भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഭേദം

(nn)

അവര്‍ തമ്മില്‍ ഭേദമുണ്ട്
difference
తమ్మన్ కు ఇతరులతో భేదం లేదు

ഭേദഗതി

(nn,comp)

അയാള്‍ ഒരു ഭേദഗതി നിര്‍‍ദ്ദേശിച്ചു
difference of state
అతను ఒక సవరణ సూచించాడు

ഭേദപ്പെട്

(vi)

കുട്ടിയുടെ രോഗം ഭേദപ്പെട്ടു
recover
పాప రోగం తగ్గింది

ഭേദിക്ക്

(vt)

അയാള്‍ ആ വില്ലു ഭേദിച്ചു
split
అతడు ఆ విల్లును విరిచాడు

ഭേരി

(nn)

അവിടെ ഒരു ഭേരി മുഴങ്ങി
trumpet
అతడు ఒక బాకా ఊదాడు

ഭോഗം

(nn)

ഭോഗത്തിനുവേണ്ടി മാത്രമല്ല മുനുഷ്യന്‍ ജീവിക്കുന്നത്
happines
భోగం కోసం మాత్రమే ప్రజలు జీవించడం లేదు

ഭോഗലോലുപ

(adj)

ഭോഗലോലുപരായ രാജാക്കന്മാര്‍
lustful
భోగలాలసుడైన రాజు

ഭോജനം

(nn)

അയാള്‍ ഭോജനം കഴിച്ചു
food
అతడు భోజనం చేశాడు

ഭോഷത്തം

(nn)

അയാളുടെ ഭോഷത്തം കാരണം പണം നഷ്ടപ്പെട്ടു
foolishness
అతడు మూర్ఖత్వం కారణంగా ధనం నష్ట పోయాడు

ഭോഷന്‍

(nn)

അയാള്‍ വെറും ഭോഷനാണ്
fool
అతడు ఒక మూర్ఖుడు

ഭൌതികവാദം

(nn,comp)

ഭൌതിക വാദത്തിന് പല പ്രശ്നങ്ങളുമുണ്ട്
materialism
భౌతికవాదంలో అనేక సమస్యలు ఉన్నాయి

ഭ്രമം

(nn)

ഭൂമിയുടെ ഭ്രമം നിലയ്ക്കുന്നില്ല
revolving
భూమి భ్రమణం నిలువదు

ഭ്രമം

(nn)

ആ പെണ്ണിനെ കണ്ട് അവന്‍ ഭ്രമിച്ചുപോയി
fascination
ఆమెకు ఆభరణాలంటే మోజు

ഭ്രമണം

(nn)

ഭൂമിയ്ക്കുചുറ്റും ചന്ദ്രന്‍റെ ഭ്രമണം തുടര്‍ന്നു
whirling
భూమి చుట్టూ చంద్రుడు భ్రమణం చేస్తూంటాడు

ഭ്രംശം

(nn)

അയാള്‍ക്കു മാര്‍ഗ്ഗഭ്രംശം പറ്റി
miss the way
అక్కడ ఇప్పుడు విధ్వంసం సంభవించింది

ഭ്രഷ്ട

(adj)

ദേശഭ്രഷ്ടനായ അയാളെ ഗ്രാമത്തിനു പുറത്താക്കി
exiled
దేశభ్రష్టుడైన అతన్ని గ్రామం నుండి పంపించివేశారు

ഭ്രഷ്ട്

(nn)

അയാള്‍ക്ക് ഭ്രഷ്ട് കല്പിച്ചു
out caste
అతన్ని కులం నుండి వెలివేశారు

ഭ്രാന്തന്‍

(nn)

അയാള്‍ ഒരു ഭ്രാന്തനാണ്
madman
అతడు పిచ్చివాడు

ഭ്രാന്ത്

(nn)

അയാള്‍ക്ക് ഭ്രാന്താണെന്ന് ജനം പറയുന്നു
madness
అతనికి పిచ్చి ఉందని అందరూ అంటారు

ഭ്രൂണം

(nn)

ഭ്രൂണം ജീവനുള്ളതാണ്
foetus
గర్భంలోని పిండానికి ప్రాణం ఉంటుంది.

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App