Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
മഞ്ചല്
(nn)
രാജാവ് മഞ്ചലില്‍ വന്നു
palanquin
రాజు పల్లకిలో వచ్చాడు
മഞ്ചാടി
(nn)
കുട്ടി മഞ്ചാടി എണ്ണി നോക്കി
denanthena pavonica
పాప గురుగింజలు లెక్క పెట్టింది
മഞ്ജു
(adj)
മഞ്ജുഭാഷിണിയാണ് അവള്
sweet
ఆమె మంజుల భాషిణి
മഞ്ഞ
(adj)
കൊന്നപ്പൂവിന്റെ നിറം മഞ്ഞയാണ്
yellow
కొన్న పూలు పసుపు రంగులో ఉన్నాయి
മഞ്ഞക്കരു
(nn,comp)
മുട്ടയുടെ മഞ്ഞക്കരു എനിക്കിഷ്ടമല്ല
yolk egg
గుడ్డుసొన నాకు ఇష్టం లేదు
മഞ്ഞപ്പിത്തം
(nn)
രവിക്ക് മഞ്ഞപ്പിത്തം വന്നു
jaundice
రవికి కామెర్లు వచ్చాయి
മഞ്ഞളിക്ക്
(comp vb)
അവള് നാണം കൊണ്ട് മഞ്ഞളിച്ചുപോയി
become pale
ఆమె ముఖం పాలిపోయింది
മഞ്ഞള്‍
(nn)
മഞ്ഞള്‍ ഔഷധഗുണമുള്ളതാണ്
turmeric
పసుపుకు ఔషధ గుణం ఉంది
മഞ്ഞുകട്ടി
(nn)
മഞ്ഞുകട്ടി കൊണ്ടു ഇഗ്ലൂ ഉണ്ടാക്കുന്നു
ice
ఇగ్లూ ఇళ్ళు మంచుగడ్డలతో నిర్మిస్తారు
മഞ്ഞുകാലം
(nn)
മഞ്ഞുകാലത്ത് പുതയ്ക്കാന്‍ പുതപ്പുവേണം
winter
చలికాలం ఊలు వస్త్రాలు వేసుకోవాలి
മഞ്ഞ്
(nn)
കിഴക്കന്‍ മലകളില്‍ ഇപ്പോള്‍ മഞ്ഞു പെയ്യുന്നു
dew
తూర్పుకనుమల్లో చలికాలంలో మంచు పడుతుంది
മട
(nn)
അയാള്‍ പുലിമടയില്‍ ചെന്നു കയറി
hollow
అతడు పులిబోనులో దూరాడు
മടക്കം
(nn)
രവിയുടെ മടക്കം പെട്ടെന്നായിരുന്നു
return
రవి పోయినట్టే పోయి తిరిగి వచ్చాడు
മടക്ക്
(vt);
രാമന് പായ മടക്കുന്നു
fold
అమ్మ చాప చుడుతున్నది
മടങ്ങല്‍
(nn)
അയാള്‍ രവിയുടെ തോറ്റു മടങ്ങല്‍ കണ്ടു
return
రవి ఓడి తిరిగి రావడం ఆయన చూశారు
മടങ്ങ്
(nn)
കടലാസില്‍ ഒരു മടങ്ങ് വീണു
fold
కాయితం మడత పడింది
മടങ്ങ്
(vi)
പുസ്തകത്തിലെ ഒരു കടലാസ് അകത്തേക്ക് മടങ്ങി
fold
పుస్తకంలోని కాగితం మడతపడింది
മടയന്
(nn)
രവി ഒരു മടയനായിരുന്നു
fool
రవి తెలివిలేనివాడు
മടയ്ക്ക്
(vi)
അയാള്‍ വല്ലാതെ മടയ്ക്കുന്നുണ്ടായിരുന്നു
labour hard
అతడు కూలిపని చేశాడు
മടല്
(nn)