भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

മടി

(nn)

രവി മടികൊണ്ട് അവിടെ പോയില്ല
laziness
సోమరితనం కారణంగా రవి అక్కడికి వెళ్ళలేదు

മടി

(nn)

കുട്ടി അമ്മയുടെ മടിയില്‍ ഇരുന്നു
lap
పాప అమ్మ ఒడిలో కూర్చొంది

മടിക്ക്

(vi)

അവള്‍ പുറത്തേക്കു വരാന്‍ മടിച്ചു
waver
ఆమె బయటకు రావడానికి ఉబలాటపడుతోంది

മടിയന്‍

(nn)

രവി വലിയ മടിയനാണ്
lazy fellow
రవి సోమరి పోతు

മടിശ്ശീല

(nn,comp)

അമ്മയുടെ മടിശ്ശീലയില്‍ പണമുണ്ടായിരുന്നു
money bag
అమ్మ డబ్బుసంచిలో డబ్బు ఉంది

മടുക്ക്

(vi)

അയാള്‍ക്ക് ജീവിതം മടുത്തു
be tired
అతను జీవితంలో అలసిపోయాడు

മടുമലര്‍

(nn,comp)

മടുമലരില്‍ തേന്‍ വണ്ട് വന്നിരുന്നു
opened flower with honey
విరిసిన పువ్వుపై తుమ్మెద వ్రాలింది

മട്ടം

(nn)

ആശാരി മട്ടമുപയോഗിച്ച് പരിശോധിച്ചു
set square
ఆచారి మట్టం ఉపయోగించి కొలిచాడు

മട്ടുപ്പാവ്

(nn)

അവര്‍ മട്ടുപ്പാവിലിരുന്നു ചന്ദ്രനെ ആസ്വദിച്ചു
terrace
వారు మేడపైకి ఎక్కి చంద్రుని ఆస్వాదించారు

മട്ട്

(nn)

അരിഷ്ടത്തിന്‍റെ മട്ട് കുപ്പിയില്‍ കണ്ടു
sediment
కషాయం యొక్క గసిని సీసాలో చూశాను

മട്ട്

(nn)

അയാളുടെ മട്ടും ഭാവവും ആര്‍ക്കും ഇഷ്ടമായില്ല
manner
అతని తీరు ఎవరికీ నచ్చలేదు

മഠം

(nn)

അവന്‍ മഠത്തില്‍ ചേര്‍ന്നു
convent
అతను కాన్వెంట్ లో చేరాడు

മഠം

(nn)

മഠത്തില്‍ നിന്നും പൂജാമന്ത്രങ്ങളുയര്‍ന്നു
bramin’s house
మఠం నుండి పూజాది మంత్రాలు వినపడుతున్నాయి

മണം

(nn)

ഇവിടെ നല്ല മണമുണ്ട്
smell
ఇక్కడ మంచి వాసన వస్తున్నది

മണക്ക്

(vi)

ഇവിടെ പൂവിന്‍റെ ഗന്ധം മണക്കുന്നു
have a smell
ఇక్కడ పూల పరిమళం గుబాళిస్తూ ఉంది

മണപ്പുറം

(nn,comp)

മണപ്പുറത്ത് അവള്‍ കാറ്റുകൊള്ളാന്‍ ഇരുന്നു
sandy bank
ఆమె ఇసుక తీరాన కూర్చొని ఉంది

മണമുള്ള

(adj)

അത് നല്ല മണമുള്ള പൂവായിരുന്നു
smell
అది వాసన కలిగిన పూవు

മണല്‍

(nn)

മണല്‍ വിരിച്ച മുറ്റത്ത് അവര്‍ ഇരുന്നു
sand
వారు గాలికోసం ఇసుక తిన్నెపై కూర్చొన్నారు

മണവറ

(nn)

മണവറയില്‍ മണവാളന്‍ കടന്നു
bed-room of married couple
పెళ్లికొడుకు శోభనగదిలో ప్రవేశించాడు

മണവാട്ടി

(nn)

മണവാട്ടി കുറെ ആഭരണങ്ങള്‍ ധരിച്ചു
bride
పెళ్ళికూతురు చాలా ఆభరణాలు ధరించింది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App