भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

മണ്ഡലം

(nn)

അയാള്‍ മണ്ഡലത്തില്‍ പ്രവേശിച്ചു
assembly
అతను సభలోకి ప్రవేశించాడు

മണ്ണട്ട

(nn)

മണ്ണില്‍ ധാരാളം മണ്ണട്ടകളുണ്ടായിരുന്നു
kind of small worm
మట్టిలో అనేక గాజుల పురుగులున్నాయి

മണ്ണാങ്കട്ട

(nn,comp)

മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയത്രേ
soil pieces
మట్టిపెళ్ళ, ఎండిన ఆకు కాశీకి పోయాయి

മണ്ണാന്‍

(nn)

മണ്ണാന്‍ കേരളത്തിലെ ഒരു പ്രത്യേക ജാതിയാണ്
caste in Kerala
రజక అనేది ఒక కులం

മണ്ണെണ്ണ

(nn)

മണ്ണെണ്ണകൊണ്ട് സ്റ്റൌ കത്തിച്ചു
kerosene
కిరసనాయిలు పోసి పొయ్యి వెలిగించారు

മണ്ണ്

(nn)

മണ്ണ് ഫലഭൂയിഷ്ടമാക്കാനുള്ള പലവഴികളുമുണ്ട്
soil
మన్నును సారవంతంచేయడానికి చాలా పద్ధతులున్నాయి

മണ്ണ്

(nn)

അവന്‍ ചിരിച്ചു ചിരിച്ചു മണ്ണു കപ്പി
earth
అతడు నవ్వి నవ్వి నేలపైపడి మట్టి కరిచాడు

മണ്‍വെട്ടി

(nn,comp)

അയാള്‍ മണ്‍വെട്ടി കൊണ്ട് മണ്ണുകിളച്ചു
spade
పారతో మట్టి తీశాడు

മണ്‍വെട്ടിപ്പല്ല്

(nn,comp)

അവന്‍റെ മണ്‍വെട്ടിപല്ലുകള്‍ കേടാണ്
tooth like a spade
అతని పారవంటి పల్లుకు దెబ్బ తగిలింది

മതം

(nn)

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്
religion
మతం మనిషికి మైకం కప్పుతుంది

മതഭ്രാന്ത്

(nn,comp)

അയാള്‍ ഒരു മതഭ്രാന്തനാണ്
religious fanaticsm
అతను ఒక మతఛాందసుడు

മതവിശ്വാസം

(nn,comp)

മതവിശ്വാസം ഇന്ന് അപകടകരമായ ഘട്ടത്തില്‍ എത്തിയിരിക്കുന്നു
religious belief
మత విశ్వాసం ఇప్పుడు ప్రమాదకరంగా మారింది

മതി

(nn)

ഇത് അവളുടെ മതിയില്‍ ഉദിച്ച ആശയം ആണ്
intellect
ఆ ఉపాయం అతని మదిలో మెదిలింది

മതി

(vb,modal)

എനിക്ക് ചോറ് ഇത്ര മതി
enough
నాకు అన్నం చాలు

മതിക്ക്

(vt)

അയാളെ ആരും മതിച്ചില്ല
respect
అతన్ని ఎవరూ గౌరవించలేదు

മതിഭ്രമം

(nn)

അയാള്‍ക്ക് വല്ലാത്ത ഒരു മതിഭ്രമം തോന്നി
hallucination
అతనికి ఏదో మతిభ్రమణ కలిగింది

മതിമറക്ക്

(comp vb)

അയാള്‍ തന്‍റെ വിജയത്തില്‍ മതിമറന്ന് ആഹ്ലാദിച്ചു
lose one’s senses
అతనికి విజయానందంతో మైమరచిపోయాడు

മതിയാക്

(vi)

മനുഷ്യന്‍റെ ആവശ്യങ്ങള്‍ ഒരിക്കലും മതിയാകുന്നില്ല
sufficient
మనిషికి అవసరాలు కావలసినంత తీరటం లేదు

മതിലകം

(nn)

മതിലകത്ത് ആരോ കടന്നു
plot surrounded by a wall
ప్రహరీలోకి ఎవరో ప్రవేశించారు

മതില്‍

(nn)

അയാള്‍ മതില്‍ ചാടി കടന്നു
compound wall
అతడు ప్రహరీ దూకి వచ్చాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App