भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഭാഷ്യം

(nn)

അയാള്‍ ആ കൃതിക്ക് ഒരു ഭാഷ്യം രചിച്ചു
commentary
అతను ఆ కృతికి భాష్యం రాశాడు

ഭിക്ഷ

(nn)

അയാള്‍ ഭിക്ഷ യാചിക്കുന്നു
begging
అతను బిక్షయాచిస్తున్నాడు

ഭിക്ഷക്കാരന്‍

(nn)

ഒരു ഭിക്ഷക്കാരന്‍ എന്നോട് ചോദിച്ചു
beggar
ఒక బిక్షగాడు అడిగాడు

ഭിക്ഷാടനം

(nn)

ഭിക്ഷാടനത്തിന് അയാള്‍ പോയി
wandering for begging
అతను బిక్షాటనకు వెళ్ళాడు

ഭിത്തി

(nn)

ഭിത്തിയില്‍ ഒരു ചിത്രം ഉണ്ട്
wall
గోడమీద పటం ఉంది

ഭിന്ന

(adj)

ഭിന്നമായ ആശയങ്ങള്‍ തമ്മില്‍ എപ്പോഴും ഏറ്റുമുട്ടുന്നു
divided
భిన్నమైన భావాల మధ్య ఎప్పుడూ సంఘర్షణ జరుగుతుంది

ഭിന്ന

(adj)

സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും ഭിന്ന രാജ്യങ്ങളായി
split
స్వాతంత్రానంతరం భారత్, పాకిస్తాన్ భిన్నరాజ్యాలుగా విడిపోయాయి

ഭിന്നിക്ക്

(vi)

അയാള്‍ അവിടെ നിന്ന് ഭിന്നിച്ചു
split
అతను వాళ్ళ సమూహం నుండి విడిపోయాడు

ഭിന്നിപ്പ്

(nn)

അയാളുടെ ഭിന്നിപ്പ് ഒരു മാറ്റവും ഉണ്ടാക്കിയില്ല
separation
అతని వేరుపోవడం ఏ సమస్యకి కారణం కాలేదు

ഭീകര

(adj)

അയാള്‍ ഭീകരസ്വപ്നങ്ങള്‍ കണ്ടു
fearful
అతను పీడకల చూశాడు

ഭീതി

(nn)

അവള്‍ക്ക് ഭീതി തോന്നി
fear
ఆమెకు భయం కలిగింది

ഭീമ

(adj)

ഒരു ഭീമരൂപിയാണ് അയാള്‍
creating fear (huge)
అతనిది భయంకరమైనరూపం

ഭീമന്‍

(nn)

ഭീമന്‍ ഗദായുദ്ധം ചെയ്തു
bhima
భీముడు గదా యుద్ధం చేశాడు

ഭീരു

(nn)

അയാള്‍ ഒരു ഭീരുവാണ്
coward
అతను పిరికి వాడు

ഭീരുത്വം

(nn)

അയാളുടെ ഭീരുത്വം മൂലം ആ കള്ളന്‍ മുതല്‍ മോഷ്ടിച്ചു
cowardice
అతని పిరికితనం వల్ల దొంగ డబ్బు దోచుకొన్నాడు

ഭീരുവായ

(adj)

വളരെ ഭീരുവായ കുട്ടിയാണ് അവനെന്ന് എല്ലാവരും പറയുന്നു
cowardly
అతను పిరికైనవాడని అందరూ చెప్తున్నారు

ഭീഷണ

(adj)

ഭീഷണമായ ഒരു രംഗമായിരുന്നു അത്
fearful
అది భయంకరమైన రంగం

ഭീഷണി

(nn)

അയാളുടെ ഭീഷണി ആരും സ്വീകരിച്ചില്ല
threatenining
అతని బెదిరింపులు ఎవరూ పట్టించుకోలేదు

ഭുജം

(nn)

അവന്‍റെ ഭുജത്തില്‍ തട്ടി ഉണര്‍ത്തി
shoulder
అతని భుజం తట్టి లేపాను

ഭുജിക്ക്

(vt)

അവന്‍ മാംസം ഭുജിക്കുന്നു
eat
అతను మాంసం భుజిస్తున్నాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App