भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

മന്ത്രം

(nn)

അദ്ദേഹം എന്തോ മന്ത്രം ചൊല്ലി
hymn
అతడు ఏవో మంత్రాలు చదివాడు

മന്ത്രവാദം

(nn)

അയാള്‍ എപ്പോഴും മന്ത്രവാദം ചെയ്തുകൊണ്ടിരിക്കുന്നു
black magic
అతడు ఎప్పుడూ చేతబడి చేస్తుంటాడు

മന്ത്രവാദി

(nn,comp)

അദ്ദേഹം ഒരു മന്ത്രവാദിയാണ്
black magician
అతడు మాంత్రికుడు

മന്ത്രശക്തി

(nn,comp)

മന്ത്രശക്തികൊണ്ട് അയാള്‍ ദുഷ്ടശക്തിയെ തടഞ്ഞു
power of charm
మంత్రశక్తితో అతను దుష్టశక్తిని ఎదిరించాడు

മന്ത്രാലയം

(nn,comp)

മന്ത്രാലയത്തില്‍ പല കൂടിയാലോചലനകളും നടന്നു
cabinet of ministers
మంత్రివర్గంలో చాలా చర్చలు జరిగాయి

മന്ത്രി

(nn)

മന്ത്രി പാലം ഉല്‍ഘാടനം ചെയ്തു
minister
మంత్రి వంతెన ప్రారంభోత్సవం చేశాడు

മന്ത്രിക്ക്

(vt)

അവള്‍ അവന്‍റെ ചെവിയില്‍ എന്തോ മന്ത്രിച്ചു
whisper
ఆమె అతని చెవిలో ఏదో గుసగుసలాడింది

മന്ത്രിക്ക്

(vi)

കുട്ടി എന്തോ മന്ത്രിച്ചു കൊണ്ടിരുന്നു
murmer
పాప అతని చెవిలో ఏదో గుసగుసలాడుతున్నది

മന്ദ

(adj)

മന്ദമായ രീതിയില്‍ കാറ്റു വീശുന്നു
slow
గాలి నెమ్మదిగా వీస్తోంది

മന്ദത

(nn)

കാറ്റിന്‍റെ മന്ദത സുഖകരമായിരുന്നു.
slowness
గాలి మందంగా వీచడం వల్ల హాయిగా ఉంది

മന്ദന്‍

(nn)

അയാള്‍ ഒരു മന്ദനാണ്
dull person
అతడు మందబుద్ధి

മന്ദസ്മിതം

(nn)

അവള്‍ മന്ദസ്മിതം തൂകി
smile
ఆమె చిరునవ్వు నవ్వింది

മന്ദാരം

(nn)

അവിടെ മന്ദാരം പൂത്തു
bauhinia
అక్కడ మందారపువ్వు పూచింది

മന്ദിരം

(nn)

മന്ദിരത്തില്‍ നിന്ന് അദ്ദേഹം പുറത്തുവന്നു
temple
అతను గుడి నుండి బయట వచ్చాడు

മന്ദിരം

(nn)

മന്ത്രി രാജമന്ദിരത്തിലേക്കു പോയി
house
మంత్రి రాజగృహంలోకి వెళ్ళాడు

മന്ദീഭവിക്ക്

(vi)

അയാളുടെ ബുദ്ധി മന്ദീഭവിച്ചു
become dull
అతని బుద్ధి మందగించింది

മന്ദോഷ്ണ

(adj)

ഇപ്പോഴത്തെ കാലാവസ്ഥ മന്ദോഷ്ണമായതാണ്
not very hot
ప్రస్తుతం వాతావరణంలో తక్కువవేడిగా ఉంది

മന്നന്‍

(nn)

മന്നന്‍ മണ്ണു കാത്തു
king
రాజు తన రాజ్యాన్ని కాపాడుకొన్నాడు

മന്ന്

(nn)

ഒരു മന്ന് നെല്ല് വാങ്ങി
measurement (approx. 1 pound)
ఒక మోపు కట్టెలు కొన్నాడు

മന്ന്

(nn)

മന്നിലെല്ലാവര്‍ക്കും സുഖം
earth
భూమిపై ఉన్న మనుషులంతా సంతోషంగా ఉన్నారు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App