भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

മണവാളന്‍

(nn)

മണവാളന്‍ മണവാട്ടിയെ കണ്ടു
bride groom
పెళ్ళికొడుకు పెళ్ళికూతుర్ని చూశాడు

മണി

(nn)

സ്ക്കൂളില്‍ മണി മുഴങ്ങി
bell
బడిలో గంట కొట్టారు

മണി

(nn)

അത് വിശിഷ്ടമായ ഒരു മണിയാണ്
precious stone
అది విశిష్టమైన మణి

മണി

(nn)

ഇപ്പോള്‍ മണി എത്രയായി
time
ఇప్పుడు సమయం ఎంత?

മണിക്കൂര്‍

(nn)

മണിക്കൂറുതോറും മണിയടിച്ചു കൊണ്ടിരുന്നു
hour
ప్రతి గంటకు గంట మోగిస్తున్నారు

മണിക്കെട്ട്

(nn,comp)

ഞാന്‍ മണിക്കെട്ടില്‍ വാച്ച് ധരിച്ചു
wrist
మణికట్టుకు చేతిగడియారం కట్టుకొన్నాను

മണിത്തേര്

(nn,comp)

അയാള്‍ ഒരു മണിത്തേരില്‍ കയറി
decorated chariot
ఆమె అలంకరించిన రథం ఎక్కింది

മണിപ്രവാളം

(nn)

മണിപ്രവാളത്തിന്‍റെ കാലഘട്ടം വളരെ പഴക്കമുള്ളതാണ്
poems written in which a particular regional language and sanskrit are combined
మణిప్రవాళశైలి చాలా ప్రాచీనమైనది

മണിമാളിക

(nn,comp)

അവന്‍ ഒരു മണിമാളികയില്‍ താമസിച്ചു
high tower
అతడు భవంతిలో నివసించాడు

മണിയടിക്ക്

(vt)

സ്ക്കൂളില്‍ മണിയടിക്കുന്നു
ring
పాఠశాల గంట కొట్టమన్నారు

മണിയറ

(nn)

മണിയറ മനോഹരമായി അലങ്കരിച്ചിരുന്നു
bride’s chamber
వధువుగది మనోహరంగా అలంకరించబడింది

മണ്‍കട്ട

(nn,comp)

മണ്‍കട്ട കൊണ്ട് ഉണ്ടാക്കിയ വീടാണത്
clod of earth
ఆ ఇల్లు మట్టిముద్దలతో నిర్మించబడింది

മണ്‍കോരി

(nn,comp)

ഒരു മണ്‍കോരിയില്‍ മണ്ണുകോരിയെടുത്തു
rake
మట్టిపారతో మట్టిని తీశాడు

മണ്ട

(nn)

അയാളുടെ മണ്ടയില്‍ ഒന്നും കേറിയില്ല
head
అతని తలలోకి ఏమీ ఎక్కలేదు

മണ്ട

(nn)

അയാള്‍ തെങ്ങിന്‍റെ മണ്ടയില്‍ കയറി
top part of trees
అతను కొబ్బరి చెట్టు పైభాగం వరకు ఎక్కాడు

മണ്ടത്തരം

(nn)

അയാളുടെ മണ്ടത്തരം വളരെ പ്രസിദ്ധമാണ്
foolishness
అతని మూర్ఖత్వం అందరికీ తెలిసిందే

മണ്ടന്‍

(nn)

അവന്‍ ഒരു മണ്ടനാണത്രേ
fool
అతనొక మూర్ఖుడని అంటారు

മണ്ഡനം

(nn)

അദ്ദേഹം മണ്ഡന രീതിയില്‍ വിമര്‍ശനം നടത്തുന്നു
favourable criticism
అతడు దాన్ని సమర్థించాడు

മണ്ഡപം

(nn)

മണ്ഡപത്തില്‍ വിളക്കു കൊളുത്തി പ്രാര്‍ത്ഥന നടത്തി
place for prayer or debates
మండపంలో దీపం వెలిగించి ప్రార్ధన చేశారు

മണ്ഡപം

(nn)

വധു വിവാഹ മണ്ഡപത്തിലേക്കു പ്രവേശിച്ചു
open shed erected for marriage and other feasts
వధువు వివాహ మండపంలోకి ప్రవేశించింది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App