Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ഭുവനം
(nn)
ഭുവനം നിറയെ സംഗീതം
heaven
ప్రపంచమంతా సంగీతమే
ഭൂകമ്പം
(nn)
ജപ്പാനില്‍ ഭൂകമ്പമുണ്ടായി
earth quake
జపాన్ లో భూకంపం సంభవించింది
ഭൂഖണ്ഡം
(nn)
ഈ ഭൂഖണ്ഡത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണം
continent
భూఖండంలోనున్న సమస్యలు పరిష్కరించాలి
ഭൂഗര്‍ഭശാസ്ത്രം
(nn,comp)
ഭൂഗര്‍ഭശാസ്ത്രത്തില്‍ അയാള്‍ ബിരുദമെടുത്തു
geology
భూగర్భశాస్త్రంలో అతను పట్టా పొందాడు
ഭൂഗോളം
(nn)
ഭൂഗോളത്തിന്റെ ആകൃതി മുട്ടയുടെതു പോലെയാണ്
earth
భూగోళం కోడిగుడ్డు ఆకారం ఉంది
ഭൂതം
(nn)
മുക്കുവനും ഭൂതവും എന്ന കഥ കേട്ടിട്ടില്ലേ
ghost
భూతం బెస్తవాడి కథ వినలేదా
ഭൂതകാലം
(nn)
ഭൂതകാലത്തെക്കുറിച്ചു സംസാരിച്ചിട്ടു എന്തു പ്രയോജനം
past
భూతకాలంలో జరిగిన విషయాలను చర్చించి ప్రయోజనం ఏమిటి?
ഭൂതക്കണ്ണാടി
(nn)
അയാള്‍ ഭൂതക്കണ്ണാടികൊണ്ട് പരിശോധിച്ചു
microscope
అతడు సూక్ష్మదర్శినితో పరిశీలించాడు
ഭൂതദയ
(nn,comp)
അയാള്‍ക്ക് ഭൂതദയ ഉണ്ടായിരുന്നു
love of fellow beings
అతనికి భూతదయ ఉంది
ഭൂതലം
(nn)
ഭൂതലം നിറയെ വെള്ളമായിരുന്നു
earth
భూతలంపై నీళ్ళు ఎక్కువగా ఉన్నాయి
ഭൂതോദയം
(nn)
അയാള്‍ക്ക് പെട്ടെന്ന് ഭൂതോദയം ഉണ്ടായി
sudden thought (coming to mind without proper reason)
అతనికి ఇప్పుడు జ్ఞానోదయం కలిగింది
ഭൂനികുതി
(nn,comp)
അയാള്‍ ഭൂനികുതി കൊടുത്തില്ല
land revenue
భూకందాయం వారు చెల్లించలేదు
ഭൂപടം
(nn)
ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം കണ്ടു പിടിക്കാമോ
map
భూపటంలో ఆంధ్రప్రదేశ్ ను గుర్తించగలవా?
ഭൂമി
(nn)
ഭൂമിയെ സംരക്ഷിക്കേണ്ട കടമ നമുക്കുണ്ട്
earth
భూమిని రక్షించుకోవటం మన బాధ్యత
ഭൂമിക
(nn)
അയാള്‍ ഒരു ഭൂമിക തയ്യാറാക്കി
fore word
అతను భూమిక తయారు చేశాడు
ഭൂമികുലുക്കം
(nn,comp)
ഇവിടെ ഭൂമി കുലുക്കമുണ്ടായിരുന്നു
earth quake
ఇక్కడ భూకంపం వచ్చింది
ഭൂമിശാസ്ത്രം
(nn,comp)
ഭൂമി ശാസ്ത്രത്തില്‍ അവന് നല്ല മാര്‍ക്കുണ്ട്
geography
భూగోళ శాస్త్రంలో అతనికి మంచిమార్కులు వచ్చాయి
ഭൂരിപക്ഷം
(nn)
ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു
majority
అధిక సంఖ్యాకులు పార్టీని వదిలేశారు
ഭൂഷണം
(nn)
അവള് ഭൂഷണങ്ങള്‍ അണിഞ്ഞു
ornament
ఆమె అన్ని ఆభరణాలు ధరించింది
ഭൃത്യന്
(nn)