भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

മോതിരം

(nn)

വിവാഹസമയത്ത് അവര്‍ മോതിരം കൈമാറി
ring
వివాహ సమయంలో వారు ఉంగరాలు మార్చుకొన్నారు

മോതിരവിരല്‍

(nn,comp)

അവള്‍ മോതിരവിരലില്‍ മോതിരം അണിഞ്ഞു
ring finger
ఆమె ఉంగరపు వేలికి ఉంగరం తొడుక్కింది

മോദം

(nn)

അവന് മോദം തോന്നി
happiness
అతను సంతోషం కలిగింది

മോന്‍

(nn)

അയാള്‍ മോനോട് പറഞ്ഞു
son
అతను కొడుకుతో మాట్లాడాడు

മോന്ത

(nn)

ഇന്ന് അവന്‍റെ മോന്ത ശരിയല്ല.
face
ఈరోజు అతని ముఖం బాగలేదు

മോന്ത്

(vt)

അയാള്‍ വെള്ളം മോന്തുന്നു
sip
అతడు నీళ్ళు కొంచెం కొంచెంగా తాగాడు

മോര്

(nn)

അയാള്‍ മോരു കുടിച്ചു
butter milk
అతడు మజ్జిగ తాగాడు

മോറ്

(vt)

അവള്‍ പാത്രം മോറുന്നു
wash
ఆమె పాత్రలను కడుగుతుంది.

മോശം

(nn)

അയാളുടെ സ്വഭാവം മോശമാണ്
bad
అతనిది చెడ్డ స్వభావం

മോശം

(nn)

പി.എസ്.സി നിയമനത്തില്‍ അനധികൃതമായി പണം സമ്പാദിച്ച അയാള്‍ കുടുംബത്തിനു മോശം പേരുണ്ടാക്കി
bad name
PSC నియామకంలో అవినీతితో ధనం సంపాదించిన అభిలాష పిళ్ళై కుటుంబానికి చెడ్డ పేరు తెచ్చారు

മോഷണം

(nn)

അയാള്‍ക്ക് മോഷണമാണ് ജോലി
theft
అతనికి దొంగతనం చేయడమే పని

മോഷ്ടാവ്

(nn)

പോലീസ് മോഷ്ടാവിനെ പിടികൂടി
robber
పోలీసు దొంగను పట్టుకొన్నాడు

മോഷ്ടിക്ക്

(vt)

ആരോ ഇവിടെ നിന്നു ഒരു പേന മോഷ്ടിച്ചു
rob
ఎవరో ఇక్కడ నుండి పేనాను దొంగలించారు

മോഹം

(nn)

അയാള്‍ക്ക് അവളുടെ മേല്‍ അതിയായ മോഹം ഉണ്ടായിരുന്നു
infatuation
అతనికి ఆమె పట్ల విపరీతమైన కోరిక ఉండేది.

മോഹം

(nn)

അയാള്‍ക്ക് പല മോഹങ്ങളും ഉണ്ടായിരുന്നു
desire
అతనికి అనేక అభిలాషలు ఉండేని

മോഹാലസ്യം

(nn)

അവള്‍ക്ക് മോഹാലസ്യം വന്നു
faint
ఆమె మూర్ఛపోయింది

മോഹിക്ക്

(vi)

അവളുടെ മോഹത്തിന് ഒരു അറുതിയുമില്ല
have desire
ఆమె ఆశకు అంతులేదు

മോഹിനിയാട്ടം

(nn)

അവള്‍ മോഹിനിയാട്ടം പഠിക്കുന്നു
dance form of Kerala
ఆమె మోహినీ అట్టం నేర్చుకొంటున్నది

മൌഢ്യം

(nn)

അയാളുടെ മൌഢ്യമെന്നല്ലാതെ എന്തു പറയാന്‍
stupidity
అతని మూర్ఖత్వం అనికాక మరేం చెప్పను.

മൌനം

(nn)

അവള്‍ മൌനം പാലിച്ചു
silence
ఆమె మౌనం పాటించింది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App