കരുത്
wife
మరొకరి భార్యను కోరుకోకూడదు

ഭാര്യാത്വം

(nn)

അവളുടെ ഭാര്യാത്വം അംഗീകരിക്കപ്പെട്ടു
wife hood
ఆమె భార్యాత్వం గుర్తించబడింది

ഭാര്യാഭര്‍ത്താക്കന്മാര്‍

(nn)

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ എന്നും കലഹിക്കാറുണ്ടായിരുന്നില്ല
husband & wife
భార్యాభర్తలు ఎప్పుడూ పరస్పరం కీచులాడు కొనేవారు కారు

ഭാവം

(nn)

അയാള്‍ക്ക് എപ്പോഴും താനെന്ന ഭാവമാണ്
superior
అతనికి తానే ఎక్కువ అనే భావం

ഭാവഗീതം

(nn)

കുമാരനാശാന്‍റെ ഭാവഗീതങ്ങള്‍ സുന്ദരമാണ്
lyric
కుమారనషాను భావగీతాలు చాలా బాగుంటాయి

ഭാവന

(nn)

അയാളുടെ ഭാവനയില്‍ വിരിഞ്ഞ ഒരു രൂപം
imagination
అతని భావనలో విరిసిన రూపం

ഭാവനാശക്തി

(nn,comp)

അവള്‍ക്ക് നല്ല ഭാവനാശക്തിയുണ്ട്
power of magination
ఆమెకు మంచి ఊహాత్మకశక్తి కలదు

ഭാവി

(nn)

നമ്മുടെ ഭാവി വളരെ ഇരുളടഞ്ഞതാണോ?
future
మన భవిష్యత్తు చీకటిగా ఉంటుందా

ഭാവി

(nn)

അവന്‍റെ നല്ല ഭാവിയെപ്പറ്റി ഞങ്ങള്‍ ചര്‍ച്ചചെയ്തു
future time
అతని మంచి భవిష్యత్తు గూర్చి మేము చర్చించాం

ഭാവിക്ക്

(vi)

അയാള്‍ താന്‍ വലിയവനാണെന്ന് ഭാവിച്ചു
pretend
అతను తనకు తాను గొప్ప వాడిలా భావిస్తున్నాడు

ഭാവിപ്രവചനം

(nn)

ഭാവിപ്രവചനം ശരിയായിരിക്കണമെന്നില്ല
prophecy
జోస్యం నిజం కానక్కరలేదు

ഭാവുകം

(nn)

അയാള്‍ ഭാവുകങ്ങള്‍ നേര്‍ന്നു
good luck
శుభం కలగాలని ఆశీస్సులు అందించాడు

ഭാഷ

(nn)

ഭാഷയിലൂടെ ആശയവിനിമയം നടത്തുന്നു
language
భాష ద్వారా భావవినిమయం జరుగుతుంది

ഭാഷണം

(nn)

ഭാഷണത്തില്‍ നേരിടുന്ന അപാകതകള്‍ ചൂണ്ടിക്കാട്ടി
conversation
సంభాషణలోని తప్పులను ఎత్తిచూపారు

ഭാഷാശാസ്ത്രം

(nn)

ഭാഷാ ശാസ്ത്രത്തില്‍ ഇന്ന് പല നൂതനസരണികളുമുണ്ട്
linguistics
భాషాశాస్త్రంలో నేడు నూతన ప్రక్రియలు ఉన్నాయి

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App